യാത്രാവിവരണം

‘അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ’

ഒരു വ്യാഴവട്ടക്കാലത്തിനു മുമ്പ് നടത്തിയ ഒരു ഹിമാലയന്‍ യാത്രയുടെ ചുരുളഴിക്കാനുള്ള ശ്രമം നടത്തുകയാണ് ഞാന്‍. 2008 ഏപ്രില്‍ മാസം. ഒരുദിവസം കോഴിക്കോട്ടുള്ള എനിക്ക് പട്ടാമ്പിയില്‍ ഉള്ള എന്റെ...

Read more

നവവിശ്വനാഥ മന്ദിര്‍ (കാലവാഹിനിയുടെ കരയില്‍ 8)

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും ആകര്‍ഷകമായ സംഗതി നവവിശ്വനാഥമന്ദിര്‍ എന്നറിയപ്പെടുന്ന ബിര്‍ളാ മന്ദിര്‍ ആണ്. ഇസ്ലാമിക ശക്തികള്‍ തകര്‍ത്തെറിഞ്ഞ വിശ്വനാഥ ക്ഷേത്രം അതിന്റെ പൂര്‍വ്വ പ്രൗഢിയോടെ പുനര്‍...

Read more

വിജ്ഞാനകേന്ദ്രമായി കാശി സര്‍വ്വകലാശാല (കാലവാഹിനിയുടെ കരയില്‍ 7)

തിലഭാണ്ഡേശ്വര്‍ മഹാദേവ മന്ദിര്‍ നെയ്ത്തു കോളനിക്കടുത്ത് മദന്‍ പുരിയില്‍ സ്ഥിതിചെയ്യുന്നു. എല്ലാവര്‍ഷവും നിശ്ചിതമായ അളവില്‍ ഇവിടുത്തെ ശിവലിംഗം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. തിലഭാണ്ഡേശ്വരത്ത് നിന്ന്...

Read more

വാരാണസിയിലേക്ക് (കാലവാഹിനിയുടെ കരയില്‍ 6)

കാശിക്ക് വാരാണസി എന്നും ബനാറസ് എന്നും പല പേരുകള്‍ ഉണ്ടെങ്കിലും അദ്വൈതത്തില്‍ രണ്ടില്ലാത്തത് പോലെ പേരുകള്‍ക്ക് അതീതമായി കാശി ഒരു സംസ്‌കാരത്തിന്റെ സ്ഥലനാമമാണ്. തീവണ്ടിയില്‍ വരുമ്പോള്‍ വാരാണസി...

Read more

ആധ്യാത്മികതയുടെ ഹൃദയഭൂമിയില്‍ (കാലവാഹിനിയുടെ കരയില്‍ 5)

ഇനി ബാക്കിയുള്ള കാഴ്ച സരയുവിന്റെ തീരത്തെ ശ്മശാന ഘാട്ടുകളാണ്. ശ്മശാനങ്ങളെപ്പോഴും മനുഷ്യനെ ആത്മനിരീക്ഷണത്തിന് പ്രേരിപ്പിക്കുന്ന ആത്മവിദ്യാലയങ്ങളാണ്. ചിതപോലെ കത്തിയെരിയുന്ന സൂര്യന്റെ മധ്യാഹ്നരശ്മികളെ വകവയ്ക്കാതെ ഞങ്ങള്‍ സരയുവിന്റെ മടിത്തട്ടിലൂടെ...

Read more

അയോദ്ധ്യയിലെ കാഴ്ചകള്‍ (കാലവാഹിനിയുടെ കരയില്‍ 4)

സരയുനദി ഗംഗയുടെ പോഷകനദിയാണ്. മാനസസരോവറില്‍ നിന്ന് ജ്യേഷ്ഠശുക്ലപൂര്‍ണിമയില്‍ ഉത്ഭവിച്ചു എന്ന് കരുതുന്ന പുണ്യനദിയായ സരയുവിനെ ഗംഗയെപ്പോലെതന്നെ പവിത്രമായാണ് ഇവിടുത്തുകാര്‍ കാണുന്നത്. അതുകൊണ്ട് സരയുനദിയെ 'സരയൂജി' എന്നല്ലാതെ ഇവിടെയുള്ളവര്‍...

