നേർപക്ഷം

ഉന്നതവിദ്യാഭ്യാസത്തെ തകര്‍ത്തെറിയുന്ന പിണറായി

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന് എതിരെ തെരുവുഗുണ്ടകളുടെ നിലവാരത്തില്‍ പ്രസ്താവനയും വെല്ലുവിളിയും ഉയര്‍ത്തി മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും രാജ്ഭവന്‍ ധര്‍ണ്ണയും ഇടതുമുന്നണി സംസ്‌കാരത്തിലുള്ള പതിവു കലാപരിപാടികളുമായി അരങ്ങ് കൊഴുപ്പിക്കുമ്പോഴാണ്...

Read more

മേയറുടെ കത്ത് മഞ്ഞുമലയുടെ തുമ്പ് മാത്രം

സംസ്ഥാനത്തെ ഇടതുഭരണത്തിന്റെ ശരിയായ മുഖം പുറത്തുകൊണ്ടുവരുന്നതായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന് അയച്ച കത്ത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 295...

Read more

കോടതിവിളക്കില്‍ വര്‍ഗ്ഗീയത കാണുന്ന ഹൈക്കോടതി

കേരള ഹൈക്കോടതിയുടെ നിര്‍ണ്ണായകമായ ഒരു ഉത്തരവ് വന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി വിളക്കിനോടനുബന്ധിച്ച് നടത്തുന്ന കോടതി വിളക്കിന് എതിരെയാണ് ജില്ലയിലെ കോടതികളുടെ ഭരണചുമതലയുളള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്...

Read more

ഗവര്‍ണ്ണര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ഒരു സംഭവത്തിന്റെ നിയമപരമായ അടിത്തറയോ ഭരണഘടനാ അനുച്ഛേദങ്ങളോ നോക്കാതെ ഗുണ്ടായിസവും തിണ്ണമിടുക്കും...

Read more

പട്ടിണിസൂചികയെന്ന ഓലപ്പാമ്പ്

കഴിഞ്ഞയാഴ്ച ഭാരതം കണ്ട ഏറ്റവും നിരുത്തരവാദപരമായ പ്രചാരണമായിരുന്നു ആഗോള പട്ടിണി സര്‍വ്വേയില്‍ ഭാരതം പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും പിന്നില്‍ പോയി എന്ന തരത്തിലുള്ള വാര്‍ത്ത. ചില സര്‍ക്കാര്‍ വിരുദ്ധ...

Read more

രാഷ്ട്രസുരക്ഷയുടെ സന്ദേശങ്ങള്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും മുതിര്‍ന്ന കാര്യകര്‍ത്താക്കളായ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവതും സര്‍കാര്യവാഹക് ദത്താത്രേയ ഹൊസബാളെയും നടത്തിയ രണ്ട് പ്രഭാഷണങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഒക്‌ടോബര്‍...

Read more

കരുതിയിരിക്കുക, നിരോധിച്ചാലും അവര്‍ വരും!

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യം സര്‍വ്വമത സമന്വയത്തിന്റേതായിരുന്നു. കേരളം രൂപവത്കൃതമാകുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ തിരുവിതാംകൂറും കൊച്ചിയും മലബാറും അസംഖ്യം വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധം ഉള്ളവരായിരുന്നു. ഇവിടേക്ക് വ്യാപാരത്തിനായി വന്ന എല്ലാവരെയും...

Read more

ഗവര്‍ണ്ണര്‍ സര്‍സംഘചാലകനെ കണ്ടാല്‍ എന്താണ് പ്രശ്‌നം?

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എപ്പോഴൊക്കെ അധികാരത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അതത് കാലത്തെ ഗവര്‍ണ്ണര്‍മാരുമായി അഭിപ്രായവ്യത്യാസവും പോരാട്ടവും പതിവായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്കോ ഭാരതത്തിന്റെ ഭരണഘടനയ്‌ക്കോ ഭരണഘടനയുടെ അന്തസ്സത്തയ്‌ക്കോ മൂല്യങ്ങള്‍ക്കോ എന്തെങ്കിലും...

Read more

ഹത്രാസില്‍ നിന്ന് ലഖിംപുര്‍ഖേരിയിലേക്കുള്ള ദൂരം

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി യോഗി സര്‍ക്കാരിന്റെ കീഴില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ടുമായോ മറ്റ് ഭീകര വിധ്വംസക സംഘടനകളുമായോ യാതൊരു...

Read more

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടം

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടമാണ് നടക്കുന്നത്. പ്രജ്ഞാനന്ദയും സരിന്‍ നിഹാലും നാരായണനുമടക്കം ഏതാണ്ട് മൂന്നു ഡസനോളം താരങ്ങള്‍, ലോകചാമ്പ്യന്മാരാവാന്‍ കെല്‍പ്പുള്ളവര്‍ പ്രതീക്ഷയുടെ വാഗ്ദാനങ്ങളായി രംഗത്തെത്തിയിരിക്കുന്നു. ഒരാഴ്ച മുന്‍പ് ലോകചാമ്പ്യന്‍...

Read more

ജലീലിനെ ചുമക്കുന്നതെന്തിന്?

നമ്മുടെ കെ.ടി ജലീല്‍ ഒളിമ്പിക്‌സ് ഓട്ടത്തിനു പോയിരുന്നെങ്കില്‍ എത്ര മെഡല്‍ കിട്ടുമായിരുന്നു. പി.ടി ഉഷയ്ക്ക് ഫോട്ടോ ഫിനിഷിംഗിലാണ് വെങ്കലം നഷ്ടപ്പെട്ടത്. അന്ന് ആരും വ്യത്യസ്തനായ ഓട്ടക്കാരനാം കെ.ടി...

Read more

ഭീഷണിക്കുമുന്നില്‍ തലകുനിച്ച്

അധികാരത്തിലേറിയപ്പോഴും തൊട്ടുമുന്‍പും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയും പ്രതിച്ഛായാ നിര്‍മ്മാതാക്കളും ഒക്കെച്ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ചത് ഒരു പുതിയ പ്രതിച്ഛായയായിരുന്നു. കേരളം കണ്ട ഏറ്റവും...

Read more

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

എല്ലാ മുസ്ലീങ്ങളും ഭീകരരല്ല. പക്ഷേ, പിടിയിലായ, അറസ്റ്റിലായ എല്ലാ ഭീകരരും മുസ്ലീങ്ങളാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തെ പൊതുജനങ്ങള്‍ സംശയദൃഷ്ടിയോടെ കാണുന്നു. ഒരുവിഭാഗം ഭീകരരും തീവ്രവാദികളും കാട്ടിക്കൂട്ടുന്ന അക്രമസംഭവങ്ങള്‍...

Read more

ആന്റണി രാജുവിനെ രക്ഷിക്കാന്‍ പിണറായിയുടെ പാഴ്ശ്രമം

നീതിപീഠത്തെ മുഴുവന്‍ കബളിപ്പിച്ച കേസില്‍ കേരളത്തെ അന്താരാഷ്ട്രതലത്തില്‍ നാണം കെടുത്തിയ സംഭവത്തിനു കാരണക്കാരനായ പ്രതി കേരളത്തിന്റെ മന്ത്രിയായി വിരാജിക്കുകയാണ്. ഈ കേസ് ഇല്ലാതാക്കുവാന്‍, വൈകിക്കാന്‍, ഒഴിവാക്കാന്‍ കേരളത്തിലെ...

Read more

വി.ഡി.സതീശന്‍ പച്ച കണ്ണട മാറ്റണം

രമേശ് ചെന്നിത്തലയെ കെ.സി.വേണുഗോപാലിന്റെ പിന്‍ബലത്തില്‍ വെട്ടിവീഴ്ത്തിക്കൊണ്ട് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതും കെ.സുധാകരന്റെ രണ്ടാമനായി മാറിയതും വലിയ അത്ഭുതമുള്ള കാര്യമല്ല. കോണ്‍ഗ്രസ്സില്‍ ഇതൊക്കെ സ്വാഭാവികമാണ്. വെട്ടിയും വീഴ്ത്തിയും...

Read more

പിണറായിയുടെ ബിരിയാണിച്ചെമ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് ജനപിന്തുണ കൊണ്ടല്ല, പകരം മതഭീകരസംഘടനകളുടെ സഹായത്തോടെ നടത്തിയ ആസൂത്രിതമായ സോഷ്യല്‍ എഞ്ചിനീയറിംഗും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിലെ ചേരിപ്പോരും...

Read more

മനോരമയുടെ ആര്‍.എസ്.എസ് വിരോധം

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തോട് അനുബന്ധിച്ച് പത്ത് വയസ്സുള്ള ഒരു കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ പൊതുമണ്ഡലത്തെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ധാരാളം കുഞ്ഞുങ്ങളെ കേരളത്തിലെ സാമൂഹ്യമാധ്യമങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു....

Read more

ജിഹാദികള്‍ പിടിമുറുക്കുന്ന മലയാള സിനിമ

കലാരൂപങ്ങള്‍ ആനന്ദദായകമാകണമെന്നാണ് ഭാരതീയ കാഴ്ചപ്പാട്. ആനന്ദം എന്നത് ഒരനുഭൂതിയാണ്. ആനന്ദാനുഭൂതി സൃഷ്ടിക്കുന്നത് മനസ്സിനെ ഏകാഗ്രമാക്കാനും ഈശ്വരോന്മുഖമാക്കാനുമാണ്. മനസ്സ് ഈശ്വരോന്മുഖമാകുമ്പോള്‍ അലകളൊടുങ്ങിയ കടല്‍ പോലെ ഈശ്വരചൈതന്യം നിറയുന്നു. ആ...

Read more

താലിബാനിസത്തിന്റെ കരിനിഴല്‍

ഇസ്ലാമിന്റെ സ്ത്രീവിരുദ്ധത പുതിയ കാര്യമല്ല. നാല് കെട്ടി അഞ്ചും എട്ടും പെറ്റുകഴിയുമ്പോള്‍ മുത്തലാഖ് ചൊല്ലി വഴിയാധാരമാക്കി വലിച്ചെറിയാന്‍ അവര്‍ക്ക് മതത്തിന്റെ പരിചയുണ്ട്, വോട്ടുബാങ്കിന്റെ പരിരക്ഷയുമുണ്ട്. കാലത്തിന്റെ ചുവരെഴുത്ത്...

Read more

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്തത്, അറസ്റ്റിലെ ഇരട്ടത്താപ്പു കൊണ്ടാണ് ശ്രദ്ധേയമായത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി...

Read more

പിണറായി ഗുജറാത്ത് മോഡല്‍ ഭരണം പഠിക്കുമ്പോള്‍

സി.പി.എമ്മിന് അബദ്ധം പറ്റിയാല്‍ 50 വര്‍ഷം കഴിഞ്ഞ് തിരുത്തുമെന്നും അപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരുമെന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ തിരുത്തലിന്റെയും മാപ്പു പറച്ചിലിന്റെയും കാലപരിധി കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിലെ...

Read more

ജിഹാദികള്‍ക്ക് മുന്നില്‍ സിപിഎമ്മിന്റെ അടിയറവ്

കോടഞ്ചേരി ലൗജിഹാദ് കേസില്‍ സി.പി.എം സ്വീകരിച്ച നിലപാട് ഒരിക്കല്‍ക്കൂടി പാര്‍ട്ടി ജിഹാദികള്‍ക്ക് കീഴടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ്. ഇക്കാര്യത്തില്‍ സത്യം പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും...

Read more

പത്രപ്രവര്‍ത്തകര്‍ക്ക് അപമാനകരമായ യൂണിയന്‍

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കായി ദശാബ്ദങ്ങള്‍ക്കു മുന്‍പ് രൂപം കൊണ്ട സംഘടനയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. യൂണിയന്റെ കൊടിയുടെ നിറം ചുവപ്പാണ്. കൊടിയുടെ നിറം നോക്കിയല്ല എല്ലാ രാഷ്ട്രീയ...

Read more

പിണറായി എന്ന അശ്ലീലം

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ എവിടേക്കാണ് നയിക്കുന്നത്? കൊറോണക്കാലത്ത് കിറ്റ് കൊടുത്ത് നേടിയ വിജയത്തിലൂടെ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തില്‍ ഭാവാത്മകമായ മാറ്റമാണ് പ്രതീക്ഷിച്ചത്. ഇന്ന് സാധാരണക്കാരന്റെ തോരാക്കണ്ണീരില്‍...

Read more

നൃത്തം നിര്‍ത്തിവെപ്പിച്ച താലിബാനിസം

ദേശീയതലത്തില്‍ നീതിപീഠങ്ങള്‍ സ്വതന്ത്രമാകണ്ടേ? ഇപ്പോള്‍ ഓരോ സംസ്ഥാനത്തെയും ഹൈക്കോടതി ജഡ്ജിമാരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നത്. ഹൈക്കോടതിയിലാകട്ടെ, അഭിഭാഷകരില്‍ നിന്ന് നേരിട്ടും ജില്ലാ...

Read more

ഹിജാബിന്റെ പിന്നില്‍ വിഘടനവാദികള്‍ തന്നെ

കര്‍ണ്ണാടകത്തിലെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ യൂണിഫോമിനു പകരം ഹിജാബ് ധരിക്കാനുള്ള അവകാശം തേടി മതമൗലികവാദ സംഘടനകളുടെ പിന്തുണയോടെ നല്‍കിയ ഹര്‍ജികള്‍ കര്‍ണ്ണാടക ഹൈക്കോടതി തള്ളി. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍...

Read more

മലയാള മാധ്യമങ്ങളുടെ മോദി വിരോധം

ഉക്രൈയിനിലെ യുദ്ധം വീണ്ടും ഒരു പാഠം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനും കുതിര കയറാനും ഇകഴ്ത്താനും ശ്രമിച്ചിരുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് ഈ പാഠം....

Read more

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെമ്പട രാജ്ഭവനില്‍ ബി.ജെ.പിക്കാരന് അമ്പട

രാജ്ഭവനുകളും ഗവര്‍ണ്ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളും ആര്‍.എസ്.എസ് സ്വയംസേവകര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കൊടുക്കാന്‍ പാടില്ലാത്തതാണോ? ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണോ? എന്താണ് ആര്‍.എസ്.എസ്,...

Read more

രാഷ്ട്രവിരുദ്ധതയോ പത്രസ്വാതന്ത്ര്യം?

മീഡിയാ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചാനലിനെ അറിയിക്കുകയും ചെയ്തു. ദേശസുരക്ഷയുടെ പേരിലാണ് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്. ഇതോടെ ചാനലിന്റെ സംപ്രേഷണാവകാശം ഇല്ലാതാവുകയും...

Read more
Page 3 of 5 1 2 3 4 5

Latest