Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ശാകല്യൻശാകല്യൻ
6 June 2025

നമ്മുടെ തൊട്ടയല്‍പക്കത്തെ ഇസ്ലാമിക രാജ്യങ്ങള്‍ക്കുപോലും സ്വന്തം രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ വലുതല്ല റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ സംരക്ഷണം. എന്നാല്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ ഭാരതം സംരക്ഷിച്ചേ പറ്റൂ എന്ന വാശിയിലാണ് ഇവിടുത്തെ മനുഷ്യാവകാശ വാദികളും അവരുടെ അന്നദാതാക്കളായ ഇസ്ലാമിസ്റ്റുകളും. ദേശസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ റോഹിങ്ക്യകളെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ ദേശസുരക്ഷ അപകടത്തിലായാലും ശരി റോഹിങ്ക്യന്‍ മുസ്ലിങ്ങളെ സംരക്ഷിച്ചേ പറ്റൂ എന്ന് വാദിച്ചുകൊണ്ട് അവര്‍ സുപ്രീം കോടതി വരെ പോയി യുദ്ധം ചെയ്തു. പ്രശാന്ത് ഭൂഷണും കോളിന്‍ ഗോണ്‍ഗ്ലേവിയസുമാണ് ഇവരുടെ വക്കാലത്ത് എടുത്തത്. ലോകത്തിലുള്ള മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും താമസിക്കാന്‍ ഭാരതം ധര്‍മ്മശാലയാണോ എന്ന് ഒരു എല്‍.ടി.ടി.ഇക്കാരന്റെ കേസില്‍ ചോദിച്ച സുപ്രീം കോടതി റോഹിങ്ക്യക്കാരെ പുറത്താക്കണം എന്നു പ്രശാന്ത് ഭൂഷണ്‍ വാദിച്ച കേസില്‍ തീര്‍ത്തു പറഞ്ഞു. റോഹിങ്ക്യക്കാരെ ഭാരതം കടലില്‍ തള്ളി എന്ന പരാതിയുമായി ഗോണ്‍ഗ്ലേവിയസ് എത്തിയപ്പോള്‍ കോടതി തെളിവു ഹാജരാക്കാന്‍ ആവശ്യപ്പെട് മടക്കിവിട്ടു. ഇതോടെ തങ്ങളുടെ അജണ്ട പൊളിഞ്ഞതില്‍ സങ്കടപ്പെട്ടു നില്‍ക്കുമ്പോഴാണ് നമ്മുടെ തൊട്ടടുത്ത മുസ്ലിം രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് അവര്‍ക്ക് ഹൃദയം പിളര്‍ത്തുന്ന ഒരു വാര്‍ത്ത കിട്ടിയത്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ മണ്ണായ മ്യാന്‍മറിലെ റഖ്യാന്‍ പ്രദേശത്തേക്ക് പോകുന്നതിന് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ച ബംഗ്ലാദേശിലൂടെയുളള ‘മാനുഷിക ഇടനാഴി’ അനുവദിച്ചു കൊടുക്കാന്‍ അവിടുത്തെ മുഹമ്മദ് യൂനൂസ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരെ പട്ടാളം ശക്തമായി രംഗത്തുവന്നു എന്നതാണാ വാര്‍ത്ത. ഈ ഇടനാഴി ബംഗ്ലാദേശിന്റെ ദേശീയ സുരക്ഷക്ക് ദോഷകരമാകും എന്നാണ് പട്ടാളം പറയുന്നത്. ജമാ അത്തെ ഇസ്ലാമിയാണ് റോഹിങ്ക്യന്‍ ഇടനാഴിയുടെ സൂത്രധാരന്മാരെങ്കിലും പട്ടാളം എതിര്‍ത്താല്‍ ബംഗ്ലാദേശില്‍ ഒന്നും നടക്കില്ല.

Google NewsAdd Kesari Weekly as a preferred source on Google

1947-ലെ വിഭജനത്തെ തുടര്‍ന്ന് ഇസ്ലാമിക സ്വര്‍ഗ്ഗം എന്ന വലിയ പ്രതീക്ഷയോടെ ഭാരതത്തില്‍ നിന്നും പാകിസ്ഥാനിലെ പഞ്ചാബിലേക്ക് കുടിയേറിയ മുജാഹിര്‍ വിഭാഗം മുസ്ലിങ്ങള്‍ അവിടെ ഇപ്പോഴും രണ്ടാംകിട പൗരന്മാരാണ്. പാകിസ്ഥാനുവേണ്ടി വോട്ടു ചെയ്ത അവര്‍ ഹിന്ദുസ്ഥാനികള്‍ എന്ന പരിഹാസവും സഹിച്ച് കഴിഞ്ഞു കൂടുന്നു. വിദ്യാഭാസത്തിലും തൊഴിലിലും വിവേചനം നേരിടുന്ന അവരുടെ നിലനില്‍പുതന്നെ ഭീഷണിയിലാണ്. പ്രശാന്ത് ഭൂഷണെ പോലുള്ള മനുഷ്യാവകാശ വാദക്കാര്‍ ആദ്യം അവരുടെ വക്കാലത്തെടുക്കട്ടെ, എന്നിട്ടുപോരേ റോഹിങ്ക്യക്കാര്‍ക്കായി വാദിക്കുന്നത്?

ADVERTISEMENT
Tags: റോഹിങ്ക്യപ്രശാന്ത് ഭൂഷൺ
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies