ശാന്തതയുടെ മുഖമുദ്ര
കോഴിക്കോട് സര്‍വകലാശാലയിലെ സൗമ്യതയുടെയും സത്യനിഷ്ഠയുടെയും ധൈര്യത്തിന്റെയും മുഖമായി എന്നും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഏതാനും ദിവസം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ സി. ശേഖരന്‍ എന്ന ശേഖരേട്ടന്‍. സര്‍വകലാശാലയിലെ...
കോഴിക്കോട് സര്‍വകലാശാലയിലെ സൗമ്യതയുടെയും സത്യനിഷ്ഠയുടെയും ധൈര്യത്തിന്റെയും മുഖമായി എന്നും ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഏതാനും ദിവസം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ സി. ശേഖരന്‍ എന്ന ശേഖരേട്ടന്‍. സര്‍വകലാശാലയിലെ...
വംഗനാടു പുനര്‍ജനിക്കുന്നിതാ ഭക്തിയില്‍ സ്‌നേഹസാഗരം തീര്‍ത്ത ചൈതന്യ മഹാപ്രഭുവിന്റെ യുഗ- ധര്‍മ്മസന്ദേശം മീട്ടികുതിക്കുവാന്‍. സുപ്രഭാതം മിഴിതുറക്കുന്നിതാ നഷ്ടചൈതന്യം വീണ്ടെടുക്കാനഹോ. കാളി തന്റെ ചിലമ്പൊച്ചതാളമായ്, സിംഹഗര്‍ജനം രാഗാര്‍ദ്രഗാനമായ്, ഒറ്റക്കമ്പിയില്‍...
പി.എം. ശ്രീ വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചതിലൂടെ ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെക്കുന്ന വികസിത ഭാരതത്തിനായുള്ള വിദ്യാഭ്യാസ നയവും പദ്ധതികളും...
ഭാരതത്തിന്റെ സ്വത്വബോധത്തെ സാമാന്യ ജനങ്ങളില്‍ സന്നിവേശിപ്പിച്ച് ഭാരതത്തിന്റെ നഷ്ടപ്പെട്ട ഗരിമയും മഹിമയും വീണ്ടെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനത്തെയാണ് സമഗ്രമായി നമ്മുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭം എന്ന് വിലയിരുത്തുന്നത്. അതായത് സ്വാതന്ത്ര്യസമരത്തിലെ...
കേരളത്തിലെ അക്കാദമിക സമൂഹം സംസ്‌കൃത വിജ്ഞാന സാഹിത്യത്തോട് വളരെയധികം ഔത്സ്യുക്യം പ്രകടിപ്പിക്കുന്ന സ്ഥിതി സംജാതമായി ക്കൊണ്ടിരിക്കുന്നു. സംസ്‌കൃത സാഹിത്യം, വ്യാകരണം, ദര്‍ശനം തുടങ്ങിയ പരമ്പരാഗത അധ്യയന മേഖലയില്‍...
''ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍ പെരുകുമിരുട്ടിന്‍ ഗുഹാന്തരത്തില്‍, അതില്‍ നിന്നൊരായിരം പൊന്‍ദീപനാളങ്ങള്‍ ഉയരട്ടെ പുലരട്ടെ പുണ്യ പൂരം.'' ഇതാണ് ഓരോ സംഘ സ്വയംസേവകനും കിട്ടുന്ന സംഘടനാ...
നമ്മുടെ നാട് ചരിത്രത്തില്‍ പല പേരുകളില്‍ അറിയപ്പെട്ടിട്ടുണ്ട്. അതില്‍ പകരം വെക്കാന്‍ മറ്റൊന്നില്ലാത്ത പേരാണ് ഭാരതം. ഭാരതം എന്നത് പേരിനപ്പുറം ഒരു അജയ്യ ചൈതന്യമാണ്. 'ഭാതിസര്‍വ്വേഷു വേദേഷു...
(സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും തുടര്‍ച്ച) ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വിദേശ സര്‍വകലാശാലകളുടെ രംഗ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ...
ഭാരതത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തുള്ള സ്ഥാപനങ്ങളെ പൊതുവില്‍ ആറ് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. കേന്ദ്ര...
കാര്‍മേഘപടലങ്ങളൊഴിഞ്ഞു നീളേ സൂര്യവംശോത്തമന്റെ മുഖം തെളിഞ്ഞു ആചന്ദ്രതാരത്തെ കണ്ടുകണ്‍നിറഞ്ഞു ആത്മഗൗരവത്താലെന്‍ മനം കുളിര്‍ത്തു. പതിനാലുവര്‍ഷം ഘോരവനാന്തരത്തില്‍ പതിമുഖനുയര്‍ത്തിയ പോര്‍മുഖത്തെ പാരെങ്ങുമേ കണ്ടിടാത്തപ്പടകൂട്ടിയെതിരിട്ട - നിന്റെ പാരം തെളിഞ്ഞപരാക്രമ...
മഹാഭാരതയുദ്ധം മുഴുവന്‍ കൊട്ടാരത്തില്‍ ഇരുന്ന് വിവരിക്കാന്‍ സഞ്ജയന് ദിവ്യചക്ഷുസ്സുകള്‍ ലഭിച്ചിരുന്നു എന്ന് മഹാഭാരതം പറയുന്നു. സാംഖ്യ, കര്‍മ്മ, ജ്ഞാന യോഗങ്ങള്‍ എല്ലാം ഉപദേശിച്ചിട്ടും സംശയം തീരാത്ത അര്‍ജ്ജുനന്...
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ മറവില്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം, മൂലകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്ന രസതന്ത്രത്തിലെ ആവര്‍ത്തന പട്ടിക, മുഗളന്മാരുടെ ചരിത്രം തുടങ്ങി ഇന്ത്യയെ ആധുനിക ഇന്ത്യയാക്കിയ...
ഡിസംബര്‍ 22 ഗണിതദിനം അസാമാന്യ പ്രതിഭയായിരുന്നു ചാള്‍സ് മാത്യു വിഷ് എന്ന ഇംഗ്ലീഷുകാരന്‍. 1815-ല്‍ അദ്ദേഹം കോഴിക്കോട് എത്തുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായാണ്. പിന്നിട് ഭാരതീയ...
നമ്മേ വിട്ടുപിരിഞ്ഞ കേരളത്തിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ ചിന്തകരുമായിരുന്നു മുൻപൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രവേശന പരീക്ഷ കമ്മീഷറുമായിരുന്ന കെ.വി.മദനൻ സാറും വിവിധ ക്രൈസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...
ഭരണഘടനയുടെ 254-ാം വകുപ്പ് പ്രകാരം വിദ്യാഭ്യാസത്തെ കണ്‍കറന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏഴാം പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഭരണഘടനയിലെ യൂണിയന്‍ ലിസ്റ്റിലെ 66-ാമത് നിര്‍ദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്ത്...
സ്വാതന്ത്ര്യ സമര സേനാനികളെ തമസ്‌ക്കരിച്ച് മത തീവ്രവാദികളേയും കലാപകാരികളേയും വസ്തുതകള്‍ വളച്ചൊടിച്ചും വെള്ളപൂശിയും സ്വാതന്ത്ര്യ സമരത്തിലെ വീരനായകന്‍മാരാക്കാനുള്ള ഗൂഢശ്രമങ്ങള്‍ തകൃതിയായി നടന്നു വരികയാണ്. എന്നാല്‍ സ്വാതന്ത്ര്യ സമര...
പുതിയ ദേശിയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ മേഖലയില്‍ എന്തെന്നില്ലാത്ത ഉണര്‍വ്വും പ്രതീക്ഷയുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം ബ്രിട്ടീഷുകാര്‍ തകര്‍ത്തെറിഞ്ഞ ഭാരതത്തിന്റെ തനത് വിദ്യാഭ്യാസത്തെ...
ഡിസംബര്‍ 22 ദേശീയ ഗണിതദിനം ശ്രീനിവാസ രാമാനുജ ജയന്തി പരിചിതമല്ലാത്ത പ്രതീകങ്ങളുടെയും പ്രഹേളികകളുടെയും ഭാഷയാണ് ഗണിതം. പരമാണുവിലും ചെറിയ സൂക്ഷ്മാത്സൂക്ഷ്മതലത്തില്‍ നിന്നും തുടങ്ങി, അനന്തമായ ബ്രഹ്മത്തോളം വിസ്തൃതമായ...
മാപ്പിള കലാപത്തിലെ വീരേതിഹാസത്തിൻ്റെ മകുടോദാഹരണമായി ഉയർത്തി കാട്ടുന്ന പൂക്കോട്ടൂർ യുദ്ധം വാസ്തവത്തിൽ കലാപനേതാക്കളുടെ പദ്ധതിയും അണികളുടെ വിശ്വാസവും തകർത്ത സംഭവമായിരുന്നു. മാത്രമല്ല, ബ്രിട്ടിഷുകാർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും തിരിച്ചുനൽകിയതും...
ഹിന്ദുസമൂഹത്തിന്റെ മേല്‍ ഇസ്ലാമിക മുഷ്‌ക് വിജയിപ്പിച്ചെടുത്ത സംഭവമായിട്ടാണ് ഇന്നും പല ഇസ്ലാമിസ്റ്റുകളും 1921 ലെ ലഹളയെ കാണുന്നത്. അതുകൊണ്ടുതന്നെ അത് ആഘോഷിക്കാനും ആക്രോശിക്കുവാനും അക്രമോല്‍സുകരായി അണികളെ ഉണര്‍ത്തുവാനും...
ഭാഷ ഒരു വ്യക്തിയുടേയും സമൂഹത്തിന്റേയും സ്വത്വമാണ്. സംസ്‌കാരത്തിന്റെ പ്രതിബിംബവും വാഹനവുമാണ്. ലോകത്ത് വലുതും ചെറുതുമായി എത്ര സംസ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ടോ അത്രയും ഭാഷയും ഉണ്ടായിട്ടുണ്ട്. അഥവാ ഓരോ ചെറു...
രാമജന്മഭൂമി പ്രക്ഷോഭവും നിയമ വ്യവഹാരങ്ങളും ഒരു ഭൂമി തര്‍ക്കത്തിന് അപ്പുറം ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തിലേക്കും ഭാരതീയമായ ചരിത്രരചനാ രീതിയുടെ ആവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. കോടതിവിധിയിലൂടെ ശ്രീരാമ ജന്മഭൂമിയുടെ...
ആദ്ധ്യാത്മിക - സാംസ്കാരിക ധാരകളെ ഒന്നായി ചേര്‍ത്ത അവതാര പുരുഷനാണ് ശ്രീഗുരുജി- സമന്വയത്തിന്റെ ശില്പി.
കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ വിശേഷിപ്പിക്കാവുന്ന പേര് ജനകീയ വിദ്യാഭ്യാസ നയം എന്നാണ്.
കോഴിക്കോട് സര്‍വ്വകലാശാല വീണ്ടും ദേശദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരിക്കയാണ്. ബി.എ.ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കുളള മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് 'ബ്രേക്കിംഗ് ഇന്ത്യ' ശക്തികളുടെ പ്രമുഖ വക്താവായ...
ഭാരതത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് സാഹചര്യമൊരുക്കുന്ന ഒരു വിദ്യാഭ്യാസ നയരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് പ്രമുഖ പരിഗണന നല്‍കുന്നു എന്ന പ്രഖ്യാപനം കൂടിയായിരുന്നു മോദി...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]