Wednesday, June 18, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കേശിവധം (ശ്രീകൃഷ്ണകഥാരസം 8)

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്

Print Edition: 3 March 2023
ശ്രീകൃഷ്ണകഥാരസം പരമ്പരയിലെ 29 ഭാഗങ്ങളില്‍ ഭാഗം 8

ശ്രീകൃഷ്ണകഥാരസം
  • നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)
  • ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)
  • ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)
  • കേശിവധം (ശ്രീകൃഷ്ണകഥാരസം 8)
  • അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)
  • ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)
  • അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)

കംസഭൃത്യനായ കേശി എന്ന അസുരന്‍, കുതിരയുടെ രൂപത്തില്‍ ഗോകുലത്തിലേക്ക് പുറപ്പെട്ടു.

ഭൂമിയില്‍ ചുരമാന്തിയും ചിനച്ചും കുഞ്ചിരോമങ്ങളിളക്കിയും കുതിച്ചുപാഞ്ഞ് വന്ന, കേശിയുടെ വലിയ ഗുഹയ്‌ക്കൊത്ത വായും നീണ്ട കഴുത്തും തുറിച്ച കണ്ണുകളും വലിയ ശബ്ദവും നന്ദവ്രജത്തെപ്പിടിച്ചു കുലുക്കി.

ഭൂമിയും ആകാശവും ഒന്നിച്ചു വിഴുങ്ങുമാറ് വലിയ വാ പിളര്‍ന്നു വന്ന കേശി, ഇരുമ്പു തൂണൊത്ത പിന്‍കാലുകളാല്‍ ഭഗവാനെ തൊഴിച്ചെറിയാന്‍ ശ്രമിച്ചു. നിഷ്പ്രയാസം ഒഴിഞ്ഞുമാറിക്കൊണ്ട് ശ്രീകൃഷ്ണന്‍ ആ നീണ്ട കാലുകള്‍ ബലമായി കൂട്ടിപ്പിടിച്ച് ദൂരേക്കു വലിച്ചെറിഞ്ഞു.
വര്‍ദ്ധിത വീര്യത്തോടെ അലറിക്കുതിച്ചു പാഞ്ഞു വന്നു കേശി വീണ്ടും ഭഗവാന്റെ മുമ്പിലേക്ക്.

അസുരന്റെ വദനഗഹ്വരത്തിലേക്ക് ഭഗവാന്‍ തന്റെ ഇടം കൈ ബലമായി പ്രവേശിപ്പിച്ചു. പല്ലുകള്‍ കൊഴിച്ചുകൊണ്ട് ആ മുഷ്ടി അസുരന്റെ തൊണ്ടക്കുഴിയില്‍ എത്തിച്ചേര്‍ന്നു. ശ്വാസം വിടാനാവാതെ കണ്ണുതുറിച്ച് കൈയ്യും കാലുമിട്ടടിച്ച് മരിച്ചു വീണു അസുരന്‍.
ആകാശത്തുനിന്നും ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി സ്തുതിച്ചു.

നാരദന്‍ ഭഗവാന്റെ അരികിലെത്തി സ്തുതിച്ചു. വരും ദിവസങ്ങളില്‍, ഭഗവാന്‍ നടത്തുന്ന ലീലകള്‍ ഒന്നൊന്നായ് നാരദന്‍ പ്രവചിച്ചു. ഭഗവാന്റെ മാഹാത്മ്യം വാഴ്ത്തി സ്തുതിച്ചു.

 

Series Navigation<< യശോദയുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 7)കാട്ടുതീ ഭക്ഷിക്കുന്ന കണ്ണനുണ്ണി (ശ്രീകൃഷ്ണകഥാരസം 9) >>
Share1TweetSendShare

Related Posts

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

ഹിമാലയവും സ്വാമി വിവേകാനന്ദനും

പുതിയ പാഠങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 8)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ഇസ്രായേൽ-ഇറാൻ സംഘർഷം : പൗരസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ഭാരതം

വായനാവാരത്തിന് തുടക്കം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്‌ഷ്യം അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനം- ധര്‍മ്മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

സുശക്ത ഭാരതത്തിന്റെ സൂചികകൾ

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies