Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

ശാകല്യൻശാകല്യൻ
6 June 2025

കേരളത്തിലെ ഇടത് സര്‍ക്കാരിലെ യുദ്ധനായകസ്ഥാനത്ത് ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു – ഉന്നതവിദ്യാഭാസ മന്ത്രി ആര്‍. ബിന്ദു. മുഖ്യമന്ത്രി വിജയന്‍ സഖാവോ ധനമന്ത്രി രാജീവോ ഒന്നുമല്ല നിരന്തരം കേന്ദ്രത്തോട് പൊരുതിക്കൊണ്ടിരിക്കുന്നത്. വിജയന്‍ സഖാവ് പ്രധാനമന്ത്രിയുടെ മുമ്പില്‍ പല തവണ പരാതിയും നിവേദനവുമായി ചെന്നിട്ടുണ്ട്. എന്നാല്‍ ബിന്ദുസഖാത്തി പാട്ടയെടുത്ത് യാചിക്കാനില്ല, വാളെടുത്ത് യുദ്ധം ചെയ്യുകയാണ്.കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്ന് ശപഥം ചെയ്താണ് ഈ വിപ്ലവ സഖാവത്തി വാളെടുത്തിരിക്കുന്നത്. ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരം എടുത്തുകളയാന്‍ നിയമസഭ നിയമം അവതരിപ്പിച്ചത് യുദ്ധത്തിന്റെ ഒരു വശമാണ്. ഈ ബില്‍ പാസ്സാക്കി ഗവര്‍ണര്‍ക്കയച്ചതോടെ തീര്‍ന്നില്ല യുദ്ധം. ഗവര്‍ണര്‍ അതില്‍ ഒപ്പുവെച്ചില്ലെങ്കിലും അത് നിയമമായി എന്ന് സ്വയം പ്രഖ്യാപിച്ച് അധികാരം പ്രയോഗിക്കാന്‍ തുടങ്ങി ബിന്ദു സഖാത്തി. സാങ്കേതിക സര്‍വ്വകലാശാലയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും റജിസ്റ്റാര്‍മാരോട് റാങ്കില്‍ താഴെയുള്ള അഡീഷണല്‍ സെക്രട്ടറിക്കു മുമ്പില്‍ ഹാജരാകാന്‍ ഉത്തരവിട്ടുകൊണ്ടായിരുന്നു ഈ അധികാരപ്രയോഗം.

Google NewsAdd Kesari Weekly as a preferred source on Google

സര്‍വ്വകലാശാലാ ഭരണത്തിലും അക്കാദമിക് രംഗത്തും പല്ലും നഖവും ഉപയോഗിച്ചല്ലേ മന്ത്രിണി കേന്ദ്രത്തെ പ്രതിരോധിച്ചത്. എല്ലാത്തിനും കേന്ദ്രത്തിനു ബദല്‍ എന്നതാണ് ബിന്ദുവിന്റെ ചെമ്പന്‍നയം. ഏറ്റവും ഒടുവില്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിച്ച ഭാരതീയ ജ്ഞാനസംഹിത സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കില്ലെന്നും അതിനു ബദലായി ഇടത് ജ്ഞാനസംഹിത പഠിപ്പിക്കുമെന്നാണ് മന്ത്രിണി തീരുമാനിച്ചത്. ഭാരതീയ ശാസ്ത്രം ഇവിടെ വേണ്ട, പകരം ചുകപ്പന്‍ ശാസ്ത്രവും സംസ്‌കാരവും മാത്രമേ ഇവിടെ പഠിപ്പിക്കാന്‍ പാടുള്ളു. എന്നാലേ വാഴക്കുല ഗവേഷണങ്ങളും കോപ്പിയടി ശാസ്ത്രവും സര്‍വ്വകലാശാലകളില്‍ വിരിഞ്ഞ് വിപ്ലവം വിതറൂ. അതോടെ മന്ത്രിണി സ്വപ്‌നം കാണുന്ന അക്കാദമിക് ക്വാളിറ്റി പൂത്തുലയും. പാദസേവകരെയും സ്തുതികീര്‍ത്തനക്കാരെയും ഗായകസംഘങ്ങളെയും ഉല്പാദിപ്പിക്കുന്ന സര്‍വ്വകലാശാല തേടി ലോകത്തിന്റെ നാനാഭാഗത്തുനിന്നും മന്ദബുദ്ധികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും.

 

ADVERTISEMENT
Tags: സര്‍വ്വകലാശാലആര്‍. ബിന്ദു
Share1TweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies