വ്യാസനും രാഷ്ട്രജീവിതവും
ഏതൊരു ആശയവും ആദ്യം അനുഭൂതിയുടെ തലത്തിലാണ് പ്രകടമാവുക. അനുഭൂതിയില്‍ നിന്ന് ആശയമുണ്ടാവുന്നു. അനുഭൂതിയെ ആശയരൂപത്തിലേക്ക് ആവാഹിക്കുന്നവരാണ് ആചാര്യന്മാര്‍. രാഷ്ട്രം എന്ന അനുഭൂതിയെ സാക്ഷാത്കരിക്കുകയും അതിനെ ആശയരൂപത്തിലേക്ക് പകരുകയും...

















