തെക്കേപ്പറമ്പിലെ പ്ലാവിലുണ്ടേ
മൂത്തുപഴുത്ത വരിക്കച്ചക്ക
ചക്ക മുറിച്ചു ചുളയെടുത്തൂ
ചെക്കനതൊക്കെയും തിന്നുതീര്‍ത്തു
ചക്കപ്പഴം പോലെ കുമ്പ വീര്‍ത്തു
ചെക്കനുരുണ്ടുകരച്ചിലായി.
നെഞ്ചും വയറുമുഴിച്ചിലായി
ഇഞ്ചിപിഴിഞ്ഞുകുടിക്കലായി.
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]