ആർഷം

ഋഷിപ്രോക്തമായ സംസ്കാരമായതിനാലാണ് ആർഷഭാരത സംസ്കാരമെന്നു ഭാരതീയ സംസ്കാരം അറിയപ്പെടുന്നത്. തപോധനന്മാരായ ഋഷിമാരുടെ അനുഭൂതിസമ്പന്നമായ ദർശനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണ് ആർഷം. ഭാരതീയ ദർശനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ ഉപകരിക്കുന്ന വിജ്ഞാനമൊഴികൾ ഈ താളുകളിൽ വായിക്കാം.

സത്യം (യോഗപദ്ധതി 108)

യമങ്ങളില്‍ രണ്ടാമത്തേത് സത്യമാണ്. കള്ളം പറയരുത് എന്നുള്ളത് ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെട്ട ഒരു തത്വമാണ്. സൃഷ്ടിക്കു മുമ്പേ തന്നെ ഋതം, സത്യം എന്നിവ ഉണ്ടായിരുന്നു എന്ന് വേദങ്ങള്‍ തന്നെ...

Read more

പര്‍വ്വതാസനം (യോഗപദ്ധതി 107)

സൂര്യ നമസ്‌കാരത്തില്‍ ഈ ആസനം വരുന്നുണ്ട്. പര്‍വ്വതത്തെപ്പോലെ ഉറച്ചുനില്‍ക്കുക എന്നു നാം സാധാരണ പറയാറുണ്ട്. എന്നാല്‍ പുരാണങ്ങളില്‍ പറയുന്നത്, പണ്ട് പര്‍വതങ്ങള്‍ പറന്നു നടന്നിരുന്നുവെന്നാണ്. അവയ്ക്ക് ചിറകുണ്ടായിരുന്നുവത്രെ....

Read more

തീര്‍ഥാടനം (യോഗപദ്ധതി 106)

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു ഗംഗ മുതലായ ഏഴു നദികള്‍ എന്റെ മുന്നിലുള്ള കിണ്ടിയിലെ ജലത്തില്‍...

Read more

തിര്യക് താഡാസനം (യോഗപദ്ധതി 105)

താഡാസനം നമ്മള്‍ ഈ പംക്തിയില്‍ കണ്ടിട്ടുണ്ട്. അതിന്റെ വകഭേദമാണ് ഈ ആസനം. താഡമെന്നാല്‍ പനമരമാണ്. ഏതു കാറ്റിലും കുലുങ്ങാത്ത ശക്തനായ ഒറ്റത്തടി വൃക്ഷം. ജീവിതത്തില്‍ എന്തു പ്രതിസന്ധി...

Read more

മോക്ഷം (യോഗപദ്ധതി 104)

ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളാണ്, ധര്‍മ - അര്‍ഥ - കാമ - മോക്ഷങ്ങള്‍. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, മോക്ഷത്തെ ഉരു (ശ്രേഷ്ഠ)പുരുഷാര്‍ഥം - എന്നു വിശേഷിപ്പിക്കുന്നു. മറ്റുള്ളവയില്‍ മരണഭയമുണ്ട്....

Read more

ശ്രീകൃഷ്ണാസനം (യോഗപദ്ധതി 103)

ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്തെ കുസൃതികള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ആസനം. ശ്രീകൃഷ്ണന്‍ ഭാരതീയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. പൂര്‍ണ പുണ്യാവതാരമാണ്. അദ്ദേഹത്തിന്റെ ജനനം മുതല്‍ മരണം...

Read more

ഈശ്വരന്റെ പേര് (യോഗപദ്ധതി 102)

ഈശ്വരനെ പ്രതിപാദിക്കാന്‍ ഏറ്റവും അനുയോജ്യമായ പദമേതാണ്? യോഗദര്‍ശനത്തിന്റ താത്വിക അടിസ്ഥാനമാണ് സാംഖ്യ ദര്‍ശനം. എന്നാല്‍ അതില്‍ ഈശ്വരന്റെ നേരിട്ടുള്ള പരാമര്‍ശമില്ല. യോഗത്തിലുണ്ടുതാനും. പാതഞ്ജലയോഗ ദര്‍ശനത്തില്‍ ഒന്നാമധ്യായത്തില്‍ 27ാമത്തെ...

Read more

ഹനുമാനാസനം (യോഗപദ്ധതി 101)

ഇംഗ്ലീഷില്‍ ഇതിന് മങ്കി പോസ് എന്ന പേരുണ്ട്. പക്ഷെ ഹനുമാനെ വെറുമൊരു കുരങ്ങനായി കാണാന്‍ നമ്മുടെ മനസ്സനുവദിക്കില്ല. ഹനുമാന്‍ സീതാന്വേഷണത്തിനായി വാനര സംഘത്തോടെ ദക്ഷിണ സമുദ്രതീരത്തെത്തി. സമ്പാതിയുടെയും...

