ലേഖനം

സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന മൂന്നു മതങ്ങളെക്കുറിച്ചുള്ള സാരവും നിരൂപണവും ചട്ടമ്പി സ്വാമികള്‍ രചിച്ചിട്ടുണ്ട്. ആ മതങ്ങളുടെ, ഉപദേശങ്ങളുടെ സത്ത എന്താണെന്നും സംഘടിതമായ പൗരോഹിത്യ...

Read more

ഇങ്ങനെ പോയാല്‍ മതിയോ നമ്മുടെ ഉന്നതവിദ്യാഭ്യാസം

ഭരണത്തിന്റെ തണലില്‍ വിദ്യാഭ്യാസരംഗത്ത് എന്ത് ആഭാസത്തരവും കാട്ടാന്‍ മടിക്കാത്ത ഒരുപറ്റം നേരും നെറിയുമില്ലാത്ത കാട്ടാളന്മാരുടെ കൂട്ടമായി എസ്എഫ് ഐ എന്ന പ്രസ്ഥാനം മാറിയിരിക്കുന്നു. 1960 കളുടെ അവസാനവും...

Read more

ദിവ്യദുഃഖത്തിന്റെ പൊരുളിലേക്ക്‌

പ്രൊഫ. ആര്‍.രാമചന്ദ്രന്‍ എന്റെ അധ്യാപകനായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത് മലയാളഭാഷയും സാഹിത്യവുമായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ച ശേഷം അവസാനകാലംവരെ തന്റെ വീട്ടില്‍വച്ച് അദ്ദേഹം...

Read more

കുംഭകോണങ്ങള്‍ക്ക് കയ്യാമം വീഴുമ്പോള്‍

ദേശീയ രാഷ്ട്രീയത്തെ പോലും സ്വാധീനിക്കുന്ന തരത്തിലുള്ള വലിയ അഴിമതിയും കുംഭകോണങ്ങളും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഏറെക്കാലമായി തമിഴ്‌നാട്ടിലേത്. രണ്ടാം യുപിഎ സര്‍ക്കാരിനെ കടപുഴക്കിയ ടുജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള...

Read more

നിത്യനൂതനമായ ഗുരുസങ്കല്പം

പ്രശ്‌നോപനിഷത്തിലെ ഗുരുശ്രേഷ്ഠനാണ് പിപ്പലാദ മഹര്‍ഷി. അദ്ദേഹത്തിന്റെ ഗുരുകുലത്തിലെത്തി കൗമാരപ്രായക്കാര്‍ ചോദിക്കും: 'ഗുരോ ഞങ്ങള്‍ക്കു സത്യമറിയണം, പഠിക്കണം.' വിനയാന്വിതനായി അദ്ദേഹം മെല്ലെ പറയും: ''ആവതു പഠിപ്പിക്കാം.'' അഡ്മിഷനും പ്രവേശനോത്സവവും...

Read more

ഉറച്ചനിലപാടുകളുടെ ആള്‍രൂപം

2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ജനാധിപത്യ ഭരണസംവിധാനത്തെ സംബന്ധിച്ച് അത്യന്തം നിര്‍ണായകമായ ഒരു ഘട്ടമായിരുന്നു. അതിനുമുമ്പത്തെ ഒരു പതിറ്റാണ്ടുകാലം കോഴ വിവാദവും അഴിമതിയാരോപണവും കൊണ്ട് മുഖരിതമാവുകയും അവ...

Read more

ആതിരയുടെ മതംമാറ്റവും മനംമാറ്റവും (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

2017 ജൂലായ് 31. കേരള ഹൈക്കോടതിയില്‍ അന്ന് പതിവില്ലാത്ത പിരിമുറുക്കം ഉണ്ടായിരുന്നു. എന്തെങ്കിലും പ്രത്യേക വിധികളോ സംഭവങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള പല മാധ്യമ പ്രവര്‍ത്തകരും അവിടെ...

Read more

ദേവദൂതര്‍ക്കിടയിലെ ആരാച്ചാര്‍മാര്‍

ഡോക്ടര്‍ വന്ദനാ ദാസിന്റെ മരണത്തിനെതിരെ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ മുതല്‍ മുഴുവന്‍ സമൂഹവും ഒന്നടങ്കം പ്രതികരിച്ചിരുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കേരളത്തിലെ സാധാരണക്കാര്‍ മുതല്‍ സമൂഹത്തിന്റെ ഉന്നതതലത്തില്‍...

Read more

അശാന്തമായ അയല്‍പക്കം

ഒരു രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളിലൊന്നാണ് ആ രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത. നിര്‍ഭാഗ്യവശാല്‍ അക്കാര്യത്തില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും സമ്പൂര്‍ണ പരാജയമാണ്. പോരായ്മകള്‍ പലത്...

Read more

അശാസ്ത്രീയമായ മതപാഠങ്ങള്‍ (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

''ഡിഗ്രി കഴിഞ്ഞതിന് ശേഷം എറണാകുളത്ത് ജോലി കിട്ടി. താമസം ഹോസ്റ്റലിലേക്ക് മാറ്റി. മലപ്പുറത്തേത് പോലെ വീട്ടുകാരുടെ നിയന്ത്രണങ്ങളോ ദൃഷ്ടിയോ ഇല്ല. സമ്പൂര്‍ണ സ്വാതന്ത്ര്യം. എന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച്...

Read more

തത്വാധിഷ്ഠിതമായ ആത്മസമര്‍പ്പണം

ജൂലായ് 3 ഗുരുപൂര്‍ണ്ണിമ പ്രശസ്ത ചരിത്രകാരനായ അര്‍ണോള്‍ഡ് ടോയന്‍ബി മാനവചരിത്രത്തെ കുറിച്ചും നാഗരികതകളെ കുറിച്ചും ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകന്‍ ഫിലിപ്പ് ടോയന്‍ബിയും നല്ലൊരു ചിന്തകനും...

Read more

‘നിര്‍മ്മിതബുദ്ധിയും വക്രബുദ്ധിയും’

ലൈബ്രറിയ്ക്ക് മുമ്പില്‍..അതാ കാക്കൂര്‍ ശ്രീധരന്‍മാഷ്.. 'ഹ! കുറെ കാലത്തിന് ശേഷമാണ് ശ്രീധരന്‍മാഷെ കാണുന്നത്. എന്തൊക്കെയുണ്ട് മാഷേ?.. ഞാന്‍ കൈ പിടിച്ചു. തോളില്‍ തൊട്ടു. പതിവ് കുശലാന്വേഷണത്തിന് ശേഷം...

Read more

അഴിമതിയുടെ കേരള മാതൃക

കേരളാ ചിക്കനും, കെ-റെയിലും, എയര്‍ കേരളയും, ഏറ്റവും ഒടുവില്‍ വിവാദ വിഷയമായ കെ- ഫോണും ഒക്കെ കേരള മാതൃകയുടെ അര്‍ത്ഥശൂന്യത എത്രമാത്രമുണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. 'കെ-മാതൃക' 'കെ....

Read more

ഭിന്നശേഷി കുട്ടികളും ദന്തസംരക്ഷണരീതികളും

ഭിന്നശേഷിക്കാരായ കുട്ടികള്‍ പ്രത്യേക ആരോഗ്യ സംരക്ഷണം ആവശ്യമുള്ളവരാണ്. അവരുടെ ദന്തസംരക്ഷണം ശിശു ദന്തരോഗചികിത്സയുടെ അവിഭാജ്യഘടകമാണ്. കുട്ടികളില്‍ സാധാരണയായി കണ്ടു വരുന്ന ഡെന്റല്‍ ഫോബിയ (ദന്തചികിത്സയോടുള്ള പേടി) ഇത്തരം...

Read more

ശ്രേഷ്ഠമായ സാധനാപഥം

ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതില്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ പങ്കുണ്ട്. മനസ്സും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി, ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും, മനസ്സിലെ ആധി വ്യാധിയായി മാറാതിരിക്കുന്നതിനും ജീവിതശൈലി സൃഷ്ടിക്കുന്ന...

Read more

സ്വേച്ഛാധിപത്യത്തിന്റെ ഇരുണ്ടകാലം

ജൂണ്‍ 25: അടിയന്തരാവസ്ഥ വിരുദ്ധദിനം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃത് മഹോത്സവമായി ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങു വീണ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തെ നാം ഒരിക്കലും...

Read more

മത പ്രീണനം മതേതരത്വമാകുമോ?

ഭാരതത്തില്‍ അനേകം മതങ്ങളുണ്ട്. അവയില്‍ ചിലത് ഭാരതത്തില്‍ ഉണ്ടായവയും മറ്റ് ചിലത് വിദേശത്തുനിന്നു വന്നവയും ആണ്. വിദേശത്തുനിന്നു വന്ന മതങ്ങളില്‍ അവരുടെ നാട്ടിലെ മതപീഡനങ്ങളില്‍നിന്നും രക്ഷ നേടാന്‍...

Read more

കേരളത്തിന്റെ വായ്പാ പരിധി നിയന്ത്രണം

പ്രകൃതി വിഭവങ്ങളും മനുഷ്യശേഷിയും കൊണ്ടനുഗൃഹീതമായ കേരളം ഇന്ത്യയുടെ വികസന മാനദണ്ഡങ്ങളിലെല്ലാം തന്നെ വളരെ ഉയര്‍ന്ന നിലവാരത്തിലാണ്. ഉയര്‍ന്ന കൂലിയും ജോലി സാധ്യതയും ഉള്ളതുകൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍...

Read more

വാഞ്ചിനാഥനും ‘മണിയാച്ചി സംഭവ’വും

നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ വാഞ്ചിനാഥനും 'മണിയാച്ചി' സംഭവവും ഇടംപിടിക്കാതെ പോയത് അജ്ഞതകൊണ്ടോ അവഗണനകൊണ്ടോ എന്നറിയില്ല. അത് തീര്‍ച്ചയായും ചരിത്രത്തോട് ചെയ്ത ഒരു നീതികേടാണ്. വാഞ്ചിനാഥന്റെ ജന്മദേശമായ ചെങ്കോട്ടയിലോ...

Read more

നരകഭയം സൃഷ്ടിച്ചു (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ഇസ്ലാമിനോടുള്ള സ്‌നേഹവും ഹിന്ദുധര്‍മ്മത്തോടുള്ള അവജ്ഞയും പുച്ഛവും ഒട്ടും കുറയാതെ തന്നെ ഉള്ളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ പല തരത്തിലുള്ള കൗണ്‍സിലിങ്ങുകള്‍ നടത്തിയെങ്കിലും ഹിന്ദുധര്‍മ്മത്തിന്റെ മികവ് എനിക്ക് പറഞ്ഞു തരാന്‍...

Read more

എസ്.എഫ്.ഐ എന്ന അപമാനം

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇന്ന് അപമാനഭാരം കൊണ്ട് തലതാഴുകയാണ്. അഖില ഭാരതീയ വിദ്യാര്‍ത്ഥി...

Read more

നിലനില്‍പ്പിന്റെ അടിസ്ഥാനം- സാകല്യ ദര്‍ശനം

എല്ലാം ഒന്നാണ്, ഒന്നായിട്ടുള്ളതിനെ പലതായി കാണുമ്പോള്‍, കാണുന്നതെല്ലാം നമ്മില്‍ നിന്ന് അകലത്തില്‍ ആയിരിക്കും. അതുകൊണ്ട് അത് അന്യമായി തോന്നും. എന്നാല്‍, എല്ലാം ഒന്നായി കാണാന്‍ സാധിച്ചാല്‍ അകലം...

