അവിശുദ്ധ യുദ്ധങ്ങള്‍
മനുഷ്യ വിരുദ്ധമായ മതയുദ്ധങ്ങള്‍ നയിക്കുന്നത് ദൈവത്തിന്റെ പേരിലാണെന്നതാണ് ഏറെ വിചിത്രം.
മനുഷ്യ വിരുദ്ധമായ മതയുദ്ധങ്ങള്‍ നയിക്കുന്നത് ദൈവത്തിന്റെ പേരിലാണെന്നതാണ് ഏറെ വിചിത്രം.
ഇലഞ്ഞിമാല ചിരിചിന്തയൂറും കഥാമാധുരി ഡോ.കൂമുള്ളി ശിവരാമന്‍ ബ്ലൂ ഇങ്ക് ബുക്‌സ് പേജ് :135 വില:160 ചിരിയും ചിന്തയും മാധുര്യത്തോടെ പ്രസരിപ്പിക്കുന്ന ഏതാനും കഥകളുടെ സമാഹാരമാണ് ഡോ.കൂമുള്ളി ശിവരാമന്‍...
കേരളത്തെ ഒരാത്മഹത്യാമുനമ്പാക്കി മാറ്റുന്നതില്‍ ഭരണകൂടത്തിന്റെ പങ്ക് കാണാതിരുന്നു കൂടാ.
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2021 ജൂലായ് 4ന് യു.പിയിലെ ഗാസിയാബാദില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് നടത്തിയ പ്രഭാഷണത്തിന് മാധ്യമങ്ങള്‍ വലിയ...
ശ്രീകൃഷ്ണജയന്തി ആഘോഷഗീതം
നന്മയുടെ നറുമലരുകള്കൊണ്ട് സ്നേഹത്തിന്റെ പൂക്കളം ചമയ്ക്കാം.
സഹകരണ പ്രസ്ഥാനം കേരളത്തിലിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കറവപ്പശുവായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മുഴുവന്‍ ലോകവും പ്രയാസം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാം തുടര്‍ന്നുവന്നിരുന്ന ജീവിതക്രമത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കൊറോണബാധയ്ക്കുമുമ്പ് എന്തായിരുന്നു അവസ്ഥ എന്നുപോലും നാം...
പതിവ്രതയായ കണ്ണകിയുടെ ശാപത്തില്‍ കത്തിയെരിഞ്ഞ മധുരാപുരി കേവലം ഒരു പുരാ വൃത്തമല്ല. നീതിനിഷേധങ്ങള്‍ക്കും പീഢനങ്ങള്‍ക്കും എന്നും ഇരയാക്കപ്പെടുന്ന പെണ്ണിന്റെ ശാപതാപങ്ങള്‍ ഏതൊരു സമൂഹത്തിനുമേലും ഇടിത്തീയായി പതിക്കുക തന്നെ...
ഇന്ത്യയില്‍ ഐ. എസ്സിലേക്കുള്ള റിക്രൂട്ട്മെന്റ് ഏറ്റവും കൂടുതല്‍ നടന്നത് കേരളത്തിലാണ്.
ജമ്മുകാശ്മീര്‍ പുനസംഘടന (Amendment) നിയമം 2021 എന്ന വിഷയത്തെ അധികരിച്ച് ഭാരത ആഭ്യന്തരമന്ത്രി അമിത് ഷാ 2021 ഫെബ്രുവരി 13ന് ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം....
താന്‍ പഠിച്ച വൈദ്യശാസ്ത്രം സമൂഹസേവനത്തിന്റെ ഉപാധിയാക്കി മാതൃകാജീവിതം നയിക്കുന്ന ഡോക്ടറാണ് വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ പ്രധാന ഭിഷഗ്വരനായ ധനഞ്ജയ് സഖ്‌ദേവ്. ഏറ്റവും പിന്നാക്കക്കാരായ ജനവിഭാഗങ്ങള്‍ക്ക്...
ജമ്മുകാശ്മീര്‍ പുനസംഘടന (Amendment) നിയമം 2021 എന്ന വിഷയത്തെ അധികരിച്ച് ഭാരത ആഭ്യന്തരമന്ത്രി അമിത് ഷാ 2021 ഫെബ്രുവരി 13ന് ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം....
അവതാരങ്ങള്‍ ടി. നന്ദകുമാര്‍ കര്‍ത്ത ഡോണ്‍ ബുക്‌സ്, കോട്ടയം പേജ്: 411 വില: 430 രൂപ അഴിമതിയുടെയും ചുകപ്പുനാടയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായ സര്‍ക്കാര്‍ സര്‍വ്വീസ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക്...
എന്തു വിലകൊടുത്തും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും തൃണമൂലിന്റെ ഗുണ്ടാരാജ് അവസാനിപ്പിക്കുകയും വേണം.
കേരളം അനുദിനം തീവ്രവാദികളുടെ ഹബ്ബ് ആയി മാറുകയാണെന്നു വേണം വിചാരിക്കാന്‍.
മറ്റമ്മയുടെ ലോകം സി.പി.സുരേഷ് ബാബു ലിറ്റില്‍ പ്രിന്റ്, ചുങ്കത്തറ, മലപ്പുറം പേജ്: 50 വില: 60 രൂപ വള്ളുവനാടന്‍ ഗ്രാമീണജീവിതത്തിന്റെ വിശുദ്ധി ആവാഹിച്ചെടുത്ത കൊച്ചുപുസ്തകമാണ് സി.പി.സുരേഷ്ബാബുവിന്റെ മറ്റമ്മയുടെ...