Read more

സഹസ്രാര ചക്രം (യോഗപദ്ധതി 100)

ആയിരം ദളങ്ങളുള്ള താമരപ്പൂവാണ് മൂര്‍ധാവിലിരിക്കുന്നത്. അതുകൊണ്ട് ഇതിന് സഹസ്രാരപത്മമെന്ന പേരു വന്നു. മുണ്ഡവ്യമോസ്ഥ പത്മേ ദശശത ദളകേ കര്‍ണ്ണികാചന്ദ്രസംസ്ഥാം രേതോനിഷ്ഠാം സമസ്തായുധകലിതകരാം സര്‍വതോ വക്ത്രപത്മാം ആദിക്ഷാന്താര്‍ണ്ണശക്തി പ്രകടപരിവൃതാം...

Read more

ഉത്ഥാനാസനം (യോഗപദ്ധതി 99)

ഉത്ഥാനം എന്നാല്‍ ഉയര്‍ത്തുക. ഇവിടെ കൈകള്‍ വിപരീത ദിശയില്‍ ഉയര്‍ത്തുന്നു. കുനിയുന്നതിനു വിപരീതമായി കൈകള്‍ ചലിക്കുന്നതിനാല്‍ കുനിച്ചില്‍ എളുപ്പമാവുന്നു. പശ്ചിമ താനാസനത്തിനെ ഇതു സഹായിക്കും. ചെയ്യുന്ന വിധം...

Read more

ആജ്ഞാചക്രം (യോഗപദ്ധതി 98)

ആജ്ഞാ നാമാംബുജം തദ്ഹിമകരസദൃശം ധ്യാനധാമപ്രകാശം ഹക്ഷാദ്യാം വൈ കലാഭ്യാം പരിലസിത വപുര്‍ നേത്രപത്രം സുശുഭ്രം തന്മദ്ധ്യേ ഹാകിനീ സാ ശശിസമധവളാ വക്ത്ര ഷട്കം ദധാനാ വിദ്യാം മുദ്രാം...

Read more

പവനമുക്ത സര്‍വാംഗാസനം (യോഗപദ്ധതി 97)

സര്‍വാംഗാസനത്തില്‍ വയറിനെ കൂടുതല്‍ ചുരുക്കി ശ്വാസകോശത്തെ പവനമുക്തമാക്കുന്ന ആസനമാണിത്; സര്‍വാംഗാസനത്തിന്റെ ഒരു വകഭേദം. ചെയ്യുന്ന വിധം മലര്‍ന്നു കിടക്കുക. കൈകള്‍ വശങ്ങളില്‍ നിലത്തു പതിച്ചു വെക്കുക. കൈപ്പത്തികളും...

Read more

വിശുദ്ധി ചക്രം

വിശുദ്ധാഖ്യം കണ്‌ഠേ സരസിജമമലം ധൂമ ധൂമ്രാവഭാസം സ്വരൈ: സര്‍വ്വൈ: ശോണൈര്‍ ദളപരിലസിതൈര്‍ ദീപിതം ദീപ്ത ബുദ്ധേ: സമാസ്‌തേ പൂര്‍ണ്ണേന്ദു പ്രഥിതതമ നഭോമണ്ഡലം വൃത്ത രൂപം ഹിമച്ഛായാ നാഗോപരി...

Read more

ഏകപാദ ഹനുസ്പര്‍ശാസനം (യോഗപദ്ധതി 95)

ഒരു കാല് താടി (ഹനു) യില്‍ സ്പര്‍ശിക്കുന്നതിനാല്‍ ഈ പേരു വന്നു. ഈ രീതിയില്‍ ധാരാളം പുതിയ യോഗാസനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇനിയും കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യും. പരമ്പരയാ വന്നിട്ടുള്ള...

Read more

അനാഹത ചക്രം (യോഗപദ്ധതി 94)

തസ്യോര്‍ധ്വേ ഹൃദി പങ്കജം സുലളിതം ബന്ധൂക കാന്ത്യുജ്ജ്വലം കാദൈ്യര്‍ ദ്വാദശക വര്‍ണകൈരുപഹിതം സിന്ദൂര രാഗാന്വിതൈ: നാമ്‌നാനാഹത സംജ്ഞകം സുരതരും വാഞ്ഛാതിരിക്ത പ്രദം വായോര്‍മണ്ഡലമത്ര ധൂമസദൃശം ഷട്‌കോണശോഭാന്വിതം മണിപൂരകത്തിന്റെ...