Read more

സെമിത്തേരിയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം

1986-87 കാലഘട്ടത്തില്‍ യു.ജി.സി പദ്ധതി ആകാശത്തിന്റെ മുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്ന് പല രും വിശ്വസിച്ചിരുന്നു. പക്ഷെ യു.ജി.സി...

Read more

അഴിമതിയില്‍ മുങ്ങിയ കേരളം

സംസ്ഥാന വ്യാപകമായി ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനുവേണ്ടി ഗതാഗതവകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ കേരളത്തിന്റെ രാജവീഥികളില്‍ കണ്ണുമിഴിച്ചു തുടങ്ങി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ട ജീവനോപാധികള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്...

Read more

അഴിമതിയുടെ അഗ്‌നിപടരുമ്പോള്‍

കേരളത്തില്‍ തീപിടുത്തം എന്നത് ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. വീടുകളും കെട്ടിടങ്ങളും ചന്തകളും ഒക്കെ അഗ്‌നി വിഴുങ്ങിയ വാര്‍ത്തകള്‍ അടിക്കടി വരാറുണ്ട്. തീയിട്ടതോ തീപിടിച്ചതോ ഒക്കെയാകാം കാരണം. അടുത്ത കാലത്തായി...

Read more

ശ്രീനാരായണഗുരുദേവനും സ്വാതന്ത്ര്യമുന്നേറ്റവും

ഭാരതത്തിന്റെ സ്വാതന്ത്ര്യ മുന്നേറ്റത്തിന് ശ്രീനാരായണഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെടാന്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ ആഘോഷം പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിനപ്രഭാഷണത്തിലാണ് സ്വാമി...

Read more

അല്പത്തരങ്ങളുടെ തമ്പുരാന്മാര്‍ മാതൃഭൂമിയിലാണുള്ളത്

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിന്റെ തലേദിവസം മാതൃഭൂമി ദിനപത്രത്തില്‍ 'വഴിപോക്കന്‍' എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'അല്പത്തരങ്ങളുടെ തമ്പുരാന്‍' എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ്...

Read more

‘ദില്ലിയിലെ ചെങ്കോന്‍മൈയും കേരളത്തിലെ കൊടുങ്കോന്‍മൈയും’

കൃത്യം ഒരു മണിക്ക് മുമ്പായി തന്നെ കേബിള്‍ ടി.വി നിലച്ചു. പിന്നെ പ്രസംഗം കഴിഞ്ഞതിനു ശേഷമാണ് പ്രക്ഷേപണം തുടര്‍ന്നത്. പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ ഇത് പതിവാണ്....

Read more

പ്ലാസ്റ്റിക് വിമുക്തിയുടെ അനിവാര്യത

ഒറ്റത്തവണ ഉപയോഗിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്പാദനവും സംഭരണവും വിതരണവും ഉപയോഗവും രാജ്യവ്യാപകമായി നേരത്തെ തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു ഘട്ടംഘട്ടമായി...

Read more

ശ്രുതി ഭട്ടിന്റെ ദീന്‍ തേടിയുള്ള യാത്ര( കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

''ശിര്‍ക്കിനെ ആരാധിക്കുന്ന കാഫിറുകളുടെ കൂടെയുളള ജീവിതം മടുത്ത് കഴിഞ്ഞിരുന്നു. അള്ളായെ ഉള്ളില്‍ ആരാധിച്ചു കൊണ്ട് ഇനിയും കാഫിറായിയും കാഫിറുകളുടെ കൂടെയും ജീവിക്കുവാന്‍ വയ്യാ. വീട്ടിലെ പൂജാമുറി കാണുമ്പോള്‍...

Read more
Page 13 of 73 1 12 13 14 73

Latest