ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ
രണ്ടായിരത്തി ഇരുപത്താറ് മെയ് മാസം 30, ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയാണ് വേദി. അടുത്ത് നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കേണ്ടുന്ന താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ...
രണ്ടായിരത്തി ഇരുപത്താറ് മെയ് മാസം 30, ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയാണ് വേദി. അടുത്ത് നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കേണ്ടുന്ന താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ...
അനായാസമല്ലാത്ത ആദ്യവട്ടം; അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ സൂപ്പര്‍ എട്ട്, ഒടുവില്‍ അവിശ്വസനീയവും എന്നാല്‍ ആധികാരികവുമായൊരവസാനവും - പത്താമത് ടി20 ലോകകപ്പ് ഭാരതം കൈപ്പിടിയിലാക്കുന്നതിനു മുന്‍പുള്ള കളിയുടെ നാള്‍വഴികള്‍...
മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു പരന്ന ജനാരവത്തെ സാക്ഷി നിര്‍ത്തി, ഭാരത ക്രിക്കറ്റിലെ വീരംഗനമാര്‍ അവിസ്മരണീയവും, അപൂര്‍വ്വവുമായൊരു ചരിത്രമെഴുതി. ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയുടെ വന്‍പിനെ തകര്‍ത്തെറിഞ്ഞ്...
ഒടുവില്‍ ആ കടമ്പയും നീരജ് കടന്നു. കാത്തുകാത്ത് കാണികള്‍ കണ്ണുകഴച്ചിരുന്ന വിലോഭനീയമായ ആ വിസ്മയദൂരം, ദോഹയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്റ്റേഡിയത്തിലെ അത്‌ലറ്റിക് ഫീല്‍ഡില്‍ ജാവലിന്‍ ആഞ്ഞെറിഞ്ഞ് നേടിയപ്പോള്‍...
കറുപ്പും വെളുപ്പും ഇഴവാകുന്ന ചതുരംഗക്കളത്തിലെ സമകാലചക്രവര്‍ത്തിയായി ഭാരതത്തിന്റെ ദൊമ്മരാജു ഗുകേഷ് അവരോധിതനായപ്പോള്‍ ലോകചെസ്സ് ചരിത്രത്തില്‍ പുതിയൊരു ഏട്കൂടി ചേര്‍ക്കപ്പെട്ടു. പതിനെട്ടാം വയസ്സില്‍ പതിനെട്ടാമത്തെ ലോകജേതാവായപ്പോള്‍ മറ്റൊരു ചരിത്രവും...
കുന്നിങ്കല്‍ അശോകന്‍, ഇതാ തൊണ്ണൂറ്റിനാലും കടന്ന് മുന്നേറുകയാണ്. കളിക്കളത്തില്‍ കാലുറപ്പിച്ചുള്ള കുതിപ്പിന് ഏഴരപ്പതിറ്റാണ്ടോളമുണ്ട് പഴക്കം. എന്നിട്ടും വഴക്കം പോകാത്ത, പരിശീലനച്ചിട്ടയില്‍ സ്ഫുടപാകം വന്ന ശരീരവും കരളുറപ്പിന്റെ കരുത്തുമായി...
ഭാരതം ഒടുവിലിതാ, ലോകചതുരംഗക്കളത്തിലെ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു! അന്താരാഷ്ട്ര ചെസ്സ് രംഗത്തെ അഭിജാതരുടെ വന്‍പുകളെക്കടന്ന് കൈവരിച്ച അത്യപൂര്‍വ വിജയത്തിലൂടെ, കായികരംഗത്ത് മറ്റൊരു ലോകാധിപത്യമാണ് ഭാരതം നേടിയെടുത്തത്. ചെസ്സിലെ പരമ്പരാഗത...
മുപ്പത്തിമൂന്നാമത് ഒളിമ്പിക്‌സിന് പാരീസില്‍ കൊടിയിറങ്ങുമ്പോള്‍, അധികമായി ആഹ്ലാദിക്കാന്‍ വകയില്ലാതെയാണ് ഭാരതസംഘത്തിന്റെ മടക്കം. വിപുലമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് നൂറ്റിപ്പതിനേഴംഗ ഭാരത ടീം പാരീസിലെത്തിയത്. മെഡല്‍ നിലയില്‍ വലിയ മുന്നേറ്റത്തിനുള്ള...