Read more

രാമജന്മഭൂമിയിലേക്ക് (കാലവാഹിനിയുടെ കരയില്‍ 3)

അടുത്തതായി ശ്രീരാമജന്മഭൂമി സന്ദര്‍ശിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അയോദ്ധ്യ ഭാരതത്തിലെ 7 പുണ്യ നഗരികളിലൊന്നാണ്. സരയു നദിയുടെ വലതുകരയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രാചീന നഗരം ക്ഷേത്രങ്ങള്‍...

Read more

അയോദ്ധ്യയിലേക്ക് ഒരു രാത്രി ദൂരം (കാലവാഹിനിയുടെ കരയില്‍ 2)

സപ്തപുണ്യപുരികളിലൊന്നാണ് അയോദ്ധ്യ. കൗമാര കാലത്തുതന്നെ അയോദ്ധ്യയെക്കുറിച്ച് കേട്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ വൃദ്ധനായ നാരായണന്‍ മാമനില്‍ നിന്നാണ് അയോദ്ധ്യ എന്നൊരു സ്ഥലമുണ്ടെന്നും അവിടെയാണ് ശ്രീരാമന്‍ ജനിച്ചതെന്നുമൊക്കെ അറിയുന്നത്. മാത്രമല്ല...

Read more

കാലവാഹിനിയുടെ കരയില്‍

പ്രവാഹമാനമായ കാലത്തിന്റെ പ്രതീകമാണ് നദികള്‍. സംസ്‌കാരത്തിന്റെയും നാഗരികതകളുടെയും ഉദയവും അസ്തമയവും നിസ്സംഗം കണ്ടൊഴുകുന്ന പുഴകള്‍ ക്ഷണികവാഴ്‌വിന്റെ പൊരുള്‍ തിരയുന്ന സഞ്ചാരികള്‍ക്ക് എന്നും ഉള്ളുണര്‍വ്വുണ്ടാക്കുന്നവയാണ്. വിശാലഭാരതത്തിന്റെ വിരിമാറിലൂടെ ഒഴുകിപ്പരക്കുന്ന...

Read more

ശ്രീകൃഷ്ണ സമാധി ഭൂമി (പ്രഭാസതീര്‍ത്ഥക്കരയില്‍ 8)

ഭാരതീയ വ്യവസായ ലോകത്തെ കോടീശ്വരന്‍മാരായ ബിര്‍ളാഗ്രൂപ്പ് ഭാരതത്തില്‍ അങ്ങോളമിങ്ങോളം പുണ്യസ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയുവാന്‍ ഉദാരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണ പരമാത്മാവിന്റെ ഭൗതികദേഹം അഗ്നിയില്‍ സമര്‍പ്പിക്കപ്പെട്ട ഹിരണ്യ നദിയുടെ...

Read more

കിണറുകള്‍ കലാഭരിതമാവുമ്പോള്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 7)

വടക്കുപടിഞ്ഞാറന്‍ ഭാരതത്തില്‍ ജലസ്രോതസ്സുകളായ കിണറുകളെ കലാനിര്‍മ്മിതികളാക്കി മാറ്റാറുണ്ട്. വേനല്‍ കാലത്ത് ജലദൗര്‍ലഭ്യം നേരിടുന്ന ഈ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളോട് ആരാധന തോന്നുക സ്വാഭാവികമാണ്. പഴയകാല രാജാക്കന്മാര്‍ അവരുടെ ഭരണ...

