അഡ്വ രതീഷ് ഗോപാലൻ

അഡ്വ രതീഷ് ഗോപാലൻ

ചുവപ്പന്‍ ഭീകരതയുടെ അസ്തമയം

ചുവപ്പന്‍ ഭീകരതയുടെ അസ്തമയം

ഭാരത പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യേണ്ട ഒരു ദിവസമായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുപ്പതാം തിയതി. 1967ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ഗ്രാമമായ നക്‌സല്‍ബാരിയില്‍...

ഇന്ന് തിരുപ്രംകുണ്ഡ്രം നാളെ ലക്ഷ്യം ശബരിമലയോ?

ഇന്ന് തിരുപ്രംകുണ്ഡ്രം നാളെ ലക്ഷ്യം ശബരിമലയോ?

ഭരണഘടനാ സ്ഥാപനങ്ങളുടെയും ജനാധിപത്യ സ്തംഭങ്ങളുടെയും വിശ്വാസ്യത തകര്‍ക്കുന്നതിലൂടെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുക, അതോടൊപ്പം ഭാരതീയ സാംസ്‌കാരിക മാനബിന്ദുക്കളെ വെല്ലുവിളിക്കുക എന്നതും മതേതരവാദികളുടെ പ്രഖ്യാപിത സമരതന്ത്രമായിട്ട് കാലങ്ങളായി. അത്തരത്തില്‍ ഒരു...

മോഷണക്കേസിലും കുടുങ്ങി രാഹുല്‍

രാഹുലിന്റെ വിഭാഗീയ രാഷ്ട്രീയം

വിഭാഗീയ രാഷ്ട്രീയത്തിലൂടെ അധികാരം കൈക്കലാക്കുക എന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പൈതൃകത്തിന് നൂറ്റാണ്ടിനു ശേഷവും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നെഹ്‌റു കുടുംബത്തിലെ ഇളമുറതമ്പുരാനായ രാഹുല്‍ ഗാന്ധിയുടെ സൈന്യവിരുദ്ധ...

നീതിപീഠം മതനിയമങ്ങള്‍ക്ക് കീഴ്‌പ്പെടുന്നുവോ?

നീതിപീഠം മതനിയമങ്ങള്‍ക്ക് കീഴ്‌പ്പെടുന്നുവോ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ശ്രീകോവിലായ ഭാരതപാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളെക്കാള്‍ ശക്തമാണ് മതേതര ഇന്ത്യയിലെ മതനിയമങ്ങള്‍ എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് 19 ന്...

സൈറാങ് ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ രാജധാനി എക്‌സ്പ്രസ്സ്-വടക്കു കിഴക്കിന്റെ വികസന തീവണ്ടി

സൈറാങ് ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ രാജധാനി എക്‌സ്പ്രസ്സ്-വടക്കു കിഴക്കിന്റെ വികസന തീവണ്ടി

ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും തുല്യമായി രക്തചംക്രമണം നടത്തി ശരീരത്തെ ആരോഗ്യകരമാക്കി നിര്‍ത്തുന്ന സിരകളെപ്പോലെയാണ് ഭാരതത്തില്‍ റെയില്‍വേ. വിവിധ ഭാഷകളും, വേഷഭൂഷാദികളും, വ്യത്യസ്ത ആചാര, അനുഷ്ഠാന, ഭക്ഷണരീതികളും നിലനില്‍ക്കുന്ന...

രാഹുലിന്റെ രാജ്യവിരുദ്ധത

രാഹുലിന്റെ രാജ്യവിരുദ്ധത

ഇന്ത്യ നശിച്ചാലും വേണ്ടില്ല ബിജെപിയുടെയും, ആര്‍എസ്എസ്സിന്റെയും കണ്ണീരു കാണണം എന്നുള്ള ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധഃപതിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ...

ഭരണഘടനയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം

ഭരണഘടനയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം

ഭാരതം ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിയായ സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പടപ്പുറപ്പാട് സജീവ ചര്‍ച്ചയാവുന്നത്....

ഭാരതത്തിന്റെ നഗ്നപാദേതിഹാസം- ഡോ. ടാലിമെറീന്‍ ആവോ

ഭാരതത്തിന്റെ നഗ്നപാദേതിഹാസം- ഡോ. ടാലിമെറീന്‍ ആവോ

ഭാരതം വിദേശ ഭരണത്തില്‍ നിന്നും സ്വതന്ത്രമായതിന് ശേഷം നടന്ന 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഭാരതസംഘത്തെ ത്രിവര്‍ണ്ണ പതാകയുമേന്തി മുന്നില്‍ നിന്ന് നയിച്ചത് ഇന്ന് വിഘടനവാദത്തിന്റെ വിളനിലമായി...

2024 ലെ വഖഫ് ഭേദഗതി ബില്‍-കരിനിയമത്തിലെ കാലാനുസൃത പരിഷ്‌കാരങ്ങള്‍

2024 ലെ വഖഫ് ഭേദഗതി ബില്‍-കരിനിയമത്തിലെ കാലാനുസൃത പരിഷ്‌കാരങ്ങള്‍

വഖഫ് ബോര്‍ഡിന്റെ രൂപീകരണവും, അധികാരങ്ങളും സംബന്ധിച്ച് 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച 2024 ലെ വഖഫ് (ഭേദഗതി) ബില്‍...

ചരിത്രം സൃഷ്ടിച്ച മണിപ്പൂര്‍ സമാധാന കരാര്‍

ചരിത്രം സൃഷ്ടിച്ച മണിപ്പൂര്‍ സമാധാന കരാര്‍

2023 നവംബര്‍ 29 ഭാരതത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയായ മണിപ്പൂര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്. 1964 നവംബര്‍ 24 ന് മെയ്‌തെയികള്‍ക്ക് ഭാരതത്തില്‍ നിന്നും വേറിട്ട്...

പുതിയ ക്രിമിനല്‍ ബില്ലുകള്‍ :ലക്ഷ്യം നീതിന്യായത്തിലും സമ്പൂര്‍ണ്ണ സ്വരാജ്

പുതിയ ക്രിമിനല്‍ ബില്ലുകള്‍ :ലക്ഷ്യം നീതിന്യായത്തിലും സമ്പൂര്‍ണ്ണ സ്വരാജ്

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണ കാലഘട്ടമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവകാലം. ഈ കഴിഞ്ഞ 2023 ആഗസ്റ്റ് 15-ഓടുകൂടി ആസാദി കാ അമൃത് മഹോത്സവം സമാപിക്കുകയും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ...

മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍

മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍

2023 മെയ് 3-നു പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ വംശീയ കലാപം രണ്ടര മാസങ്ങള്‍ക്ക് ശേഷം പതുക്കെ തണുത്ത് സമാധാനാന്തരീക്ഷത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് മനുഷ്യ മനസ്സിനെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍...

അട്ടപ്പാടി മധു കൊലക്കേസ്: ഈ വിധി നടപ്പാക്കണം

അട്ടപ്പാടി മധു കൊലക്കേസ്: ഈ വിധി നടപ്പാക്കണം

''ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകമാണ്. അവസാനത്തേതും ആയിരിക്കട്ടെ'' - കേരളത്തെ ലോകത്തിനു മുമ്പില്‍ ലജ്ജിതരാക്കിയ അട്ടപ്പാടി മധു കൊലക്കേസില്‍ വിധി പറഞ്ഞ മണ്ണാര്‍ക്കാട്...

മനുഷ്യാവകാശം ജന്മാവകാശം

മനുഷ്യാവകാശം ജന്മാവകാശം

എല്ലാ മനുഷ്യജീവികളും പിറക്കുന്നത് സ്വതന്ത്രരായും, തുല്യമായ അന്തസ്സോടും അവകാശങ്ങളോടും കൂടിയുമാണ്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, പ്രദേശ, ഭാഷ, രാഷ്ട്രീയ ഭേദം കൂടാതെ ഭൂമിയില്‍ മനുഷ്യനായി...

വടക്കുകിഴക്കിന്റെ വികസനക്കുതിപ്പ്

വടക്കുകിഴക്കിന്റെ വികസനക്കുതിപ്പ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ധ്രുതഗതിയിലുള്ള വളര്‍ച്ചയേയും ആശാവഹമായ അവിടുത്തെ മാറ്റങ്ങളേയും കുറിച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷാ ഗുവാഹത്തിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിച്ചത് ലോകം ശ്രദ്ധയോടെ കേട്ടു....

കഴുത്തറുത്തവര്‍ക്ക് ക്ലീന്‍ചിറ്റോ? വൈകാരികതയ്ക്ക് കീഴ്‌പ്പെടുന്ന നീതിപീഠങ്ങള്‍

കഴുത്തറുത്തവര്‍ക്ക് ക്ലീന്‍ചിറ്റോ? വൈകാരികതയ്ക്ക് കീഴ്‌പ്പെടുന്ന നീതിപീഠങ്ങള്‍

ഭാരതത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമസ്തമേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന ദേശീയതയുടെ പ്രവാഹത്തില്‍ അടിതെറ്റിയ പ്രതിലോമശക്തികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വാക്കുകളായിരുന്നു ഇക്കഴിഞ്ഞ ജൂലായ് ഒന്നാം തീയതി ബിജെപിയുടെ മുന്‍...

സ്വാവലംബി ഭാരത് അഭിയാന്‍- ആത്മാഭിമാനത്തോടെ ജീവിക്കാന്‍

സ്വാവലംബി ഭാരത് അഭിയാന്‍- ആത്മാഭിമാനത്തോടെ ജീവിക്കാന്‍

ഭാരതത്തില്‍ 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഭരണം നടത്തി. ആ 200 വര്‍ഷത്തിനകം 47 ട്രില്യണ്‍ ഡോളറിന്റെ സമ്പത്ത് അവര്‍ ഭാരതത്തില്‍നിന്നും കൊള്ളയടിച്ചു ബ്രിട്ടനിലേക്ക് കടത്തി. അതിന് മുമ്പ്...

ഒരു ബംഗാള്‍ യാഥാര്‍ത്ഥ്യം

ഒരു ബംഗാള്‍ യാഥാര്‍ത്ഥ്യം

ബംഗാളില്‍നിന്നും ബോഗ്ടൂയി കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ പലതും വരുമ്പോഴും, വരികള്‍ക്കിടയിലെ യാഥാര്‍ഥ്യം മറ്റൊന്നാണ്. ഒരു ഭരണാധികാരി തന്റെ ഭരണം ഉറപ്പിക്കാനായി പാലൂട്ടി വളര്‍ത്തിയ മാഫിയാ രാജിന്റെ തിരിഞ്ഞു കൊത്തലാണ്...

ഇരയ്ക്കുള്ള നീതിയല്ല; ലക്ഷ്യം വേട്ടക്കാരന്റെ വോട്ട്

ഇരയ്ക്കുള്ള നീതിയല്ല; ലക്ഷ്യം വേട്ടക്കാരന്റെ വോട്ട്

'സത്യമേവ ജയതേ' എന്ന് ആലേഖനം ചെയ്യപ്പെട്ട നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു 'നീതിദേവത കൊലചെയ്യപ്പെട്ടു' എന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വിലപിച്ച ദിവസം....

സമരം ക്രിമിനലിസത്തിന് വഴിമാറുമ്പോള്‍

സമരം ക്രിമിനലിസത്തിന് വഴിമാറുമ്പോള്‍

ഒടുവില്‍ സുപ്രീം കോടതിയും പറഞ്ഞു- ''നടപ്പാക്കാത്ത നിയമങ്ങള്‍ക്കായി വഴി മുടക്കി സമരമെന്തിന്?'' ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയിലെ 8 ജീവന്‍ നഷ്ടപ്പെട്ട സംഘര്‍ഷത്തിന് ശേഷം ഒക്ടോബര്‍ നാലാം...

ഒരു പൊളിഞ്ഞ സെക്കുലറിസ്റ്റ് തിരക്കഥ

ഒരു പൊളിഞ്ഞ സെക്കുലറിസ്റ്റ് തിരക്കഥ

കേരളം എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാട്, പുരോഗമനത്തിലും ജീവിത നിലവാരത്തിലും ഉയര്‍ന്നു നില്‍ക്കുന്ന നാട് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ബലൂണുപോലെ,...

ജയ് ശ്രീരാം മമതയ്ക്ക് ഹറാം

ജയ് ശ്രീരാം മമതയ്ക്ക് ഹറാം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പോരാട്ടത്തിന്റെയും പരാക്രമത്തിന്റെയും പ്രതീകമാണ് നേതാജി സുഭാഷ്ചന്ദ്ര ബോസ്. വിസ്മൃതിയിലാഴ്ന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാളികളുടെ സ്മൃതികളെ പുനരുജ്ജീവിപ്പിച്ച് ദേശീയബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക...

കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചുപോകണം

കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചുപോകണം

ബലരാമ ജയന്തിയായ ആഗസ്റ്റ് 24 ദേശീയ കര്‍ഷകദിനമായിരുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനം കൃഷിയാണ്. കൃഷിയെ അടിസ്ഥാനമാക്കിയാണ് ഭാരതത്തില്‍ ജനപഥങ്ങളും അവരുടെ വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉടലെടുത്തത്. വിത്തിറക്കുന്നതു...

വാരിയംകുന്നത്തെ ചെഗുവേര!

വാരിയംകുന്നത്തെ ചെഗുവേര!

ഇടതുപക്ഷ ബുദ്ധിജീവികളുടെ ബൗദ്ധികദാരിദ്ര്യം എന്ന് പറഞ്ഞാല്‍ ചങ്ങാടത്തില്‍ കുടുങ്ങി കടലില്‍ ഒഴുകിയെത്തിയ കാട്ടുനായയുടെ അവസ്ഥയാണ്. കരകാണാക്കടലലമാലകള്‍ക്ക് നടുവില്‍ കണ്ണീരൊലിപ്പിക്കാനല്ലാതെ കടല്‍വെള്ളം തുള്ളി കുടിക്കാന്‍ നായയ്ക്കാവില്ലല്ലോ. അതുപോലെ ഭൂമിമലയാളത്തിലെ...

സീ ന്യൂസിനെതിരായ കേസും ഇടതുപക്ഷത്തിന്റെ കാപട്യവും

സീ ന്യൂസിനെതിരായ കേസും ഇടതുപക്ഷത്തിന്റെ കാപട്യവും

ഇന്ത്യന്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍ എന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വളരെകൂടുതല്‍ സ്വാതന്ത്ര്യം ഇന്ത്യന്‍ പൊതുസമൂഹം അനുവദിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ പൊതുസമൂഹത്തിന്...

കര്‍ഷകര്‍ക്ക് ഇനി സുവര്‍ണകാലം

കര്‍ഷകര്‍ക്ക് ഇനി സുവര്‍ണകാലം

കാര്‍ഷിക രാജ്യമായ ഭാരതത്തില്‍ ഇന്ന് ഏറ്റവും ദുര്‍ബലരായ വിഭാഗമാണ് കര്‍ഷകര്‍. സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രയത്‌നത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം വില നിര്‍ണ്ണയിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരാണ് ഭാരതത്തിലെ കര്‍ഷകര്‍....

ക്ഷേമരാഷ്ട്രത്തിലേയ്ക്കുള്ള ചുവട് വെപ്പുമായി ഉപഭോക്തൃപ്രസ്ഥാനം

ക്ഷേമരാഷ്ട്രത്തിലേയ്ക്കുള്ള ചുവട് വെപ്പുമായി ഉപഭോക്തൃപ്രസ്ഥാനം

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ രാജ്യമെങ്ങും നിരവധി സാമുദായിക-രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉടലെടുത്തു. 1971-ലെ ഭാരത-പാക് യുദ്ധം, ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവിക്ക് വഴി തെളിച്ചു. യുദ്ധത്തില്‍ ഭാരതം വിജയിച്ചത്...

പബ് തുടങ്ങാന്‍ പോകുന്നു.. ഇനി ചുവന്നതെരുവും?

പബ് തുടങ്ങാന്‍ പോകുന്നു.. ഇനി ചുവന്നതെരുവും?

വിദേശരാജ്യങ്ങളിലെയും, മെട്രോ നഗരങ്ങളിലെയും നിശാജീവിതത്തിന്റെ ഭാഗമാണ് പബ്ബുകള്‍. അതിന്റെതായ ദോഷങ്ങള്‍ ആ നാടുകളില്‍ കാണാനും സാധിക്കും. ആ സംസ്‌കാരമല്ല കേരളത്തില്‍. ഓരോ നാടിന്റെയും സംസ്‌കാരത്തിനനുസരിച്ച ജീവിതശൈലികളാണ് ആ...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.