ലോകമിനി പതിനാറ് നാള്‍ പാരീസിലേക്ക് ചുരുങ്ങും. വരകളുടെ, വര്‍ണ്ണങ്ങളുടെ മായിക ചാരുത നിറഞ്ഞ് പൊലിയുന്ന, ചിത്രകാരന്റെ വാഗ്ദത്ത ഭൂമിയായ പാരീസ്, ഫാഷന്‍ വൈവിധ്യങ്ങളുടെ പറുദീസയായ പാരീസ്, സമത്വ-സ്വാതന്ത്ര്യവാഞ്ചകളുടെ...
ഉജ്ജ്വലമായിത്തുടങ്ങും, വീരോചിതമായിപ്പൊരുതും, ഒടുവില്‍ വിചിത്രമാംവണ്ണം പടിയ്ക്കല്‍ കലമുടയ്ക്കും - കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍, ക്രിക്കറ്റില്‍ ഭാരതം കളിച്ചുവന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശക്കളികളില്‍ കണ്ടുശീലമായ പതിവുകാഴ്ചയായിരുന്നു ഇത്. ഒടുവില്‍...
ആ തീരുമാനം, വിഷമത്തോടെയെങ്കിലും രാജ്യം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഉരുളുന്ന കാല്‍പ്പന്തില്‍ കരുത്തും സഹനവും തന്ത്രങ്ങളും സമ്മേളിപ്പിച്ച്, ഇതിഹാസ സമാനമായ ആ കേളീജീവിതത്തിന് ഒരു നാള്‍ അറുതിയുണ്ടാകുമെന്ന് കരുതാത്തവരാരുമുണ്ടായിരുന്നില്ല. എങ്കിലും...
ചെസ്സിന്റെ ലോകവേദിയില്‍ പുതിയ താരോദയമായി ഭാരതത്തിന്റെ ദൊമ്മരാജു ഗുകേഷ്. കാനഡയിലെ ടൊറന്റോയില്‍ ഏപ്രില്‍ 22ന് സമാപിച്ച ലോക കാന്‍ഡിഡേറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്മാരെ പിന്തള്ളി, ചാമ്പ്യനായ ഗുകേഷ്...
അമൃതകാലത്തിന്റെ ആത്മനിര്‍ഭരതയില്‍ പുതിയ കായിക കുതിപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ഭാരതത്തിന് അഭിമാനിക്കാവുന്ന അപൂര്‍വ്വമായൊരു വിജയമാണ് അടുത്തിടെ സമാപിച്ച ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശത്തിലെ വനിതകള്‍ നേടിയെടുത്തത്. മലേഷ്യയിലെ ഷാ...
ഹാങ്ചൂവിലെ കളിനിലങ്ങളില്‍ ഭാരതം പുതിയൊരു ചരിത്രം കുറിച്ചു. നൂറിന്റെ നിറവിലാറാടിയ കായികഭാരതത്തിന്റെ ആഹ്ലാദാഭിമാനങ്ങള്‍ വാനോളമുയര്‍ന്നു. ഏഷ്യന്‍ കായിക ഭൂമികയിലെ അഭിജാതരായ ചൈനീസ്-കൊറിയന്‍-ജാപ്പനീസ് അധീശത്വങ്ങള്‍ക്ക് വരുംകാല താക്കീതായി, ഭാരതത്തിന്റെ...
നീരജ് ചോപ്ര അന്താരാഷ്ട്ര അത്‌ലറ്റിക് വേദികളില്‍ നിന്നും സ്വര്‍ണം വിളയിച്ചെടുക്കുന്ന വിസ്മയക്കാഴ്ചകള്‍ കൗതുകത്തോടെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ശാരീരിക മികവും സാങ്കേതികത്തികവുമുള്ളവര്‍ അണിനിരക്കുന്ന ജാവലിന്‍ ഏറില്‍, താരതമ്യേന ഉയരക്കുറവുള്ള...