Read more

ത്രിവിക്രമാസനം (യോഗപദ്ധതി 93)

ഇത് കഠിനമായ ആസനങ്ങളില്‍ പെടും. നല്ല വഴക്കമുള്ളവരേ പരീക്ഷിക്കാവൂ. ത്രിവിക്രമന്‍ എന്നത് മഹാവിഷ്ണുവിന്റെ പേരാണ്. ത്രി എന്നാല്‍ മൂന്ന്. വിക്രമമെന്നാല്‍ പദം, സ്റ്റെപ്പ്. മൂന്ന് അടി അളന്ന...

Read more

ഉഷ്ട്രാസനം (യോഗപദ്ധതി 92)

ഉഷ്ട്രം എന്നാല്‍ ഒട്ടകം. മനുഷ്യന് ഏറെ ഉപകാരിയായ ഒരു മൃഗമാണ് ഒട്ടകം. മനുഷ്യന് നടക്കാനാവാത്ത മരുഭൂമിയിലൂടെ ഒട്ടകം നടക്കും. അതിന് ദിവസങ്ങളോളം കുടിക്കാന്‍ വേണ്ട വെള്ളം സൂക്ഷിക്കാന്‍...

Read more

മണിപൂരം (യോഗപദ്ധതി 91)

തസ്യോര്‍ധ്വേ നാഭിമൂലേ ദശദള ലസിതേ പൂര്‍ണ്ണ മേഘ പ്രകാശേ നീലാംഭോജ പ്രകാശൈ: ഉപഹിത ജഠരേ ഡാദി ഫാന്തൈ: സചന്ദ്രൈ: ധ്യായേദ്വൈശ്വാനരസ്യ അരുണമിഹിരസമം മണ്ഡലം തത്ത്രികോണം തദ് ബാഹ്യേ...

Read more

താഡാസനം (യോഗപദ്ധതി 90)

താഡമെന്നാല്‍ പനമരം എന്നര്‍ത്ഥമുണ്ട്. പന ഉറപ്പുള്ള, ഏതു കൊടുങ്കാറ്റിലും ഉറച്ചു നില്‍ക്കുന്ന മരമാണ്. ഈ ആസനം പനയെ അനുകരിക്കുന്നു. നല്ല സന്തുലനത്തോടെ ഉറച്ചു നില്‍ക്കാന്‍ പഠിപ്പിക്കുന്നു. ജീവിതത്തിലെ...

Read more

സ്വാധിഷ്ഠാന ചക്രം (യോഗപദ്ധതി 89)

സിന്ദൂരപൂര രുചിരാരുണ പത്മമന്യത് സൗഷുമ്‌ന മധ്യഘടിതം ധ്വജമൂലദേശേ അംഗച്ഛദൈ: പരിവൃതം തഡിദാഭവര്‍ണൈ: ബാദൈ്യ: സബിന്ദുലസിതൈശ്ച പുരന്ദരാന്തൈ: ലിംഗമൂലസ്ഥാനത്തുള്ള സിന്ദൂര നിറത്തിലുള്ള ചക്രമാണ് സ്വാധിഷ്ഠാന ചക്രം. അതിലെ പത്മത്തിന്റെ...

Read more

മാര്‍ജ്ജാരാസനം (യോഗപദ്ധതി 88)

മാര്‍ജ്ജാരനെന്നാല്‍ പൂച്ച. പുലിയുടെ വംശക്കാരനാണ് പൂച്ച. പക്ഷെ മനുഷ്യനുമായി ഇണങ്ങി ജീവിക്കും. മാത്രവുമല്ല എലിയുടെ ശത്രുവുമാണ്. കര്‍ഷകന്‍ സൂക്ഷിച്ചു വെക്കുന്ന ധാന്യങ്ങളും മറ്റും നശിപ്പിക്കുന്ന എലിയെയും മറ്റും...

Read more

മൂലാധാര ചക്രം (യോഗപദ്ധതി 87)

അഥാധാര പത്മം സുഷുമ്‌നാഖ്യ ലഗ്‌നം ധ്വജാധോ ഗുദോര്‍ധ്വം ചതു:ശോണപത്രം അധോവക്ത്രമുദ്യത്സുവര്‍ണാഭവര്‍ണ്ണൈ: വകാരാദി സാന്തൈര്‍യുതം വേദവര്‍ണ്ണൈ: തന്ത്രശാസ്ത്ര ഗ്രന്ഥമായ ശ്രീതത്വ ചിന്താമണി എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്ത ശ്ലോകമാണിത്. സുഷുമ്‌നയോടു...

