Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

സ്‌നേഹസൗരഭങ്ങള്‍ നിറച്ച ഇലഞ്ഞിമാല

കേസരി ഡെസ്ക്കേസരി ഡെസ്ക്
27 August 2021

ഇലഞ്ഞിമാല
ചിരിചിന്തയൂറും കഥാമാധുരി
ഡോ.കൂമുള്ളി ശിവരാമന്‍
ബ്ലൂ ഇങ്ക് ബുക്‌സ്
പേജ് :135 വില:160

Google NewsAdd Kesari Weekly as a preferred source on Google

ചിരിയും ചിന്തയും മാധുര്യത്തോടെ പ്രസരിപ്പിക്കുന്ന ഏതാനും കഥകളുടെ സമാഹാരമാണ് ഡോ.കൂമുള്ളി ശിവരാമന്‍ രചിച്ച ഇലഞ്ഞിമാല. ബുദ്ധശങ്കരസായൂജ്യങ്ങളും നാടോടി നര്‍മ്മങ്ങളും ചിരിനേരങ്ങളും ചിന്താമുകുളങ്ങളും ജീവനപ്പൊരുളുകളും നിറഞ്ഞ ഇതിലെ കഥകള്‍ കവിത പോലെ പ്രവഹിക്കുന്നവയാണ്. വായനക്കാരന്റെ മനസ്സില്‍ വിവേകവും ജീവിതപ്പച്ചയുടെ ആനന്ദവും നിറയ്ക്കുന്ന ഇതിലെ കഥകള്‍ നവസങ്കല്പരചനകളാണ്. സാഹിത്യഭംഗി നിറഞ്ഞ ഇതിന്റെ ആഖ്യാനശൈലി സാമാന്യജീവിതത്തെയും ദാര്‍ശനിക വൈചാരിക ഭാവങ്ങളെയും ഒരുപോലെ എടുത്തു കാട്ടുന്നുണ്ട്. വലുതും ചെറുതുമായ കഥകള്‍ കൊണ്ടു കോര്‍ത്തിണക്കിയ ഇലഞ്ഞിമാലയില്‍ കഥാകാരന്‍ സ്‌നേഹസൗരഭങ്ങള്‍ നിറച്ചിരിക്കുന്നു. ബ്ലൂ ഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ കഥകളോട് നീതി പുലര്‍ത്തുന്ന വരകളും മനോഹരമായിട്ടുണ്ട്.

ഹരികൃഷ്ണന്‍ എച്ച്.

ADVERTISEMENT

സ്വര്‍ണ്ണച്ചിറകുള്ള കാക്ക
വാസു അരീക്കോട്
യെസ് പ്രസ് ബുക്‌സ്
പെരുമ്പാവൂര്‍
പേജ്: 46 വില: 60 രൂപ

കുട്ടികള്‍ക്ക് അനായാസം വായിക്കാന്‍ പറ്റുന്ന സാരോപദേശ കഥകളാണ് സ്വര്‍ണ്ണച്ചിറകുള്ള കാക്ക. പക്ഷിമൃഗാദികളുടെ കഥകളിലൂടെ ചെറിയ കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനും അവരില്‍ സദ്ഗുണങ്ങള്‍ വളര്‍ത്താനും ഈ പുസ്തകം ഉപകരിക്കും.

ഡോ.പി.വി.സിന്ധു

യേശു ക്രിസ്ത്യാനിയോ?
(മതവിമര്‍ശനം)
പ്രൊഫ. ജോണ്‍ എം. ഇട്ടി
യെസ്പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 143 വില: 180 രൂപ

സെമിറ്റിക് മതങ്ങളായ ക്രിസ്തുമതവും ഇസ്ലാമും പലതരം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ക്രിസ്തുമതവും യേശുക്രിസ്തുവിന്റെ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ള മതമായാണ് പൊതുവെ കരുതപ്പെടുന്നതെങ്കിലും സഭകളുടെ സമഗ്രാധിപത്യം ഈ മതത്തെ വളരെയധികം അപചയപ്പെടുത്തിയതായി കാണപ്പെടുന്നു. ‘യേശു ക്രിസ്ത്യാനിയോ’ എന്ന ഈ പുസ്തകത്തില്‍ പ്രൊ.ജോണ്‍ എം.ഇട്ടി ക്രിസ്തുമതത്തെ പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടുന്ന ബൈബിളിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്നു.

കാരുണ്യവാനും മനുഷ്യസ്‌നേഹിയുമായ ക്രിസ്തുവിന്റെ സഹജീവിസ്‌നേഹം ക്രിസ്ത്യാനിറ്റിയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു. വെറുപ്പിന്റെയും സ്വാര്‍ത്ഥതയുടെയും ചോരക്കൊതിയുടെയും തത്വശാസ്ത്രത്തില്‍ പടുത്ത പ്രസ്ഥാനമായാണ് ക്രിസ്ത്യാനിറ്റിയെന്ന ലോകത്തിലെ ഏറ്റവും വലിയ എസ്റ്റാബ്ലിഷ്‌മെന്റിനെ അദ്ദേഹം കാണുന്നത്. മതനവീകരണത്തിന്റെപക്ഷത്തു നിന്നു ചിന്തിക്കുമ്പോള്‍ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. റവ. ഡോ.ആര്‍.സി.തോമസിന്റെ അവതാരിക ശ്രദ്ധേയമാണ്.

അദ്ധ്യാത്മരാമായണം
പൊതുവിജ്ഞാനം
പ്രഭീഷ്‌കുമാര്‍ കെ.
പാഞ്ചജന്യം പബ്ലിക്കേഷന്‍സ്
കണ്ണങ്കര, കോഴിക്കോട്
പേജ്: 36 വില: 10 രൂപ

രാമായണത്തിലെ ഓരോ കാണ്ഡവും വരികളും സാരവും ചേര്‍ത്ത് പ്രത്യേകം പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് പാഞ്ചജന്യം പബ്ലിക്കേഷന്‍ സ്. ഇതോടൊപ്പം പ്രീ പബ്ലിക്കേഷനില്‍ ചേരുന്നവര്‍ക്ക് സൗജന്യമായി നല്‍കാന്‍ തയ്യാറാക്കിയ ലഘുപുസ്തകമാണ് അദ്ധ്യാത്മരാമായണം പൊതുവിജ്ഞാനം. രാമായണത്തെക്കുറിച്ച് പ്രാഥമികമായി അറിയേണ്ട എല്ലാ വസ്തുതകളും ധ്യാനശ്ലോകങ്ങളും ചേര്‍ത്തിട്ടുള്ള ഈ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.

സി.എം.രാമചന്ദ്രന്‍

 

 

Share20TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies