നേർപക്ഷം

ഇങ്ങനെ പോയാല്‍ മതിയോ നമ്മുടെ ഉന്നതവിദ്യാഭ്യാസം

ഭരണത്തിന്റെ തണലില്‍ വിദ്യാഭ്യാസരംഗത്ത് എന്ത് ആഭാസത്തരവും കാട്ടാന്‍ മടിക്കാത്ത ഒരുപറ്റം നേരും നെറിയുമില്ലാത്ത കാട്ടാളന്മാരുടെ കൂട്ടമായി എസ്എഫ് ഐ എന്ന പ്രസ്ഥാനം മാറിയിരിക്കുന്നു. 1960 കളുടെ അവസാനവും...

Read more

ദേവദൂതര്‍ക്കിടയിലെ ആരാച്ചാര്‍മാര്‍

ഡോക്ടര്‍ വന്ദനാ ദാസിന്റെ മരണത്തിനെതിരെ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ മുതല്‍ മുഴുവന്‍ സമൂഹവും ഒന്നടങ്കം പ്രതികരിച്ചിരുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കേരളത്തിലെ സാധാരണക്കാര്‍ മുതല്‍ സമൂഹത്തിന്റെ ഉന്നതതലത്തില്‍...

Read more

എസ്.എഫ്.ഐ എന്ന അപമാനം

കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സസൂക്ഷ്മം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇന്ന് അപമാനഭാരം കൊണ്ട് തലതാഴുകയാണ്. അഖില ഭാരതീയ വിദ്യാര്‍ത്ഥി...

Read more

അല്പത്തരങ്ങളുടെ തമ്പുരാന്മാര്‍ മാതൃഭൂമിയിലാണുള്ളത്

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിന്റെ തലേദിവസം മാതൃഭൂമി ദിനപത്രത്തില്‍ 'വഴിപോക്കന്‍' എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് 'അല്പത്തരങ്ങളുടെ തമ്പുരാന്‍' എന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ്...

Read more

പൊളിച്ചെഴുതണം മദ്രസ വിദ്യാഭ്യാസം

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ച് ഒരു പൊതുചര്‍ച്ച അനിവാര്യമാണെന്ന് തോന്നുന്നു. കഴിഞ്ഞദിവസം സാമൂഹ്യമാധ്യമത്തില്‍ ഈ ലേഖകന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു പോസ്റ്റ് ഇട്ടതിനുശേഷം നിരവധി പേരാണ്...

Read more

അസ്മിയയുടെ മരണം കേരളത്തിന്റെ മനസ്സാക്ഷിയെ ഖബറടക്കി

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഒരു മദ്രസയില്‍ അസ്മിയ എന്ന പെണ്‍കുട്ടി മരണമടഞ്ഞിട്ട് ദിവസങ്ങളായി. ബാലരാമപുരത്തെ അല്‍ അമീന്‍ വനിത അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അസ്മിയ. സാധാരണ ഉത്തരേന്ത്യയിലോ...

Read more

കേരള സ്റ്റോറി-സഖാക്കളും ജിഹാദികളും ഭയക്കുന്നതാരെ?

'ദി കേരള സ്റ്റോറി' എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തിന്റെ മതസാഹോദര്യവും സര്‍വ്വമത സമന്വയവും സാംസ്‌കാരിക പാരമ്പര്യവും ഇല്ലാതാകും എന്നാണ് ഒരുവിഭാഗം ജിഹാദികളും ഇടതുപക്ഷ ബുദ്ധിജീവികളും അവകാശപ്പെടുന്നത്. മുഖ്യമന്ത്രി...

Read more

ഷാറൂഖ് സെയ്ഫി ഒരു ചെറിയ മീനല്ല

എലത്തൂര്‍ തീവണ്ടി ആക്രമണ കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫി എണ്ണം പറഞ്ഞ ഭീകരന്‍ തന്നെയാണ് എന്നകാര്യം കേരള പോലീസും എന്‍ഐഎയും സ്ഥിരീകരിച്ചിരിക്കുന്നു. പതിവുപോലെ മാനസികരോഗി, പഴയ ബി....

Read more

മാധ്യമങ്ങളുടെ ബി.ജെ.പി, ആര്‍.എസ്.എസ് വിരുദ്ധത

കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍.എസ്.എസ് വിരുദ്ധവും ബി.ജെ.പി വിരുദ്ധവും ആണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ആര്‍.എസ്.എസും ബി.ജെ.പിയും മറ്റു സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കേരളത്തിലും ഭാരതത്തിലും ഒരുപോലെ വളര്‍ന്നുവന്നത് ഏതെങ്കിലും മാധ്യമങ്ങളുടെയോ...

Read more

തീവണ്ടി ആക്രമണം ഒരു മുന്നറിയിപ്പ് മാത്രം

കേരളത്തിലെ സാധാരണക്കാര്‍ക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, കേരളത്തില്‍ തീവ്രവാദികള്‍ അല്ലെങ്കില്‍ ഭീകരവാദികള്‍ അഴിഞ്ഞാടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ലെന്ന്. കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട് എന്ന സാഹചര്യം കൂടി...

