ചേറില്‍പ്പിറന്നു വളര്‍ന്നുവെന്നാകിലും
ചെന്താമരപ്പൂവിനെന്തുഭംഗി
കാക്കക്കുടുംബത്തിലംഗമാണെങ്കിലും
കുയിലിന്‍സ്വരമെത്ര വെണ്മധുരം.
കുപ്പക്കുഴിയില്‍ വളര്‍ന്നീടുമെങ്കിലും
തൃത്താവിന്‍ മാഹാത്മ്യം പോയീടുമോ?
ദുര്‍ജ്ജന സംസര്‍ഗ്ഗമുണ്ടാകിലും
സജ്ജനമുണ്ടോ ദുഷിപ്പതുള്ളൂ?
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]