പുസ്തകപരിചയം

ആന്തരസൗന്ദര്യം ചോര്‍ന്നു പോകാത്ത പുനരാഖ്യാനം

കാലം കാത്തുവെച്ച ശിലാകാവ്യങ്ങള്‍ (യാത്രാക്കുറിപ്പുകള്‍) എം.എം. മഞ്ജുഹാസന്‍ പഗോഡ ബുക്ക് ആര്‍ട്ട്, തൊടുപുഴ പേജ്: 152 വില: 175 രൂപയാത്ര പോകുന്നതു പോലെ തന്നെ രസകരമാണ് യാത്രാക്കുറിപ്പുകള്‍...

Read more

ആത്മാംശം തുളുമ്പുന്ന സര്‍വ്വീസ് സ്റ്റോറി

അവതാരങ്ങള്‍ ടി. നന്ദകുമാര്‍ കര്‍ത്ത ഡോണ്‍ ബുക്‌സ്, കോട്ടയം പേജ്: 411 വില: 430 രൂപ അഴിമതിയുടെയും ചുകപ്പുനാടയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായ സര്‍ക്കാര്‍ സര്‍വ്വീസ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക്...

Read more

ഗ്രാമദീപങ്ങളായ മറ്റമ്മമാര്‍

മറ്റമ്മയുടെ ലോകം സി.പി.സുരേഷ് ബാബു ലിറ്റില്‍ പ്രിന്റ്, ചുങ്കത്തറ, മലപ്പുറം പേജ്: 50 വില: 60 രൂപ വള്ളുവനാടന്‍ ഗ്രാമീണജീവിതത്തിന്റെ വിശുദ്ധി ആവാഹിച്ചെടുത്ത കൊച്ചുപുസ്തകമാണ് സി.പി.സുരേഷ്ബാബുവിന്റെ മറ്റമ്മയുടെ...

Read more

കണ്ണൂരില്‍ നിന്ന് ഒരു ആത്മകഥ

ഒരു അഭിഭാഷകന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അഡ്വ. എം.കെ.രഞ്ചിത്ത് ദി സ്‌കൂള്‍ ഓഫ് ഹഠയോഗ ട്രസ്റ്റ്, കൂത്തുപറമ്പ് പേജ്: 127 വില: 100 രൂപ കണ്ണൂര്‍ ജില്ലയിലെ പ്രശസ്ത അഭിഭാഷകനും...

Read more

ആസ്തിക മനസ്സില്‍ ഉരുവം കൊണ്ട ഗാനങ്ങള്‍

മോക്ഷപഥം തേടി (ഭക്തിഗാനങ്ങള്‍) രാമകൃഷ്ണന്‍ സരയു അനുറാം ബുക്‌സ്, പേരാമ്പ്ര പേജ്: 71 വില: 120 രൂപ കവിതാരചനയിലും ഭക്തിഗാനരചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് രാമകൃഷ്ണന്‍...

Read more

പാകശാലിതയാര്‍ന്ന സമീപനം

അമിത് ഷാ ആധുനിക ചാണക്യന്‍ മുരളിപാറപ്പുറം ബുദ്ധ ബുക്‌സ്, എറണാകുളം പേജ്: 170 വില: 180 ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഭിനവചാണക്യന്‍ എന്ന് എതിരാളികളാല്‍ പോലും വിശേഷിപ്പിക്കപ്പെട്ട കരുത്തനായ...

Read more

സാഹിത്യ സുരഭിലമായ പ്രതിപാദനം

ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് കോഴിക്കോട് പേജ്: 100 വില: 100 രൂപ ഓ മിസോറാം ഡോ.പി.എസ്.ശ്രീധരന്‍പിള്ള ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ്സ് ന്യൂദല്‍ഹി പേജ്:...

Read more

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ചിരി മരുന്ന്

19 ചിരിക്കഥകള്‍ ജി.കെ. പിള്ള തെക്കേടത്ത് ഹാസ്യവേദി, തിരുവനന്തപുരം പേജ്: 59 വില: 80 രൂപ ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചിരിക്കാത്തവര്‍ക്കിടയില്‍ ചിരിക്കുന്നവന്‍ ഭ്രാന്തന്‍...

Read more

ആധിവ്യാധി പ്രശമനൗഷധം

ശ്രീമന്നാരായണീയം ലളിത വ്യാഖ്യാനം എ.കെ.ബി.നായര്‍ അനന്യ പബ്ലിക്കേഷന്‍സ് കോഴിക്കോട് പേജ് : 937 വില : 900 രൂപ സ്‌തോത്ര രത്‌നഖനിയിലെ കൗസ്തുഭമാണ് നാരായണീയം. പന്ത്രണ്ടു സ്‌ക്കന്ധങ്ങളും...