Read more

ദക്ഷിണേന്ത്യ മുറിയ്ക്കാനുള്ള പൂതി

ഇന്ത്യയെ തകര്‍ക്കുക, ഇന്ത്യയെ മുറിക്കുക, ഇന്ത്യയെ പലപല കഷണങ്ങള്‍ ആക്കി മുറിക്കുക. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയില്‍ അരങ്ങേറുന്ന ഇന്ത്യാവിരുദ്ധ പ്രവണതയുടെ, പ്രവര്‍ത്തനത്തിന്റെ അജണ്ടയുടെ ലക്ഷ്യവും രീതിയും...

Read more

ക്ഷേത്രങ്ങളിലേക്ക് കടന്നുകയറുന്ന ‘പച്ച’

തിരുമാന്ധാംകുന്ന്‌ക്ഷേത്രത്തിലെ പച്ച പെയിന്റും ഗുരുവായൂരിലെ പച്ച മേല്‍മുണ്ടും ഒറ്റപ്പെട്ടതല്ല. ഇത് ആസൂത്രിത അജണ്ടയുടെ ഭാഗമാണ്. അതേ അജണ്ടയുടെ ഭാഗമായി തന്നെയാണ് ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി അന്യാധീനമാകുന്നതും. കേരളത്തിലെ...

Read more

കക്ഷിരാഷ്ട്രീയമില്ലാത്ത ബി.എം.എസ്സും രാഷ്ട്രീയം നിയന്ത്രിക്കുന്ന ഫ്‌ളവേഴ്‌സും

കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗം മലീമസമായ രാഷ്ട്രീയത്തിനും വൈരനിര്യാതനബുദ്ധിക്കും വിധേയമാകുന്നു എന്ന ഒരു നിരീക്ഷണം പൊതു സമൂഹത്തില്‍ ശക്തമാണ്. രാഷ്ട്രീയ നേതാക്കള്‍ പൊതുജന ദൃഷ്ടിയില്‍ പുലര്‍ത്തുന്ന ചേരിപ്പോരും അവമതിപ്പും എതിരാളികളെ...

Read more

ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്ന മാധ്യമങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്കും റീജണല്‍ എഡിറ്റര്‍ക്കും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കും എതിരെ കേസ് എടുത്തതും അതിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതും കേരളത്തിലെ പൊതുസമൂഹം വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്....

Read more

നിയമസഭയിലെ നിലവാരത്തകര്‍ച്ച

മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് പറ്റിയത്? നിയമസഭയിലും പുറത്തും നടത്തുന്ന പ്രസംഗങ്ങളും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലും മുഖ്യമന്ത്രിയുടെ പേരില്‍ വരുന്ന സന്ദേശങ്ങളും ഒക്കെ കൂടി വിലയിരുത്തുമ്പോള്‍...

Read more

ആകാശിന്റെ പത്മവ്യൂഹത്തില്‍ ഉലയുന്ന സിപിഎം

കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സിപിഎം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം...

Read more

അരക്ഷിത കേരളം

മലയാളിയുടെ മനസ്സാക്ഷി പൂര്‍ണ്ണമായും മരവിച്ചോ? ഇസ്ലാമിക തീവ്രവാദത്തിനും ജിഹാദികള്‍ക്കും കുടപിടിക്കാന്‍ മാത്രമാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക നേതാക്കളും? ഇസ്ലാമിന് ഒരു...

Read more

ഷെസീന എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ല?

ഷെസീനയുടെ ആകസ്മികമായ വേര്‍പാടിനെ കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും സാംസ്‌കാരിക നായകരും എങ്ങനെ കണ്ടു, അതിനോട് എന്ത് നിലപാടെടുത്തു എന്നത് പഠിക്കേണ്ടതാണ്. മലയാളികള്‍, കേരളസമൂഹം എത്രമാത്രം സ്വാര്‍ത്ഥമതികളും കാപട്യത്തിന്...

Read more

മാധ്യമ മേഖലയിലെ ഭീകരനുഴഞ്ഞുകയറ്റം

കേരളത്തിലെ കുറച്ചു മാധ്യമപ്രവര്‍ത്തകരെ ഭീകരബന്ധത്തിന്റെ പേരില്‍ എന്‍ഐഎ ചോദ്യം ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു. ചോദ്യം ചെയ്യപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകരും ഭീകരവാദികള്‍...

Read more

സിപിഎമ്മിന് നേരം വെളുത്തത് പുഷ്പന്‍ അറിഞ്ഞോ?

'പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ....' എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചലനശേഷി നഷ്ടപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന പുഷ്പന്റെ ചുറ്റും നിന്ന് പെന്തക്കോസ്തുകാരെ പോലെ കൊട്ടി പാടിയ പാട്ട് കേരളത്തിലെ പൊതുസമൂഹം...

Read more

തനത് ഭക്ഷ്യസംസ്‌കാരം മലയാളി വീണ്ടെടുക്കണം

കേരളത്തിന് ഒരു ഭക്ഷ്യസംസ്‌കാരം ഉണ്ടായിരുന്നു. അതാകട്ടെ ഇടതുപക്ഷ വൈതാളികര്‍ പ്രചരിപ്പിക്കും പോലെ ഭാരതത്തില്‍ നിന്ന് ഭിന്നവും ആയിരുന്നില്ല. ഭാരതത്തിന്റെ ഭക്ഷണത്തിന് അറിയപ്പെടുന്ന പേര് ഭോജനം എന്നാണ്. ഭോജനം...

Read more

സിപിഎമ്മിന് മുസ്ലിംലീഗ് വിശുദ്ധമാകുമ്പോള്‍

നൊേബല്‍ സമ്മാനം ഇതുവരെ തമാശയ്ക്ക് കൊടുത്തു തുടങ്ങിയിട്ടില്ല. തമാശക്ക് നൊബേല്‍ സമ്മാനം കൊടുത്തു തുടങ്ങിയാല്‍ തീര്‍ച്ചയായും അത് കേരളത്തിലെ സിപിഎമ്മിന് തന്നെ കൊടുക്കേണ്ടിവരും. ആര്‍ക്ക് ആദ്യം കൊടുക്കും...

Read more

എല്ലാം ശരിയാക്കുന്ന ഇടതുഭരണം

'ഇടതുപക്ഷം വരും എല്ലാം ശരിയാവും', 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കേരളത്തിന്റെ മുന്നിലേക്ക് വെച്ച പ്രചാരണ മുദ്രാവാക്യമായിരുന്നു ഇത്. പാവം മലയാളികള്‍ അത് വിശ്വസിച്ചു. വിശേഷിച്ചും...

Read more

ജിഹാദികള്‍ നിയന്ത്രിക്കുന്ന കേരള ഭരണം

ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ എപ്പോഴും ആവേശത്തില്‍ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്, 'ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം'. മുഖ്യമന്ത്രി പിണറായി വിജയനും...

Read more

വിഴിഞ്ഞം സമരവും ദേശവിരുദ്ധതയും

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുകയും ലൗജിഹാദും ഡ്രഗ് ജിഹാദും അടക്കമുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തത് ഒരുവിഭാഗം ക്രിസ്ത്യാനികള്‍ക്കും ക്രിസ്തീയ സംഘടനാ പ്രവര്‍ത്തകര്‍ക്കും ചില സഭകള്‍ക്കുമെങ്കിലും തലയില്‍ വെളിച്ചം...

Read more

ഉന്നതവിദ്യാഭ്യാസത്തെ തകര്‍ത്തെറിയുന്ന പിണറായി

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് എതിരെ തെരുവുഗുണ്ടകളുടെ നിലവാരത്തില്‍ പ്രസ്താവനയും വെല്ലുവിളിയും ഉയര്‍ത്തി മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും രാജ്ഭവന്‍ ധര്‍ണ്ണയും ഇടതുമുന്നണി സംസ്‌കാരത്തിലുള്ള പതിവു കലാപരിപാടികളുമായി അരങ്ങ് കൊഴുപ്പിക്കുമ്പോഴാണ്...

Read more

മേയറുടെ കത്ത് മഞ്ഞുമലയുടെ തുമ്പ് മാത്രം

സംസ്ഥാനത്തെ ഇടതുഭരണത്തിന്റെ ശരിയായ മുഖം പുറത്തുകൊണ്ടുവരുന്നതായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന് അയച്ച കത്ത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295...

Read more

കോടതിവിളക്കില്‍ വര്‍ഗ്ഗീയത കാണുന്ന ഹൈക്കോടതി

കേരള ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഒരു ഉത്തരവ് വന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി വിളക്കിനോടനുബന്ധിച്ച് നടത്തുന്ന കോടതി വിളക്കിന് എതിരെയാണ് ജില്ലയിലെ കോടതികളുടെ ഭരണചുമതലയുളള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്...

Read more

ഗവര്‍ണ്ണര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ഒരു സംഭവത്തിന്റെ നിയമപരമായ അടിത്തറയോ ഭരണഘടനാ അനുച്ഛേദങ്ങളോ നോക്കാതെ ഗുണ്ടായിസവും തിണ്ണമിടുക്കും...

Read more

പട്ടിണിസൂചികയെന്ന ഓലപ്പാമ്പ്

കഴിഞ്ഞയാഴ്ച ഭാരതം കണ്ട ഏറ്റവും നിരുത്തരവാദപരമായ പ്രചാരണമായിരുന്നു ആഗോള പട്ടിണി സര്‍വ്വേയില്‍ ഭാരതം പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും പിന്നില്‍ പോയി എന്ന തരത്തിലുള്ള വാര്‍ത്ത. ചില സര്‍ക്കാര്‍ വിരുദ്ധ...

Read more
Page 3 of 6 1 2 3 4 6

Latest