Read more

ഉയിര്‍ത്തെഴുന്നേറ്റ സോമനാഥം (പ്രഭാസതീര്‍ത്ഥക്കരയില്‍ 6)

നെഹ്‌റുവിന്റെ എതിര്‍പ്പിനെ തെല്ലും വകവയ്ക്കാതെ മനോഹരമായ സോമനാഥക്ഷേത്രം പൂര്‍വ്വസ്ഥാനത്ത് പടുത്തുയര്‍ത്തപ്പെടുക തന്നെ ചെയ്തു. ചാലുക്യശില്പ ശൈലിയില്‍ കിഴക്കോട്ട് ദര്‍ശനമായി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ സോമനാഥമന്ദിരം സിന്ധു മഹാസാഗരത്തിന്റെ തീരത്തായി...

Read more

കടല്‍കടന്ന് ബേട്ടു ദ്വാരകയിലേക്ക് (പ്രഭാസതീര്‍ത്ഥക്കരയില്‍ 5)

ഭാരതത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ ഗുജറാത്തിന്റെ തീരത്തുള്ള അവസാനത്തെ റെയില്‍വേ സ്റ്റേഷനാണ് ഓഖാ റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും അധികം ദൂരെയല്ലാതെ 'കച്ച്' കടലിടുക്കിലുള്ള 13 കിലോ മീറ്റര്‍...

Read more

ദ്വാരകാധീശമന്ദിര്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 4)

ഗോമതി നദി കടലില്‍ ചേരുന്നതിന് സമീപമാണ് ദ്വാരകാധീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വസിഷ്ഠ മഹര്‍ഷിയുടെ പുത്രിയാണ് ഗോമതി എന്നാണ് വിശ്വാസം. ഗംഗയുടെ പോഷക നദിയായ ഈ പുണ്യസരിത്ത് 940...

Read more

കടല്‍ക്കരയിലെ ദ്വാരകാധീശന്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 3)

കര്‍ണ്ണാവതി എന്ന അഹമ്മദാബാദ് നഗരത്തിന് രണ്ടു മുഖങ്ങള്‍ ഉണ്ട്. പുതിയ അഹമ്മദാബാദ് എന്നും പഴയ അഹമ്മദാബാദ് എന്നും കൃത്യമായ വേര്‍തിരിവ് നഗരനിര്‍മ്മിതിയില്‍ നമുക്ക് അനുഭവവേദ്യമാകും. പുരാതന അഹമ്മദാബാദിലെ...

Read more

കര്‍ണ്ണാവതിയുടെ കാഴ്ചകള്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 2)

ബറോഡാ സന്ദര്‍ശനം സത്യത്തില്‍ ഞങ്ങളുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. നിയതിയുടെ നിശ്ചയം അങ്ങനെ ആയതുകൊണ്ടാവാം ചരിത്രത്തിന്റെയാ ഇടനാഴികളില്‍ അല്പസമയം ചിലവഴിക്കാനായത്. ഇസ്ലാമിക അധിനിവേശകാലത്താണ് കര്‍ണ്ണാവതി എന്ന മനോഹരമായ സ്ഥലനാമം...

Read more

പ്രഭാസതീര്‍ത്ഥക്കരയില്‍

സോമനാഥം ഉള്‍പ്പെടുന്ന ഗുജറാത്തിന്റെ ഭൂപ്രദേശങ്ങളെ അതിപുരാതനകാലം മുതല്‍ പ്രഭാസതീര്‍ത്ഥം എന്നാണ് വിളിച്ചുപോരുന്നത്. നിരവധി പുണ്യതീര്‍ത്ഥ സങ്കേതങ്ങള്‍ വ്യാപിച്ചുകിടക്കുന്ന ഗുജറാത്തില്‍ പലപ്പോഴും പോയിട്ടുണ്ടെങ്കിലും സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ച് രേഖപ്പെടുത്തുക ഉണ്ടായിട്ടില്ല....

Read more

സാവര്‍ക്കര്‍: സമാനതകളില്ലാത്ത പ്രതിഭ (സാവര്‍ക്കര്‍ സ്മരണ തിരതല്ലുന്ന അന്തമാന്‍ തുടര്‍ച്ച)

1883 മെയ് 28-നാണ് വിനായക ദാമോദര്‍ സാവര്‍ക്കര്‍ ജനിച്ചത്. പിതാവ് ദാമോദര്‍ പാന്ത് സാവര്‍ക്കര്‍; ജന്മദേശം മഹാരാഷ്ട്രയിലെ ഗുഹാഗര്‍. ജ്യേഷ്ഠന്‍ ഗണേഷ്. ഒമ്പതാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു,...

Read more

സവര്‍ക്കര്‍സ്മരണ തിരതല്ലുന്ന അന്തമാന്‍

ഒരു വര്‍ഷം മുമ്പ് അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട ചില ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. 572 ദ്വീപുകളുടെ സമൂഹമായ ഈ പ്രദേശങ്ങള്‍. 37 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്....

Read more

ബദാമി, അയ്‌ഹോളെ, പട്ടടക്കല്‍- ഭാരതീയ സാംസ്‌കാരിക പൈതൃകം

ബദാമി- അയ്‌ഹോളെ പട്ടടക്കല്‍ എന്നീ ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ വാസ്തുശില്പകലയുടെ കളിത്തൊട്ടിലായാണ് പുരാവസ്തുഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അവിടങ്ങളിലെ ക്ഷേത്രസമുച്ചയങ്ങളും തിരുശേഷിപ്പുകളും ഈ യാഥാര്‍ത്ഥ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുപരി മാനവസംസ്‌കാരത്തിന്റെ ഏറ്റവും പഴക്കംചെന്ന...

Read more

ജമ്മുവിലെ ഗ്രാമങ്ങളിലേയ്ക്ക്‌ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-7)

ജമ്മുകാശ്മീരിനെ ഭാരത മഹാരാജ്യത്തില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്ന വിവാദനിയമം 370-ാം വകുപ്പ് പിന്‍വലിച്ചതിനുശേഷമുള്ള ജനജീവിതം എങ്ങിനെ എന്നുകൂടി അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ജമ്മുകാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തത്. രണ്ടുദിവസമായി...

Read more

അമ്മ വിളിക്കുന്നു (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-6)

വഴി രണ്ടായി പിരിയുന്ന ഒരു കവലയില്‍ എത്തിയപ്പോഴാണ് ഞാനാകാര്യം ശ്രദ്ധിച്ചത്. അല്പം പിന്നിലുണ്ടായിരുന്ന ശരത്തിനെയും അപ്പുവിനേയും കാണാനില്ല. ഞാന്‍ ഫോട്ടോ എടുക്കുന്ന സമയത്തെങ്ങാനും അവര്‍ മുന്നോട്ടു കയറിപ്പോയിരിക്കുമോ...

Read more

വൈഷ്‌ണോദേവിയുടെ അനുഗ്രഹംതേടി (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ- 5)

എഴുന്നൂറ് രൂപയ്ക്ക് എല്ലാസംവിധാനവുമുള്ള മൂന്നു പേര്‍ക്ക് തങ്ങാവുന്ന ഒരുമുറി ഞങ്ങള്‍ കണ്ടെത്തി. തീര്‍ത്ഥാടക ബാഹുല്യമുണ്ടെങ്കിലും മുറിവാടക അത്ര അധികമായി തോന്നിയില്ല. മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളിലേതുപോലെ ബസ് സ്റ്റാന്റില്‍ വച്ചുതന്നെ...

Read more

കശ്യപ പ്രജാപതിയുടെ നാട്ടില്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-4)

എല്ലാ ഗുരുദ്വാരകളിലെയും സവിശേഷതയാണ് ലംഗര്‍ എന്ന സാമൂഹ്യ പാചകശാല. കുറഞ്ഞത് മൂന്നു നേരെമെങ്കിലും ഇവിടെ സൗജന്യ ആഹാര വിതരണമുണ്ടാവും. സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗര്‍ ലോകപ്രസിദ്ധമാണ്. പ്രതിദിനം ശരാശരി...

