ചീനിപ്പുഴുക്കുംചമ്മന്തിയും (കാമധേനു-39)
മധുവിന്റെ വീട്ടില്‍നിന്ന് കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സൈക്കിളില്‍ കെട്ടിവച്ച വലിയ അലൂമിനിയം പാത്രവുമായി ഒരാള്‍ വീട്ടുമുറ്റത്തു നില്‍ക്കുന്നത് കണ്ണന്‍ കണ്ടു. അയാളെക്കൂട്ടി, അച്ഛന്‍ നന്ദിനിയുടെ അടുത്തുപോയി. നന്ദിനിയെ...












