ആദ്യമേ തന്നെ പറയട്ടെ, ഒളിമ്പിക് മെഡലുകള്‍ ഭാരതത്തിന് സമ്മാനിച്ച ബജ്‌റംഗ് പൂനിയയോടും സാക്ഷിമാലിക്കിനോടും നാടിനുള്ള കടപ്പാട് ചെറുതല്ല. ഒളിമ്പിക് പതക്കം നേടാനായില്ലെങ്കിലും ഏഷ്യന്‍ - കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍...
ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയില്‍ ഭാരതത്തിന്റെ വീരാംഗനമാര്‍ പുതുചരിത്രമെഴുതി. കൈക്കരുത്തിന്റെ പെണ്‍നിലങ്ങളില്‍, തങ്ങളെ വെല്ലാന്‍ അധികമാരുമില്ലെന്ന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് വേദിയിലെ ഇടിക്കൂട്ടില്‍ അവര്‍ തെളിയിച്ചു....
പി.ടി. ഉഷ ഭാരതത്തിന്റെ കായികരംഗത്തെ ജീവിക്കുന്ന ഇതിഹാസമാണ്. അന്താരാഷ്ട്ര കായികവേദികളില്‍ അവകാശപ്പെടാന്‍ അധികമൊന്നുമില്ലാതിരുന്ന കാലത്ത് ഭാരതത്തെ സുവര്‍ണമുദ്രകളാല്‍ പൊലിപ്പിച്ചെടുത്ത കായിക പ്രതിഭയാണ്. വിദേശട്രാക്കുകളില്‍ നിന്നും സ്വര്‍ണപതക്കങ്ങള്‍ പെരുപ്പിച്ചെടുക്കുന്ന...
പെലെ, കാല്‍പന്തിന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാകുന്നു. മെസ്സി വിളയാടിയ ഈ പുതുകാലത്ത് പോലും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അതുറപ്പിക്കാന്‍ അധികം വിശകലനങ്ങളുമാവശ്യമില്ല. 1958 ഉം 1970 ഉം മാത്രമെടുത്താല്‍ മതിയാകും,...
ഒടുവില്‍, ഖത്തറില്‍ മെസ്സി മിശിഹയായി; വാഴ്ത്തപ്പെട്ടവനായി. ദാനിയല്‍ പസറല്ലയ്ക്കും സാക്ഷാല്‍ മാറഡോണയ്ക്കും ശേഷം കാല്‍പന്തിന്റെ ലോകാധിപത്യത്തിലേക്ക് അര്‍ജന്റീനയെ ആനയിച്ച് ചരിത്രദൗത്യം നിറവേറ്റി. ഖത്തറിലെ ലൂസൈല്‍ ഐക്കോണിക്കില്‍ അവസാനപ്പോരില്‍...
ബാങ്കോക്കിലെ ഇംപാക്ട് അറീനയില്‍ ഗാലറികളില്‍ നിറഞ്ഞുപാറിക്കൊണ്ടിരുന്ന ദേശീയ പതാകയുടെ ഭവ്യ സാന്നിദ്ധ്യത്തില്‍, പുതിയൊരു ചരിത്രം ഉയിര്‍പ്പ് നേടി. ലോകബാഡ്മിന്റണിലെ പരമോന്നത ബഹുമതിയായ തോമസ്‌കപ്പ് ഭാരതത്തിന്റെ വീരപുത്രന്മാര്‍ കൈകളിലുയര്‍ത്തി...
ടോക്കിയോ ഒളിമ്പിക്‌സ് ഫലങ്ങള്‍ ഭാരതത്തിന്റെ കായികരംഗത്തിന് പകര്‍ന്നു നല്‍കിയ ഉന്മേഷം രാജ്യത്തെ കായികവിനോദ മേഖലയില്‍ പുതിയ ഉണര്‍വ്വാണ് സൃഷ്ടിച്ചത്. ആ ഉണര്‍ച്ചകളെ ഉദാത്തീകരിക്കുകയാണ് ഇതിഹാസ ഹോക്കി താരമായിരുന്ന...