Read more

ഹിരണ്‍മയം ഈ ഹരിമന്ദിര്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-3)

ഇരു രാജ്യത്തിന്റെയും അതിര്‍ത്തിയില്‍ അഭിമുഖമായി പടുകൂറ്റന്‍ കോണ്‍ക്രീറ്റ് ഗ്യാലറികള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ മട്ടുപ്പാവില്‍ നിന്ന് ലഭിക്കുന്ന ആജ്ഞകള്‍ക്കനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നാലരമണിയായതോടെ ഭാരതത്തിന്റെ ഭാഗത്തുള്ള ഗ്യാലറി ഏതാണ്ട്...

Read more

ഗീതാമൃതം നുകര്‍ന്ന പേരാല്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ- 2)

ബ്രഹ്മസരോവറിന്റെ പടിഞ്ഞാറുഭാഗത്തായി പടുകൂറ്റന്‍ ഗീതോപദേശ ശില്പം തല ഉയര്‍ത്തിനില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. കുരുക്ഷേത്രം അതിപുരാതന കാലം മുതല്‍ ഒരു തീര്‍ത്ഥാടനകേന്ദ്രമാണെങ്കിലും അത് ഇന്ന് അറിയപ്പെടുന്നത് ഒരു യുദ്ധഭൂമിയായാണ്....

Read more

കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ

അപ്രതീക്ഷിതമായാണ് 2019 സപ്തംബര്‍ 16ന് ദില്ലിയില്‍ സംഘടനാസംബന്ധമായ യാത്ര വേണ്ടിവന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സംഘപ്രസ്ഥാനങ്ങളുടെ ജിഹ്വകളായ വാരിക, മാസിക, ദിനപത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരുമിച്ചു ചേരുന്ന...

Read more

ടിബറ്റിന്റെ ഓര്‍മ്മയില്‍ ഒരു തീര്‍ത്ഥാലയം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-10)

2500ലധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അധികം ജനസംഖ്യയില്ലാത്ത 12 ജില്ലകള്‍ മാത്രമുള്ള വിസ്തൃതമായ ഭുപ്രദേശത്തോടുകൂടിയ ഹിമാചല്‍ സഞ്ചാരികളുടെ മോഹഭൂമിയാണ്. മഞ്ഞുമലകള്‍ മൂടിയ വടക്കന്‍ ജില്ലകളില്‍ ഏത്...

Read more

ദലൈലാമയുടെആശ്രമത്തില്‍(ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-9)

ഭൂമിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഒരു നിമിഷമുണ്ട്, അതായിരുന്നു പാരാഗ്ലൈഡിംഗ് നല്‍കിയ അതീന്ദ്രിയതുല്യമായ അനുഭവം. പിന്നീട് ആലോചിച്ചപ്പോള്‍ ആ പറക്കലിനും മരണത്തിനും തമ്മില്‍ എന്തോ ബന്ധമുള്ളതുപോലെ തോന്നി....

Read more

മഞ്ഞുമലകളിലെ ആനന്ദപ്പറക്കല്‍ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-8)

പുതിയ കാഴ്ചകളും അനുഭവങ്ങളുമായി യാത്ര ലഹരിയാകുമ്പോഴും ഇടയ്‌ക്കെപ്പോഴൊക്കെയോ വീട് നമ്മെ വിളിച്ചുകൊണ്ടിരിക്കും. വളഞ്ഞും തിരിഞ്ഞും കൂറ്റന്‍ മലമുകളിലേക്കും ചിലപ്പോള്‍ താഴേക്കുമായുള്ള തുടര്‍ച്ചയായ യാത്രകള്‍ സൃഷ്ടിച്ച ശാരീരിക അസ്വസ്ഥതയില്‍പ്പെട്ട്...

Read more
Page 2 of 3 1 2 3

Latest