Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
24 June 2022

കോട്ടയം: കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മതഭീകര ശക്തികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ‘മതഭീകരതയ്‌ക്കെതിരെ ജനജാഗ്രത’ എന്ന സന്ദേശവുമായി താലൂക്ക് തലങ്ങളില്‍ ജനജാഗ്രതാസമ്മേളനങ്ങളും ‘കേരളത്തിലും താലിബാനിസമോ’ എന്ന വിഷയത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ഇതുകൂടാതെ ഭീകരതയ്‌ക്കെതിരെ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും. മുഴുവന്‍ മത നേതാക്കളെയും ഹിന്ദു സംഘടനാ നേതാക്കളെയും ജനനേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ജനകീയ സമ്പര്‍ക്കം നടത്തും. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ പ്രീണന നയങ്ങളും തുറന്നുകാട്ടി ജനകീയ കുറ്റപത്രം തയ്യാറാക്കും. ജൂലൈ 13ന് സെക്രട്ടേറിയറ്റിന് മുന്നിലും കളക്‌ട്രേറ്റുകള്‍ക്ക് മുന്നിലും ഹിന്ദു സമുദായ സംഘടനാ നേതാക്കളുടെയും സാമൂഹ്യ സാംസ്‌കാരിക നായകരുടേയും നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും. ഇസ്ലാമിക ഭീകരര്‍ വധിച്ച രാമസിംഹന്റെ ബലിദാന ദിനമായ ആഗസ്ത് രണ്ടു മുതല്‍ ക്വിറ്റിന്ത്യാദിനമായ ആഗസ്ത് 9 വരെ ‘മത ഭീകരതയ്‌ക്കെതിരെ ജനജാഗ്രത’ എന്ന സന്ദേശമുയര്‍ത്തി താലൂക്ക് തലങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

ക്വിറ്റിന്ത്യാ ദിനത്തില്‍ ‘ക്വിറ്റ് ടെമ്പിള്‍’ മുദ്രാവാക്യം ഉയര്‍ത്തി ക്ഷേത്ര ഭരണം സര്‍ക്കാര്‍ വിട്ടൊഴിയുക, ഭക്തരെ ഭരണം ഏല്പിക്കുക എന്ന ആവശ്യമുന്നയിച്ച് ദേവസ്വം ക്ഷേത്രങ്ങള്‍ക്കു മുന്‍പില്‍ ഭക്തജനങ്ങള്‍ നാമജപയജ്ഞം സംഘടിപ്പിക്കും. ക്ഷേത്രവിമോചന പ്രക്ഷോഭത്തിന് ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന സദസ്സ് വിളിച്ച് പ്രതിരോധ സമിതികള്‍ രൂപീകരിക്കും. ക്ഷേത്രപ്രവേശന വിളംബര ദിനമായ നവംബര്‍ 12ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രവിമോചന മഹാസമ്മേളനം സംഘടിപ്പിക്കും.

ADVERTISEMENT

ഹിന്ദു അവകാശപത്രികയുടെ വിപുലീകരണവും പരിഷ്‌കരണവും ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഹിന്ദു സമുദായ സംഘടനകളുടെ ആയിരം നേതാക്കളെ നേരില്‍ കാണും. ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മുന്നണി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഹിന്ദു അവകാശപത്രിക സമര്‍പ്പിക്കും. കൂടാതെ തെരഞ്ഞെടുത്ത എസ്‌സി, എസ്ടി കോളനികള്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ഹിന്ദു സംഘടനകളുടെയും, എന്‍ജിഒകളുടെയും സഹകരണത്തോടെ കോളനി നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിജയദശമി ദിനത്തില്‍ രണ്ടു ലക്ഷം ഹിന്ദുഭവനങ്ങളില്‍ ശക്തിപൂജയും നടത്തും.

Share5TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies