ചാക്രിക പ്രക്രിയകളിലൂടെ പരിവര്‍ത്തനത്തിലേക്ക് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 24)
നമ്മള്‍ അകപ്പെട്ടിരിക്കുന്ന ചില ദയനീയ സാഹചര്യങ്ങള്‍, വിശ്വസിക്കാത്ത ശക്തിയില്‍ വരെ നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുമെന്ന് ഞാന്‍ മുന്‍ അദ്ധ്യായങ്ങളിലൊന്നില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ വകഭേദവും നിലവിലുണ്ടെന്ന അറിവ് എനിക്കു അവിശ്വസനീയമായിരുന്നു....






