ഇരുട്ടേറി വരുന്ന പകലുകളിലേക്ക് കൊളുത്തിവച്ച അക്ഷര വെളിച്ചമായിരുന്നു രമേശന്‍ നായരുടെ കവിതകള്‍
കൊച്ചി: ഭക്തിയും പ്രണയവും വിരഹവും മലയാളിയുടെ കാല്പനിക മനസ്സുകളിലേക്ക് വാരിവിതറിയ മലയാളത്തിന്റെ മഹാകവി എസ്.രമേശന്‍ നായര്‍ക്ക് (73) കാവ്യകൈരളിയുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. ജൂണ്‍ 18ന് വൈകിട്ടോടെ...
വ്യാപകമായ മരം മുറിയും കാടുകൈയേറ്റവും കൊണ്ട് കേരളം ഇന്നൊരു പരിസ്ഥിതിദുരന്തത്തിന്റെ വക്കിലാണ്.
സര്‍ക്കാര്‍ സാമൂഹ്യനീതിയിലെ പക്ഷപാതങ്ങളുടെ തനിപ്പകര്‍പ്പായി മാറിയിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ അന്താരാഷ്ട്രശക്തികള്‍ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കണമെങ്കില്‍ പഴുതടച്ച ഐ.ടി.നിയമങ്ങള്‍ കൂടിയേ തീരു.
ഇസ്രായേലിന്റെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സാഡ്ക, സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പത്രപ്രവര്‍ത്തകനായ അരുണ്‍ ലക്ഷ്മണിനോട് ഫോണില്‍ നടത്തിയ അഭിമുഖം. പാലസ്തീന്‍...
കേരളത്തിലെ സ്ഥിതിവിശേഷമാണ് രാജ്യത്തെ മറ്റേത് സംസ്ഥാനത്തെക്കാളും അപകടകരമെന്ന് പറയേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം കണ്ണമ്മൂലയില്‍ ജനിച്ച സ്വാമികള്‍ ലോകത്തിന്റെ മഹര്‍ഷീശ്വരനായി, വിദ്യാധിരാജനായ ശ്രീചട്ടമ്പിസ്വാമിതിരുവടികളായി പരിവര്‍ത്തനം ചെയ്തതില്‍, ചില വ്യക്തികളും സംഭവങ്ങളും ഒപ്പം അദ്ദേഹത്തിന്റെ അസാധാരണമായ വായനശീലവും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വാമികളുടെ...
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പാലസ്തീന്‍ ഐകൃദാര്‍ഢ്യപരിപാടികളും പോസ്റ്ററുകളുമായി ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വിടുപണിചെയ്യുകയാണ്.
അനേകം മഹാത്മാക്കള്‍ക്ക് ജന്മംനല്‍കിയ പുണ്യഭുമിയാണ് ബംഗാള്‍. സ്വാതന്ത്രസമരത്തിന്റെ ഈറ്റില്ലം. ധീരദേശാഭിമാനികളായ നിരവധി വിപ്ലവകാരികള്‍ ജീവന്‍ ബലിയര്‍പ്പിച്ച പവിത്രമായ മണ്ണ്. ബങ്കിംചന്ദ്രചാറ്റര്‍ജിയുടെയും ശരത്ചന്ദ്രചാറ്റര്‍ജിയുടെയും താരാശങ്കര്‍ബാനര്‍ജിയുടെയും ബിമല്‍മിത്രയുടെയും തൂലികത്തുമ്പില്‍നിന്നും മഹത്തായ...
വിജ്ഞാനാന്വേഷണനിരതനായ ചട്ടമ്പിസ്വാമികളുടെ പരന്നവായനയും ഉയര്‍ന്നചിന്തയും ഗവേഷണമനസ്സും ഉറച്ചധാരണകളും അദ്ദേഹത്തെ 'വിദ്യാധിരാജ'നാക്കി പണ്ഡിതലോകം വാഴ്ത്താന്‍ കാരണമായ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും തടസ്സമില്ലാതെ വായനയ്ക്കും സ്വതന്ത്രോ ഉപയോഗത്തിനും ലഭിക്കാതിരുന്ന കാലത്തു ജീവിച്ച...
മനുഷ്യാവകാശങ്ങളില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് അക്രമം നടത്തുന്ന 'മമതാ ബീഗം' തന്റെ തന്നെ ശവക്കുഴിയാണ് തോണ്ടുന്നത്.
ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍, ഋഷിതുല്യരായ നിരവധിമഹാമതികളുടെ ജന്മംകൊണ്ടു ധന്യത ഉണ്ടായിട്ടുണ്ട്. ആ പരമ്പരയില്‍, ആധുനികകേരളം സംഭാവനചെയ്ത മഹര്‍ഷീശ്വരന്മാരാണ്, ശ്രീചട്ടമ്പിസ്വാമിതിരുവടികളും അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായ ശ്രീനാരായണഗുരുദേവനും. ആധുനികകേരളത്തിന്റെ സാമൂഹികപരിവര്‍ത്തനചരിത്രത്തില്‍ ശ്രീചട്ടമ്പിസ്വാമികളുടെ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]