No products in the cart.
'മാനസമിത്രവടകം' മാനസിക രോഗത്തിന് ആയുര്‍വ്വേദത്തില്‍ നല്കുന്ന ഒരു തരം മരുന്നാണ്. ആ പേരില്‍ തനൂജ ഭട്ടതിരി കലാകൗമുദിയില്‍ (ജൂണ്‍ 16-23) ഒരു കഥ എഴുതിയിരിക്കുന്നു. പേര് വ്യത്യസ്തതയുള്ളതായതുകൊണ്ട്...
Read moreDetailsഒഎന്‍വിയും എം.മുകുന്ദനും തമ്മില്‍ ഒരു സാദൃശ്യമുണ്ട് എന്നു പറഞ്ഞാല്‍ സംശയം തോന്നാം. ഒഎന്‍വി കവിയും മുകുന്ദന് കഥാകാരനുമാണല്ലോ. ആദ്യപേരുകാരന് ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. പിന്നെവിടെയാണു സാമ്യം. രണ്ടുപേരും തങ്ങളുടെ...
Read moreDetailsഐസക് അസിമോവ് (Issac Asimov) എഡ്ഗര്‍ റൈസ് ബറോസ് (Edger Ric Burroughs) ജൂള്‍സ് വെര്‍നേ (Jules Verne) ബ്രാഡ് ബറി (Ray Bradbury) Duglas Adam...
Read moreDetailsഏഷ്യയിലെ ഏറ്റവും വലിയ നോവല്‍ മലയാളിയുടേതാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. വിലാസിനിയുടെ അവകാശികള്‍ക്ക് ലോകത്തിലെ മറ്റു വലിയ നോവലുകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട്. വായനയെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ് അതിന്റെ...
Read moreDetailsകേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ ഗാന്ധിജിയെക്കാള്‍ കൂടുതല്‍ ഹിറ്റ്ലറെ സ്നേഹിച്ചു പോയാല്‍, ആ മനുഷ്യനെ മാതൃകയാക്കിയാല്‍, ഒരിക്കലും ആ വ്യക്തിയെ കുറ്റംപറയാന്‍ പറ്റില്ല. കാരണം ഈ നാട്ടില്‍ ഗാന്ധിജിയേക്കാള്‍...
Read moreDetailsഹാരുകി മുറാകാമി (Haruki Murakami) ഇന്നത്തെ ജാപ്പനീസ് സാഹിത്യത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാണ്. ജാപ്പനീസ് ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും നമുക്കു വലിയ പരിചയമൊന്നുമില്ലാത്തതിനാല്‍ ഇംഗ്ലീഷിലൂടെ കിട്ടുന്ന ചെറിയ ചില അറിവുകളേയുള്ളൂ....
Read moreDetails1974ലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആധുനികതയും അല്പം കാല്പനികതയും ചാലിച്ചെഴുതിയ ആ കൃതി അക്കാലത്തെ യുവജനങ്ങളെ വായനയിലേയ്ക്ക് വലിച്ചടുപ്പിച്ച ഒന്നായിരുന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്ന ഞാനും 78ലോ...
Read moreDetailsഎഡ്മണ്ട് വാലര്‍ (Edmund Waller) 1600കളില്‍ ബ്രിട്ടണില്‍ ജീവിച്ചിരുന്ന ഒരു കവിയായിരുന്നു. കവി എന്നതിനേക്കാള്‍ പാര്ലമെന്റേറിയന് എന്ന നിലയിലാണ് വാലറുടെ പ്രശസ്തി. വളരെക്കാലം പാര്‍ലമെന്റ് അംഗമായിരുന്ന വാലര്‍...
Read moreDetailsഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേശാഭിമാനി വാരികയില്‍ എഴുതിയ ഒരു കവിതയാണ് 'പ്രഹേളിക.' കവിത നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ചാണ്. അത് ആരംഭിക്കുന്നത് 'ദളിതനും സവര്‍ണനുമിടയില്‍ ഒരു ചോദ്യചിഹ്നംപോലെ...
Read moreDetailsകര്‍ണാടക സംഗീതം അതിന്റെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ടി.എം. കൃഷ്ണയെപ്പോലുള്ള ഗായകര്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ കൊണ്ട് ഒരിക്കലും ഈ മഹത്തായ സംഗീതരീതിയെ സംരക്ഷിക്കാനാവില്ല....
Read moreDetailsപ്രപഞ്ച പ്രതിഭാസങ്ങളെല്ലാം നിഗൂഢമാണ്. അവയെ ഒരിക്കലും സമ്പൂര്‍ണ്ണമായി തിരിച്ചറിയാനോ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനോ മനുഷ്യനു കഴിയില്ല. മനുഷ്യന്റെ പരിമിതമായ ഇന്ദ്രിയജ്ഞാനത്തിലൂടെ ലഭിക്കുന്നവയെ മാത്രമേ നമുക്കു തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. അതിനുമപ്പുറം...