പിന്നിട്ട കായികവര്‍ഷം ഇന്ത്യക്ക് കുറെ നല്ല ഓര്‍മ്മകള്‍ നല്‍കിയാണ് പിന്‍വാങ്ങിയത്. രണ്ടായിരത്തി ഇരുപത്തൊന്നിന്റെ അന്ത്യപാദത്തില്‍ വൈകിയെത്തിയ ഒളിമ്പിക്‌സ് രാജ്യത്തിന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്നൊരു നേട്ടമായിരുന്നു. അഭിമാനത്തിന്റെ...
മൂന്നു പതിറ്റാണ്ടുകാലം ദീര്‍ഘിച്ച ഒളിമ്പിക് ഹോക്കിയിലെ സര്‍വ്വാധിപത്യം ഒഴിച്ചുനിര്‍ത്തിയാല്‍ അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യക്ക് ആശ്വാസത്തിന് വകയുള്ള നേട്ടങ്ങള്‍ അധികമില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള നാളുകളില്‍ ലോകകായികരംഗത്ത് ചുവടുറപ്പിക്കുന്നതിനുള്ള സംയോജിത...
ആ പന്ത് നിമിഷങ്ങള്‍, കാല്‍പ്പന്തിനെ നെഞ്ചേറ്റുന്നവര്‍ ഇന്നും ഗൃഹാതുരതയോടെ മനസ്സിന്റെ ഫ്രെയിമിനുള്ളില്‍ പ്രിയമോടെ സൂക്ഷിക്കുന്നുണ്ട്. അതൊരു മായക്കാഴ്ച തന്നെയായിരുന്നു. തുടക്കത്തിനും ലക്ഷ്യത്തിനുമിടയില്‍ നിറഞ്ഞുപൊലിഞ്ഞ കാല്‍പ്പന്തുകളിയിലെ ലാവണ്യമായിരുന്നു അത്....
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകം കെടുതികള്‍ അനവധി കണ്ടു; ചിലത് സര്‍വ്വസംഹാരകങ്ങളായ മഹായുദ്ധങ്ങളായിരുന്നു. മനുഷ്യവംശത്തെ തുടച്ചുനീക്കാനെന്ന വണ്ണം മഹാമാരികള്‍ പലതും വന്നു; ചുഴലിക്കാറ്റുകള്‍ പല പേരിലും താണ്ഡവമാടി....
പുതുവര്‍ഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍ ന്യൂസിലാന്റില്‍ നിന്നുമെത്തിയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആകുലതയുണ്ടാക്കുന്നതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ടീം ഇന്ത്യയുടെ വിദേശ ടൂറുകളുടെ ചരിത്രം...
പുതുവര്‍ഷം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്നത് ശുഭവാര്‍ത്തകളാണ്. നാളിതുവരെ കൈവരിക്കാനാകാതിരുന്ന വ്യക്തിഗത അംഗീകാരങ്ങള്‍ ഒന്നിന് പിന്നാലെയെന്നതരത്തില്‍ ദേശത്തേക്കെത്തുമ്പോള്‍, ഒളിമ്പിക് വര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഗ്രാഫ് ഉയരുക തന്നെയാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍...
ഭേദിക്കാനാകാത്ത ഒരു സുവര്‍ണചരിത്രമുണ്ട്, ഇന്ത്യന്‍ ഹോക്കിക്ക്; മൂന്നു പതിറ്റാണ്ടുകാലത്തെ വിരാമമേതുമില്ലാത്ത ലോകമേധാവിത്വത്തിന്റെ സമ്മോഹനചരിതം. ഹോക്കി ജാലവിദ്യക്കാരനെന്ന് ലോകം വാഴ്ത്തിയ സാക്ഷാല്‍ ധ്യാന്‍ചന്ദിന്റെ നായകത്വത്തില്‍ 1928-ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍...
2018ലെ ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടങ്ങള്‍ രാജ്യത്തെ കായികരംഗത്തിന് ആഹ്‌ളാദം പകര്‍ന്നു നല്‍കി കടന്നുപോയപ്പോള്‍, ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷമികവുകള്‍ക്കായി കായികസ്‌നേഹികള്‍ കാത്തിരുന്നത്. 2019ല്‍ ലോകകായികരംഗത്ത് ഇന്ത്യന്‍ പ്രകടനങ്ങള്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]