Read more

സുപ്ത വജ്രാസനം (യോഗപദ്ധതി 86)

ദേവേന്ദ്രന്റെ കയ്യിലിരിക്കുന്ന ആയുധമാണ് വജ്രായുധം. ഇടിവാളിനും വജ്രമെന്നു തന്നെയാണ് പറയുക. ദേവലോകത്തെ മുഴുവന്‍ വിറപ്പിച്ച വൃത്രാസുരനെ കൊല്ലാന്‍ ദധീചി എന്ന മഹര്‍ഷിയുടെ നട്ടെല്ലു കൊണ്ടുണ്ടാക്കിയ വജ്രായുധം കൊണ്ടേ...

Read more

ഭക്തിയോഗത്തിലെ ഉപചാരങ്ങള്‍ (യോഗപദ്ധതി 85)

ശ്രവണം, കീര്‍ത്തനം വിഷ്‌ണോ: സ്മരണം, പാദസേവനം അര്‍ച്ചനം, വന്ദനം, ദാസ്യം സഖ്യം, ആത്മനിവേദനം ഒന്‍പതു തരം ഭക്തിയെപ്പററിയാണ് ഭാഗവതത്തിലെ ഈ പരാമര്‍ശം. പൂജയില്‍ ഇവയില്‍ പലതും ഉപചാര...

Read more

ഏകപാദ രാജകപോതാസനം (യോഗപദ്ധതി 84)

കപോതം എന്നാല്‍ പ്രാവ്. രാജ കപോതം എന്നാല്‍ പ്രാവുകളുടെ രാജാവ്. ഈ ആസനത്തില്‍ നെഞ്ച് മുന്നോട്ട് നല്ലവണ്ണം തള്ളും, പോട്ടര്‍ പ്രാവിനെപ്പോലെ. അതാണ് ഈ പേരു വന്നത്....

Read more

മന്ത്ര യോഗം (യോഗപദ്ധതി 83)

ഈ ലോകത്തിലെ സൃഷ്ടികളെയെല്ലാം നാം തിരിച്ചറിയുന്നത് നാമ - രൂപങ്ങളിലൂടെ ആണ്. ഒരു വസ്തുവിനെ കാണുമ്പോള്‍ നാം അതിന്റെ രൂപം ശ്രദ്ധിക്കും. അതിനു മറ്റുള്ളവയുമായുള്ള വ്യത്യാസം നോക്കി...

Read more

പരിവൃത ത്രികോണാസനം (യോഗപദ്ധതി 82)

ശരീരം പല ത്രികോണങ്ങള്‍ രൂപപ്പെടുത്തുന്നതിനാലാണ് ഈ പേരു വന്നത്. ത്രികോണം നിത്യജീവിതത്തില്‍ ധാരാളം ഉപയോഗിക്കുന്ന ഒരു ജ്യാമിതീയ രൂപമാണ്. ധ്യാനരൂപം ഒരു പ്രിസം പോലെ തന്നെയല്ലേ! വളരെ...

Read more

സ്മൃതി (യോഗപദ്ധതി 81)

സ്മൃതി എന്നാല്‍ എന്താണ്? വാസ്തവത്തില്‍ ഒരു വ്യക്തിയെ അവനാക്കുന്നത് ഓര്‍മ്മകളാണ്. എന്റെ അമ്മയെ അവസാന കാലത്ത് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചിരുന്നു. ശരീരത്തിനു രോഗമൊന്നുമില്ല. പക്ഷെ ഓര്‍മ്മയില്ല. സ്വന്തം...

Read more

വീരാസനം (യോഗപദ്ധതി 80)

സാഹസികത ചേര്‍ന്ന ശക്തിയെയാണ് നാം വീരത എന്നു വിളിക്കുന്നത്. യോഗത്തില്‍ വീര്യം എന്നാല്‍ ബ്രഹ്‌മചര്യത്തില്‍ നിന്നു കിട്ടുന്ന ഒരു ശക്തിയാണ് (ബ്രഹ്‌മചര്യ പ്രതിഷ്ഠായാം വീര്യലാഭ:). മനസ്സിനാണ് ഇവിടെ...

Read more

മനസ്സിന്റെ ഒന്‍പത് അവസ്ഥകള്‍ (യോഗപദ്ധതി 79)

ചിത്തത്തിന്റെ ക്ഷിപ്തം, വിക്ഷിപ്തം, മൂഢം, ഏകാഗ്രം, നിരുദ്ധം എന്നീ പഞ്ചഭൂമികളെപ്പറ്റി മുമ്പ് ഇതില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ചിത്തത്തെപ്പറ്റി എത്ര ചര്‍ച്ച ചെയ്താലും തീരില്ല. ഇവിടെ മറ്റൊരു ദൃഷ്ടിയിലൂടെ...

Read more
Page 3 of 7 1 2 3 4 7

Latest