Read moreDetailsലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ മുഖ്യമായും അനുകരിച്ചത് ഫാന്‍സ് കാഫ്കയെയാണ്. മാര്‍കേസ് കാഫ്കയെ കൂടാതെ ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കാവാബത്തയേയും അമേരിക്കന്‍ എഴുത്തുകാരനായ വില്യം ബോക്നറേയും കുറച്ചൊക്കെ അനുകരിച്ചു. എന്നാല്‍...
Read moreDetails""Taj Mahal The True Story'''എന്നത് പി.എന്‍.ഓക്ക് എന്ന മറാത്തി ചരിത്രകാരന് എഴുതിയ ചരിത്രഗ്രന്ഥമാണ്. ആ കൃതിയുടെ പിഡിഎഫ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന...
Read moreDetailsഇതെഴുതുന്നയാളിന്റെ കുട്ടിക്കാലത്ത് വിശപ്പ് ഇന്നത്തേതിലും വലിയ പ്രശ്നമായിരുന്നു. വിവാഹസദ്യ കഴിഞ്ഞ് എച്ചിലില എറിയുന്നയിടത്ത് അതിന്റെ അവകാശത്തിനായി ആളുകള്‍ കടിപിടികൂടുന്നത് അക്കാലത്ത് പതിവായിരുന്നു. ഇന്നത്തെ തലമുറ അതുപറഞ്ഞാല്‍ വിശ്വസിക്കാനിടയില്ല....
Read moreDetailsഈ പംക്തിയില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ മലയാളത്തിലെ ഏറ്റവും ദൂര്‍ബ്ബലമായ സാഹിത്യശാഖ നിരൂപണമാണ്. കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്, സി.പി. ശ്രീധരന്, സഞ്ജയന്, എം. പി.ശങ്കുണ്ണിനായര് കെ.പി....
Read moreDetailsമരണത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമാണ് ഏറ്റവും കൂടുതല്‍ കവിതകള്‍ ഉണ്ടായിട്ടുള്ളത്. ഒന്നാലോചിച്ചാല്‍ എല്ലാ സാഹിത്യ സൃഷ്ടികളും ഏതെങ്കിലും തരത്തില്‍ ഈ രണ്ടിനോടും ബന്ധപ്പെട്ടിരിക്കുന്നു. മലയാളം വാരിക (ഫെബ്രുവരി...
Read moreDetailsക്രിസ്തു ജനിക്കുന്നതിനും നാന്നൂറിലധികം വര്‍ഷം മുന്‍പ് പാലകാപ്യമുനി രചിച്ച കൃതിയാണത്രേ പാലകാപ്യം അഥവാ ഹസ്തായുര്‍വേദം. അതിനെ അടിസ്ഥാനപ്പെടുത്തി, തിരുമംഗലത്ത് നീലകണ്ഠന് മൂസ് 15-16 ശതകങ്ങളില്‍ മാതംഗലീല രചിച്ചു....
Read moreDetailsഅംബികാസുതന്‍ മാങ്ങാടും മാങ്ങാട് രത്നാകരനും ഒരു നാട്ടുകാരാണോ എന്നറിയില്ല. രണ്ടുപേരും മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരാണെന്നറിയാം. അംബികാസുതന്‍ അദ്ദേഹത്തിന്റെ 'എന്മകജെ' എന്ന കൃതിയില്‍ ആഗോള പ്രശസ്തി നേടി. എന്‍ഡോസള്‍ഫാന്‍...
Read moreDetailsസംഗീതത്തിനു ഭാഷയോ രാജ്യത്തിന്റെ അതിരുകളോ ഒന്നും ബാധകമല്ല. ലോകത്തെവിടെയുള്ള സംഗീതവും ഭാഷയറിയാതെ തന്നെ ആസ്വദിക്കപ്പെടാറുണ്ട്. ബീഥോവന്, മൊസാര്‍ട്ട്, വാഗ്നര്‍ എന്നിവരൊക്കെ പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ ഇതിഹാസങ്ങളാണ്. ബീഥോവന്...
Read moreDetailsമാര്‍ക് ചെര്‍ണോഫ് (March Chernof) ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി മുളച്ചുപൊന്തുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍മാരെപ്പോലെ ഒരു പാശ്ചാത്യ പതിപ്പാണ്. അദ്ദേഹത്തിന് ധാരാളം ആരാധകരും പ്രഭാഷണവേദികളും ഉണ്ടെന്നു പറയപ്പെടുന്നു. ഈ...
