സായന്ത് അമ്പലത്തിൽ

സായന്ത് അമ്പലത്തിൽ

അക്ഷരമുറ്റത്തെ അന്തകവിത്തുകള്‍

അക്ഷരമുറ്റത്തെ അന്തകവിത്തുകള്‍

'വിദ്യാലയ വാതില്‍ തുറക്കുന്നയാള്‍ ജയിലുകളുടെ വാതിലുകള്‍ അടയ്ക്കുകയാണ്' എന്ന് വിഖ്യാത ചിന്തകനായ വിക്ടര്‍ ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അറിവും അരാജകത്വവും തമ്മിലുള്ള ദ്വന്ദ്വത്തെയാണ് ഈ വാക്കുകള്‍ ധ്വനിപ്പിക്കുന്നത്....

പ്രതിവിപ്ലവത്തിന്റെ പ്രതിപുരുഷന്‍

പ്രതിവിപ്ലവത്തിന്റെ പ്രതിപുരുഷന്‍

കേരളത്തിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ പ്രതിപക്ഷനേതാവ് എന്ന ശബ്ദത്തിന് ജനപക്ഷനേതാവ് എന്ന പര്യായപദം എഴുതിച്ചേര്‍ത്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. സമാനതകളില്ലാത്തവിധം സമരോത്സുകമായിരുന്നു ആ ജീവിതം. 1964 ല്‍...

പ്രതിരോധ പരാജയങ്ങളുടെ പൂർവ്വകാലം

പ്രതിരോധ പരാജയങ്ങളുടെ പൂർവ്വകാലം

പഹല്‍ഗാമില്‍ വിനോദസഞ്ചാരികളായെത്തിയ ഭാരത പൗരന്മാരെ ഭീകരവാദികള്‍ മതം ചോദിച്ച് വേര്‍തിരിച്ചു നിര്‍ത്തി വെടിവെച്ചു കൊന്നപ്പോള്‍ രാഷ്ട്രത്തിന്റെ മുഴുവന്‍ മനസ്സും വികാരവും മതഭീകരവാദത്തിനെതിരായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധവും പ്രതികരണവും...

സാര്‍ത്ഥകമാകുന്ന സ്വാതന്ത്ര്യം

സാര്‍ത്ഥകമാകുന്ന സ്വാതന്ത്ര്യം

2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭാരതത്തിന്റെ ഭരണസാരഥ്യമേറ്റെടുത്തപ്പോള്‍ ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ ദിനപത്രം 'India: another tryst with destiny' '...

പൊളിറ്റിക്കല്‍ ഇസ്ലാമിന് പാലൂട്ടുന്നവര്‍

പൊളിറ്റിക്കല്‍ ഇസ്ലാമിന് പാലൂട്ടുന്നവര്‍

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന് പ്രോത്സാഹനവും പിന്തുണയും നല്‍കി അതിനെ പാലൂട്ടി വളര്‍ത്തിയ പ്രസ്ഥാനമാണ് സിപിഎം. ഇസ്ലാമിസത്തോട് അവിശുദ്ധമായി കൂട്ടുചേരുകയെന്ന അടവുനയമാണ് അവര്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. അതുകൊണ്ട്...

ദുരന്തമുഖത്തെ സേവനപര്‍വ്വം

ദുരന്തമുഖത്തെ സേവനപര്‍വ്വം

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട് ജില്ലയിലുണ്ടായത്. ജൂലായ് 30-ന് പുലര്‍ച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ് മേപ്പാടി പഞ്ചായത്തിനെയാകെ ഇളക്കിമറിച്ച ഉരുള്‍പൊട്ടലുണ്ടായത്. തൊട്ടുപിന്നാലെ പുലര്‍ച്ചെ നാലിന്...

സംഗമേശ്വരഭൂമിയിലെ സേവാപ്രകല്പങ്ങള്‍

സംഗമേശ്വരഭൂമിയിലെ സേവാപ്രകല്പങ്ങള്‍

'ദീനരേയും ഹീനരെയും സ്വന്തമായി കരുതുന്നവരാണ് സജ്ജനങ്ങള്‍' എന്നു സന്ത് തുക്കാറാം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സമാജത്തില്‍, അശരണര്‍ക്കും അവശ വിഭാഗങ്ങള്‍ക്കും ആലംബഹീനര്‍ക്കുമെല്ലാം സേവനത്തിലൂടെ സമാശ്വാസം പകരാനാവുന്ന തരത്തില്‍ സജ്ജനശക്തി...

സാഡിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

സാഡിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

കലാലയങ്ങളെ കൊലാലയങ്ങള്‍ എന്നു വിശേഷിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ ആല മൗദൂദിയാണ്. ജനാധിപത്യം, മതേതരത്വം, പൊതുവിദ്യാഭ്യാസം തുടങ്ങി ബഹുസ്വരതയുടെ അടയാളങ്ങളായ ആശയസംഹിതകളെ മതനിയമങ്ങളുടെ കൂര്‍ത്തകഠാരകള്‍കൊണ്ട് കുത്തിവീഴ്ത്താനാണ്...

മഹാപ്രസ്ഥാനത്തിന്റെ ഹരിശ്രീ

മഹാപ്രസ്ഥാനത്തിന്റെ ഹരിശ്രീ

മഹാതപസ്സില്‍ നിന്നാണ് മഹാപ്രസ്ഥാനം ഉരുവം കൊള്ളുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹാപ്രസ്ഥാനത്തിനു പിന്നിലെ അക്ഷയമായ തപശ്ശക്തി സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റേതാണ്. മന്ത്രദ്രഷ്ടാവായ ഋഷി ലോകസംഗ്രഹത്തിനുവേണ്ടിയുള്ള തന്റെ...

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

ഭാരതത്തില്‍ വിഭജനരാഷ്ട്രീയത്തിന്റെ മജ്ജയും മസ്തിഷ്‌ക്കവും വളരുകയും വികാസം പ്രാപിക്കുകയും ചെയ്തതിന്റെ രാഷ്ട്രീയ ചരിത്രം രാജീവ് മല്‍ഹോത്രയും അരവിന്ദ് നീലകണ്ഠനും ചേര്‍ന്നെഴുതിയ 'ബ്രേക്കിംഗ് ഇന്ത്യ' എന്ന ഗ്രന്ഥത്തില്‍ ഗവേഷണാത്മകമായി...

മതേതരത്വത്തെ മതവല്‍ക്കരിക്കുമ്പോള്‍

മതേതരത്വത്തെ മതവല്‍ക്കരിക്കുമ്പോള്‍

'ഇസ്ലാം ഇല്ലാത്ത ജീവിതാവസ്ഥ അടിമത്തമാണ്' എന്നു പ്രഖ്യാപിച്ചത് മുസ്ലിം മതമൗലികവാദത്തിന്റെ വക്താക്കളിലൊരാളായ സയ്യിദ് ഖുതുബ് ആണ്. ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഇസ്ലാമികേതര സംവിധാനം തുടച്ചുനീക്കുകയും ഇസ്ലാമിക നിയമവ്യവസ്ഥയായ ശരിയത്ത്...

ലഹരിത്തുരുത്താകുന്ന കേരളം

ലഹരിത്തുരുത്താകുന്ന കേരളം

മയക്കുമരുന്ന് ലോകമെമ്പാടും ഒരു മാരകായുധമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ആധുനിക കാലത്തിന്റെ പ്രച്ഛന്ന യുദ്ധങ്ങളില്‍ ശത്രുരാജ്യങ്ങളെ കീഴടക്കാനും നിര്‍വ്വീര്യമാക്കാനും പോലും ഉപയോഗിക്കപ്പെടുന്ന ജൈവായുധങ്ങളിലൊന്നായി മയക്കുമരുന്നുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മതഭീകരവാദികളും അരാജകവാദികളും...

ലഹരിക്കെതിരായ പ്രതിരോധവല

ലഹരിക്കെതിരായ പ്രതിരോധവല

കാലത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് കല എന്ന് പറയാറുണ്ട്. സഫലമായ ഏതൊരു കലാരൂപവും കാലഘട്ടത്തെ ശരിയായി അടയാളപ്പെടുത്തുകയും ഒരുപരിധിവരെ കാലത്തോട് കലഹിക്കുകയും ചെയ്യും. കലയില്‍ എപ്പോഴും സാമൂഹ്യജീവിതത്തിന്റെ...

പ്രകൃതിസ്വരൂപം ബ്രഹ്മം

പ്രകൃതിസ്വരൂപം ബ്രഹ്മം

പ്രാചീനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധനാ ഭാവത്തില്‍ കണ്ടിരുന്നവരാണ് ഭാരതീയര്‍. ഭൂമിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ഇഴയടുപ്പത്തെ ഭാരതം എക്കാലവും ആശ്ലേഷിച്ചു പോന്നിട്ടുണ്ട്. ഭാരതത്തിന്റെ ദര്‍ശനങ്ങളും, കവിതകളും കലകളും...

പ്രകാശഗോപുരങ്ങള്‍

പ്രകാശഗോപുരങ്ങള്‍

ദ്രൗപദി മുര്‍മു പ്രചോദനം പകരും ജീവിതകഥ പി.എസ്. രാകേഷ് മാതൃഭൂമി ബുക്‌സ് പേജ്: 64 വില: 120 രൂപ ഫോണ്‍: 0495-2362000 ഗോത്ര മേഖലയില്‍ നിന്നുള്ള ഒരു...

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘടിത മതശക്തികളുടെ സങ്കുചിത താല്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നതോ അവരെ പ്രീണിപ്പിച്ചു കൂടെനിര്‍ത്തുന്നതോ ആണ് ഏറെക്കാലമായി കേരളത്തില്‍ സിപിഎം അനുവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ അടവുനയം. ഇസ്ലാമിക സംഘടനകളുടെ...

‘സ്‌നേഹബോധി’ തണല്‍വിരിച്ചപ്പോള്‍

‘സ്‌നേഹബോധി’ തണല്‍വിരിച്ചപ്പോള്‍

അധര്‍മ്മവാസനകള്‍കൊണ്ട് അസ്വസ്ഥമായ ലോകമനസ്സിന് അനാസക്തിയുടെയും ശാശ്വത ശാന്തിയുടെയും മഹാസന്ദേശം പകര്‍ന്ന ഭഗവാന്‍ ബുദ്ധന്‍....ആത്മബോധവും പ്രപഞ്ചബോധവും സമന്വയിപ്പിച്ച് ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്‌നനായിരുന്ന പ്രേരണാദായകമായ ബുദ്ധസാന്നിധ്യം.... നിര്‍മ്മല സ്‌നേഹത്തിന്റെ ബോധനിലാവായി ധ്യാനബുദ്ധന്‍...

അനശ്വരചരിതന്‍

അനശ്വരചരിതന്‍

സംഘത്തിന്റെ ആധാരമെന്ത് എന്ന ചോദ്യത്തിന് ഒരിക്കല്‍ ശ്രീഗുരുജി നല്‍കിയ മറുപടി 'ഡോക്ടര്‍ ഹെഡ്‌ഗേവാര്‍!' എന്നായിരുന്നു

മതഭീകരതയുടെ മുദ്രാവാക്യങ്ങള്‍

മതഭീകരതയുടെ മുദ്രാവാക്യങ്ങള്‍

കേരളം തീവ്രവാദികളെ വളര്‍ത്തുന്ന നഴ്‌സറിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പൊരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കേരളത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. മതേതരകേരളം ആ...

കാവ്യസപര്യയും ചെറുകഥകളും

കാവ്യസപര്യയും ചെറുകഥകളും

വിഷ്ണു നാരായണന്‍ നമ്പൂതിരി കവിതയുടെ മേല്‍ശാന്തി കെ.കെ. പല്ലശ്ശന എച്ച് ആന്റ് സി ബുക്‌സ്, തൃശ്ശൂര്‍ പേജ്: 88 വില: 100 രൂപ ഭാരതീയ ദര്‍ശനങ്ങളെയും അതില്‍...

സമരസ്മൃതികളിലൂടെ ഒരു തീര്‍ത്ഥയാത്ര

സമരസ്മൃതികളിലൂടെ ഒരു തീര്‍ത്ഥയാത്ര

മനുഷ്യചരിത്രം പാരതന്ത്ര്യവും സ്വാതന്ത്ര്യവുമെന്ന ദ്വന്ദ്വത്തിന്റെ നിരന്തരസംഘര്‍ഷത്തിലൂടെ കടന്നുപോരുന്നതായി കാണാം. ഭാരതത്തിന്റെ ഇതിഹാസങ്ങളും രാഷ്ട്രീയ ചരിത്രവും ഒക്കെ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഭാരത സ്വാതന്ത്ര്യസമരം പോലെ ബൃഹത്തും ദൈര്‍ഘ്യമേറിയതുമായ സ്വാതന്ത്ര്യസമര...

കലാപകാരികള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ പരിശീലനം

കലാപകാരികള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ പരിശീലനം

കേരളം മതഭീകരവാദികളുടെ കൈപ്പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ആശങ്കകളായി പുറത്തു വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്നും മലബാര്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക രാജ്യം രൂപീകരിക്കാന്‍ ആസൂത്രിതമായ ശ്രമം...

നവോത്ഥാന ചരിത്രത്തിന്റെ രത്‌നപേടകം

നവോത്ഥാന ചരിത്രത്തിന്റെ രത്‌നപേടകം

കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും കാ.ഭാ. സുരേന്ദ്രന്‍ കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി പേജ്. 479 വില. 550 സമൂഹത്തിന്റെ സര്‍വ്വാംഗീണമായ പുനരുത്ഥാനത്തെയാണ് നവോത്ഥാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവനുള്ള...

അനുഭൂതി പകരുന്ന അരവിന്ദദര്‍ശനം

അനുഭൂതി പകരുന്ന അരവിന്ദദര്‍ശനം

ഭാരതത്തിന്റെ രാഷ്ട്രാത്മാവുമായി തന്മയീഭവിച്ച് അതിന്റെ ജീവിതനിയതിയെ കണ്ടെടുത്ത് വിളംബരം ചെയ്ത രാഷ്ട്രദാര്‍ശനികനാണ് മഹര്‍ഷി അരവിന്ദന്‍. നീന്തിക്കടക്കാനോ കുടിച്ചു വറ്റിക്കാനോ കഴിയാത്ത മഹാസമുദ്രം പോലെ അഗാധമാണ് അരവിന്ദ ദര്‍ശനം....

കമ്മ്യൂണിസ്റ്റ് അധിനിവേശത്തിന്റെ ബാക്കിപത്രം

കമ്മ്യൂണിസ്റ്റ് അധിനിവേശത്തിന്റെ ബാക്കിപത്രം

കമ്മ്യൂണിസം അധിനിവേശസ്വഭാവമുള്ള ഒരു മതവിശ്വാസമാണ്. ''ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസത്തിന്റെ ആഹ്വാനത്തിന് ഒരു മതത്തിന്റെ ഉദ്വേഗതയുണ്ടെന്നും അതിന്റെ ചോദ്യം ചെയ്യാത്ത പിന്തുടര്‍ച്ചക്കാരാലും വിട്ടുവീഴ്ചയില്ലാത്ത പ്രതിയോഗികളാലും മാര്‍ക്‌സിസം ഒരു (മത) വിശ്വാസമായിത്തീര്‍ന്നിരിക്കുന്നു''...

ബാബറുടെ പിന്മുറക്കാര്‍

ബാബറുടെ പിന്മുറക്കാര്‍

അധിനിവേശമെന്നാല്‍ ഒരു ജനതയുടെ ആത്മാഭിമാനത്തിന് മേലുള്ള സംഘടിതമായ കടന്നു കയറ്റമാണ്. ഭാരതത്തെ ആക്രമിച്ച വൈദേശിക ഇസ്ലാമിക ശക്തികള്‍ എക്കാലവും പരിശ്രമിച്ചത് രാഷ്ട്രത്തിന്റെ അഭിമാന ചിഹ്നങ്ങളെ തകര്‍ത്തെറിയാനും ദേശീയ...

കാലഘട്ടത്തിന്റെ വ്യാസശബ്ദം

കാലഘട്ടത്തിന്റെ വ്യാസശബ്ദം

ഒക്‌ടോബര്‍ 20 പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിദിനം ഇതിഹാസത്തില്‍ അടിയുറച്ച ഒരു രാഷ്ട്രത്തിന് മാത്രമേ ശോഭനമായ ഒരു ഭാവികാലമുണ്ടാവുകയുള്ളൂ. കവികളും ദാര്‍ശനികന്മാരുമെല്ലാം ജന്മമെടുക്കുന്നത് ഉത്കൃഷ്ടങ്ങളായ പുരാവൃത്തങ്ങള്‍ക്കു രൂപം...

ഭീകരാക്രമണത്തിന്റെ പുതിയ പോര്‍മുഖം

ഭീകരാക്രമണത്തിന്റെ പുതിയ പോര്‍മുഖം

ഭീകരവാദം എല്ലായ്‌പ്പോഴും പലതരം ആവരണങ്ങളും ആക്രമണ ശൈലികളും സ്വീകരിച്ചുകൊണ്ടാണ് അവതരിക്കാറുള്ളത്. തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ പുതിയ പുതിയ സന്നാഹങ്ങള്‍ തേടുകയെന്നത് അവരുടെ പതിവു രീതിയാണ്....

Page 1 of 2 12

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.