നിര്‍ദ്ദേശം അംഗീകരിക്കാനാവില്ല -ഫെറ്റോ
തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ്...












