Read moreDetailsകവിയുടെ ആത്മാവിഷ്ക്കാരമാണ് കവിത. അക്കാര്യത്തിലാര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാലതു പ്രസിദ്ധീകരിക്കുന്നെങ്കില്‍ സഹൃദയനെക്കൂടി മുന്നില്‍ കാണണം. നമ്മുടെ മനസ്സിലുള്ള അറിവുകളെല്ലാം കവിതയില്‍ പകര്‍ന്നു വയ്ക്കണം എന്ന നിര്‍ബ്ബന്ധം നല്ലതല്ല. ഒരു...
Read moreDetailsജീവിതത്തിന്റെ കയ്പ് വല്ലപ്പോഴുമെങ്കിലും നമുക്കു പകര്‍ന്നു തരാന്‍ മലയാളത്തില്‍ ഇന്ന് ഒരു സാഹിത്യശാഖയ്ക്കേ കഴിയുന്നുള്ളൂ. ചെറുകഥയ്ക്കു മാത്രം. അതില്‍ മാത്രമാണ് വല്ലപ്പോഴും ജീവിതം നുരയിട്ടു പൊന്തുന്നത് നാം...
Read moreDetailsഎമിലി ഡിക്കിന്‍സണ്‍ (Emily Dickinson) 55 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ഒരു അമേരിക്കന്‍ കവിയാണ്. 1800 കവിതകള്‍ എഴുതിയ എമിലിയ്ക്ക് വെറും 10 കവിതകള്‍ മാത്രമേ ജീവിച്ചിരുന്നപ്പോള്‍...
Read moreDetailsറൊണാള്‍ഡ് ഡാളിന്റെ (Ronald Dahl) ചെറുകഥയാണ് lamb to the slaughter.. സസ്പെന്‍സ് ചിത്രങ്ങളുടെ രാജാവായ ആല്‍ഫ്രഡ് ഹിച്ച് കോക്ക്(Alfred Joseph Hitch cock) ഇതേ പേരില്‍ത്തന്നെ...
Read moreDetailsചിലരോട് കാലം വളരെ ഉദാരമായും മറ്റു ചിലരോട് നിര്‍ദ്ദയമായും പെരുമാറും. എല്ലാ കഴിവുകളും ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് ജീവിതത്തില്‍ ഒന്നുമാകാതെ ഭൂമി വിട്ടു പോകേണ്ടി വരുന്നു. കാര്യമായ ഒരു...
Read moreDetailsലോകത്തില്‍ എല്ലാ രാജ്യങ്ങളിലും 'വാട്ടര്‍ ഫ്രണ്ട്ലി' നിര്‍മ്മിതികള്‍ ഉണ്ടാക്കാറുണ്ട്. കടലിലും കായലിലും ജലത്തില്‍ ഇറക്കി നിര്‍മ്മിതികള്‍ നടത്തുന്നതിനെയാണ് 'വാട്ടര്‍ ഫ്രണ്ട്ലി നിര്‍മ്മിതി' എന്നു പറയുന്നത്. ബഹ്റിന്, ഖത്തര്‍,...
Read moreDetailsറോബിന് ജഫ്രിയുടെ(Robin Jeffery) The Decline of Nair Dominance എന്ന കൃതിയുടെ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെയെഴുതുന്നു. "The rate of male literacy in 1901...
Read moreDetailsസത്യം, ധര്‍മ്മം, നീതി എന്നൊക്കെ പറയുമ്പോള്‍ അതിന്റെ പ്രായോഗികത, ആപേക്ഷികത എന്നതിനെക്കുറിച്ചൊന്നും ആരും ചിന്തിക്കാറില്ല. നിരുപാധികമായ സത്യമോ നീതിയോ ഉണ്ടെന്ന് ലോകത്തിലെ അനുഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നില്ല. പലസ്തീന്...
Read moreDetails'ജുമ്പാ ലാഹിരി' ഇന്‍ഡോ അമേരിക്കന്‍ എഴുത്തുകാരിയാണ്. ബ്രിട്ടനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ജുമ്പ ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് പലപ്പോഴും എഴുതാറുള്ളത്. അവരുടെ Interpreter of Maladies എന്ന കൃതിക്ക്...
Read moreDetailsചെറുകഥ അമേരിക്കന്‍ സാഹിത്യത്തിന്റെ ഉപലബ്ധിയായാണ് മിക്കവാറും എല്ലാവരും കണക്കാക്കുന്നത്. നഥാനിയല്‍ ഹാത്തോണ്‍ (Nathaniel Hawthorne), എഡ്ഗാര്‍ അലന് പോ(Edgar Allan poe) എന്നിവരുടെ സൃഷ്ടികളിലാണ് ആധുനികചെറുകഥയുടെ ലക്ഷണങ്ങള്‍...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies