ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാമങ്കം കുറിക്കുമ്പോള്‍
ഫുട്‌ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ ഉണരുന്ന ഇന്ത്യയെ ദര്‍ശിക്കാമെന്നും ലോകഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ഇന്ത്യയില്‍ വച്ച് പ്രസ്താവിച്ചത് 2007ലാണ്. അല്‍പം...


















