വഞ്ചിക്കാരന്‍ കുഞ്ചുണ്ണി
ഇഞ്ചി നിറച്ചൊരു വഞ്ചിയുമായ്
അഞ്ചലിലൂടെ വരുന്നേരം
ഇഞ്ചിക്കള്ളന്‍കുഞ്ചെറിയ
സഞ്ചിയുമായിട്ടവിടെത്തി
സഞ്ചിക്കാരന്‍ കുഞ്ചെറിയ
വഞ്ചിയിലേറിയിരുന്നപ്പോള്‍
കുഞ്ചുവിനാകെക്കലികയറി
ഇഞ്ചികടിച്ചതുപോലായി
സഞ്ചിയെടുത്തങ്ങേറായി.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]