Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

ശാകല്യൻശാകല്യൻ
20 June 2025

തിരുവനന്തപുരത്ത് ജൂണ്‍ 11 ന് സമസ്തയുടെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി വിജയനും പ്രതിപക്ഷനേതാവ് സതീശനും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ മുമ്പില്‍ എന്തു വിധേയത്വം! എന്തു ബഹുമാനം! ഏതെങ്കിലും ഒരു ഹിന്ദു ആചാര്യനു മുമ്പില്‍ ഇത്ര വിനയാന്വിതരായി ഇവര്‍ ഇങ്ങനെ ഒന്നിച്ചുനില്‍ക്കുന്നതു കണ്ടിട്ടുണ്ടോ? മതേതര പുലിക്കുട്ടികളായ ഇവരെ തങ്ങന്മാരുടെ കാലു നക്കുന്ന പൂച്ചക്കുട്ടികളാക്കാന്‍ ജിഫ്രി തങ്ങള്‍ പ്രയോഗിച്ച വിദ്യ എന്താണെന്നോ? പന്ത്രണ്ട് ലക്ഷം എന്നൊരു മന്ത്രം തങ്ങള്‍ ഉരുവിട്ടതേയുള്ളു, കേരള രാഷ്ട്രീയത്തില്‍ മതേതരവീര്യം രോമകൂപങ്ങളില്‍ വരെ ആവാഹിച്ചു നില്‍ക്കുന്ന പുലിക്കുട്ടികള്‍ പൂച്ചക്കുട്ടികളായി മാറി. എന്താണ് പന്ത്രണ്ട് ലക്ഷം എന്ന മന്ത്രത്തിന്റെ ശക്തി? പന്ത്രണ്ട് ലക്ഷം മദ്രസാ വിദ്യാര്‍ത്ഥികള്‍ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് സമസ്തയുടെ വോട്ടുബാങ്കിന്റെ ശക്തിയാണ്. പന്ത്രണ്ട് ലക്ഷത്തിന്റെ ഗുണിതങ്ങളായി തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും എന്നാണ്. 2007 മുതല്‍ പാഠ്യപദ്ധതി ചട്ടക്കൂടു ചര്‍ച്ചയാവുമ്പോള്‍ സമയം മാറ്റണമെന്ന നിര്‍ദ്ദേശം ഉയരാറുണ്ട്. അപ്പോഴൊക്കെ മുസ്ലിം മതസംഘടനാനേതാക്കള്‍ കണ്ണുരുട്ടും. അതോടെ ഇടതായാലും വലതായാലും സര്‍ക്കാര്‍ വാലുചുരുട്ടി ഈ പരിഷ്‌കരണം അട്ടത്തുവെക്കും. ഡോ. എം.എ. ഖാദര്‍ കമ്മറ്റി സ്‌കൂള്‍ സമയം രാവിലെ 8 മുതല്‍ ഒരു മണി വരെയാക്കാന്‍ അന്തിമ ശുപാര്‍ശ ചെയ്തപ്പോള്‍ മദ്രസ മതനേതാക്കള്‍ ഹാലിളകിവന്നു. മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പെട്ടിയിലാക്കി അറബിക്കടലിലെറിഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

വിദ്യാഭ്യാസ അവകാശനിയമപ്രകാരം പഠനസമയം ഉറപ്പാക്കണമെന്ന് ഹൈക്കോടതി വിധിക്കുകയും ഈ അദ്ധ്യയന വര്‍ഷം തന്നെ നടപ്പാക്കണമെന്ന് അന്ത്യശാസനം നല്‍കുകയും ചെയ്തപ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കുടുക്കിലായി. കള്ളക്കണക്ക് വീരന്മാരായ സഖാക്കളും പത്രസമ്മേളനത്തില്‍ നാലക്കം കൂട്ടി വായിക്കാന്‍ പറ്റാതെ തപ്പിക്കളിക്കുന്ന വിദ്യാഭ്യാസമന്ത്രിയും ഉറക്കമൊഴിഞ്ഞ് രാപ്പകല്‍ രണ്ടു കയ്യിലെ വിരലും എണ്ണിയെണ്ണി 1100 മണിക്കൂര്‍ പഠനസമയം ക്രമീകരിക്കുന്ന 220 പ്രവൃത്തി ദിവസം നിശ്ചയിക്കാന്‍ പാടുപെട്ടു. മദ്രസക്കാരെയും കോടതിയേയും പിണക്കാത്തവിധം തയ്യാറാക്കിയത് എന്ന് അവര്‍ വിശ്വസിച്ച സമയക്രമമാണ് സമസ്തയെ ഏറ്റവും ഒടുവില്‍ ചൊടിപ്പിച്ചത്. ഇതോടെ കോടതിയുടെ വിധി കേള്‍ക്കണോ സമസ്തയുടെ ഫത്വ കേള്‍ക്കണോ എന്നറിയാതെ ഉഴലുന്ന ശിവന്‍കുട്ടി ജിഫ്രി തങ്ങളുടെ കാലു തടവി ”ചര്‍ച്ചയാവാം പൊറുക്കണേ” എന്ന് കേഴുന്ന കാഴ്ച കണ്‍കുളിര്‍ക്കേ കണ്ട് മതേതര കേരളം കോള്‍മയിരണിയുകയാണ്.

ADVERTISEMENT
Tags: ജിഫ്രിശിവന്‍കുട്ടിസമസ്ത
Share2TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies