രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)
അമ്മയുടെ കണ്ണുനീരില്‍നിന്ന് താന്‍ പഠിച്ച പല കാര്യങ്ങളും രാമന്റെ മനസ്സിലേയ്ക്കു വന്നു. തന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും അംഗീകരിക്കാന്‍ കഴിയുന്ന ഒരാളെയല്ലാതെ മറ്റാരേയും ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയില്ലെന്ന് മനസ്സില്‍ പണ്ടേ...












































