പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം
മലയാളത്തിന്റെ പ്രിയങ്കരനായ കവി, സംസ്‌കാരഗവേഷകന്‍, നിരൂപകന്‍, വിവര്‍ത്തകന്‍, ജീവചരിത്രകാരന്‍, വൃത്തശാസ്ത്രനിഷ്ണാതന്‍, പ്രഭാഷകന്‍, രംഗകലാപണ്ഡിതന്‍ എന്നിങ്ങനെ പല പല വിശേഷണങ്ങളുണ്ട് പി. നാരായണക്കുറുപ്പ് സാറിന്. തപസ്യ കലാസാഹിത്യ വേദിയുടെ...












