Read more

പുതുമയുളവാക്കുന്ന അനുഭവ സാക്ഷ്യങ്ങളും കാട്ടറിവുകളും

പത്തുമുത്തുകള്‍ വിവ. രാജഗോപാലന്‍ കാരപ്പറ്റ ഭാഷാശ്രീ, കോഴിക്കോട് പേജ് : 64 വില: 100 രൂപ കവി, അക്ഷരശ്ലോക വിദഗ്ദ്ധന്‍, സംസ്‌കൃത പണ്ഡിതന്‍, ചിത്രകാരന്‍, പുല്ലാംകുഴല്‍ വാദകന്‍...

Read more

സന്ന്യാസിശ്രേഷ്ഠന്റെ ജീവചരിത്രം

സ്വാമി ത്രൈലോക്യാനന്ദ ടി.ബാലകൃഷ്ണന്‍ ത്രൈലോക്യാനന്ദ സമിതി അഴിഞ്ഞിലം പേജ്: 80 വില: 100 രൂപ സ്വാമി വിവേകാനന്ദന്റെ മുഴുവന്‍ രചനകളും മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത്...

Read more

എടച്ചന കുങ്കന്റെ വീരചരിതം

എടച്ചന കുങ്കന്‍ ജീവിതവും പോരാട്ടവും വി.കെ. സന്തോഷ്‌കുമാര്‍ പൈതൃകം ബുക്‌സ്, വയനാട് പേജ്: 128 വില: 200 രൂപ ഭാരതത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അസംഖ്യം ധീരദേശാഭിമാനികളുടെ...

Read more

ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ചിന്തകള്‍

ഭര്‍ത്തൃഹരിയുടെ സുഭാഷിതങ്ങള്‍ ഗദ്യവിവര്‍ത്തനം: മലയത്ത് അപ്പുണ്ണി പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് പേജ്:112 വില: 125 രൂപ സംസ്‌കൃതഭാഷയോളം സാഹിത്യസമ്പന്നമായ മറ്റൊരു ഭാഷ ഭൂമിയിലുണ്ടാവില്ല. മനുഷ്യബുദ്ധിയുടെ സഞ്ചാരപഥങ്ങളില്‍ ഉള്‍പ്പെടുന്ന ഏതു...

Read more

കൈലാസഭൂവിന്റെ സ്പന്ദനങ്ങള്‍

ഗൗരീശങ്കരം വിനയന്‍ അമ്പാടി ഗ്രീന്‍ ബുക്‌സ് പേജുകള്‍: 168 വില 225 രൂപ ഹിമാലയത്തിന്റെ മാസ്മരിക ദര്‍ശനാനുഭൂതിയെ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. അതില്‍ത്തന്നെ പരമപവിത്ര ഗൗരീശങ്കരധാമമായ കൈലാസദര്‍ശനമായാലോ. അതിമധുരവും...

Read more

അബ്ദുള്ളക്കുട്ടിയുടെ സ്മരണകള്‍

ദേശീയ മുസ്ലീം എ.പി. അബ്ദുള്ളക്കുട്ടി ഇന്ത്യാബുക്‌സ് കോഴിക്കോട് - 2 പേജ്: 112 വില: 150 രൂപ രാഷ്ട്രീയത്തില്‍ തന്റേതായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ശ്രദ്ധേയനായ എ.പി....

Read more

കുഴിച്ചുമൂടാന്‍ ശ്രമിച്ച ചരിത്രം

1921 മാപ്പിള ലഹള സി. ഗോപാലന്‍ നായര്‍ വിവര്‍ത്തനം: പി. നാരായണന്‍ ആര്യസമാജം വെള്ളിനേഴി പേജ്: 225 വില: 250 മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇസ്ലാമിക...

Read more

ദിവ്യപ്രണയം മാഞ്ഞുപോകുന്നില്ല

മഴവില്‍ പൂക്കള്‍ സുധാകരന്‍ പുഷ്പമംഗലം ഉണ്‍മ പബ്ലിക്കേഷന്‍സ് പേജ്: 286 വില: 290 സുധാകരന്‍ പുഷ്പമംഗലത്തിന്റെ 'മഴവില്‍ പൂക്കള്‍' എന്ന നോവല്‍ കഴമ്പില്ലാത്ത നീര്‍ക്കുമിളപോലെയുള്ള ആധുനിക പ്രണയത്തിനൊരപവാദമാകുന്നു....

Read more

രാമായണം കഥയും പൊരുളും

രാമായണസുധ പ്രൊഫ. കെ. ശശികുമാര്‍ യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍ പേജ: 48 വില: 60 രൂപ രാമായണ പാരായണം കൊണ്ട് ധന്യമാകുന്ന കര്‍ക്കിടകമാസം മലയാളികളുടെ സാംസ്‌കാരിക...

Read more

നാടോടിക്കഥകളുടെ മുത്തും പവിഴവും

പാശ്ചാത്യ നാടോടിക്കഥകള്‍ സമ്പാ: കെ.എസ്. വേണുഗോപാല്‍ ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍ - 3 പേജ്: 143 വില: 180 രൂപ കാലത്തിന്റെ ഈടുവെപ്പുകളിലെ എടുത്താലൊഴിയാത്ത നിധിയാണ് നാടോടിക്കഥകള്‍....

Read more

അനുവാചക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥകള്‍

അവിടേയും ഞാന്‍ ആള്‍സോറേന്‍ ആയി ടി.വി. വേണുഗോപാല്‍ കഎട ക്ലാരിയോണ്‍ പബ്ലിക്കേഷന്‍ കോഴിക്കോട് പേജ്: 104 വില: 100 രൂപ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്ന ടി.വി....

Read more

അനര്‍ഘ നിമിഷങ്ങളും ഹൃദയസ്പര്‍ശിയായ വരികളും

ദേവീ നഗരത്തിലെ അഭയാര്‍ത്ഥികള്‍ കെ.ആര്‍.സുരേന്ദ്രന്‍ ഭാഷ, തൃശൂര്‍ പേജ്: 232 വില: 250 രൂപ ഭാരതത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുപോലും മുംബൈയിലെത്തുന്നവരുടെ എണ്ണം അസംഖ്യമാണ്. ഉപജീവനമാര്‍ഗ്ഗം...

Read more

ആദ്ധ്യാത്മിക സാഹിത്യശാഖയ്ക്ക് മുതല്‍ക്കൂട്ടായ കൃതികള്‍

ശ്രീമദ് ഭാഗവതത്തിലെ പ്രധാന സ്തുതികള്‍ വിജയശ്രീ ബാലന്‍ പൂതേരി പൂതേരി ബുക്‌സ്, മലപ്പുറം പേജ്: 88 വില: 70 രൂപ ശ്രീമദ് ഭാഗവതത്തിലെ പ്രധാനസ്തുതികള്‍ ഒരു ലഘുകൃതിയില്‍...

Read more

പൗരത്വനിയമ ഭേദഗതിയെക്കുറിച്ചറിയാന്‍

ഭാരതപാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച പൗരത്വനിയമ ഭേദഗതി രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി. ഇക്കാലത്തിനിടയ്ക്ക് വിവാദച്ചുഴലിയില്‍ അകപ്പെട്ടുപോയ മറ്റൊരു നിയമമുണ്ടാകുമോ എന്നു സംശയമാണ്. പൗരത്വം മതം നോക്കിയാണ് നല്‍കുന്നതെന്നും മുസ്ലീങ്ങളെ...

Read more

മധുരിക്കുന്ന ഓര്‍മ്മകളുടെ കോഴിക്കോട്‌

സാമൂതിരിയുടെ സാമ്രാജ്യം എന്നും നന്മയുടെ പ്രതീകമായിരുന്നു. കാലദേശങ്ങള്‍ക്കതീതമായി സകലരെയും സ്വീകരിച്ച നഗരം. എന്നും നന്മകള്‍ കൊണ്ട് സ്‌നേഹസമ്പന്നമായ പട്ടണം. അതായിരുന്നു കോഴിക്കോട്, അതാണ് കോഴിക്കോട്. മാനവേദന്‍ ചിറ...

Read more

വ്യാസകഥ

ഭാരതീയസംസ്‌കൃതിയുടെ മാഹാത്മ്യാതിശയങ്ങളെ സാമാന്യജനങ്ങളിലേക്കെത്തിക്കാന്‍ അക്ഷരപ്പൂക്കള്‍ കൊണ്ടു വേദസാഹിത്യമാല തീര്‍ത്ത പുണ്യാവതാരമാണ് മഹര്‍ഷി വേദവ്യാസന്‍. ആ മഹാനുഭാവന്റെ ചരിത്രം ശുദ്ധവും മധുരവുമായ ഭാഷയില്‍ വ്യാസകഥ’ എന്ന ബാലസാഹിത്യ നോവലിലൂടെ...

Read more

ശാന്തിയുടെ തീരംതേടുന്ന സത്യസായി ഭാഗവതം

ശ്രീസത്യസായി ഭാഗവതം എന്‍.സോമശേഖരന്‍ ചിത്രവതി പബ്ലിക്കേഷന്‍സ് കോട്ടയം പേജ്: 918 വില:480 രൂപ ഈശ്വരസംബന്ധിയായ കഥകളും ഉപദേശങ്ങളും കേള്‍ക്കുകയും മഹത്തുക്കളുടെ വചനങ്ങള്‍ അനുസരിച്ച് സദാചാരപരമായ ജീവിതം നയിക്കുകയും...

Read more

ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും

ചട്ടമ്പിസ്വാമികളുടെ സദുപദേശങ്ങളായ തീര്‍ത്ഥപാദസമ്പ്രദായത്തെക്കുറിച്ച് തീര്‍ത്ഥപാദാശ്രമം മഠാധിപതിയും പരമാചാര്യനുമായിരുന്ന വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി എഴുതിയിട്ടുള്ളത് സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചതാണ് 'ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും' എന്ന പുസ്തകം. അദ്വൈതവേദാന്തത്തെയും തമിഴ് ശൈവസിദ്ധാന്തത്തെയും...

Read more
Page 3 of 4 1 2 3 4

Latest