Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

സേവാഭാരതിയുടേത് സമാനതകളില്ലാത്ത പ്രവര്‍ത്തനം -പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
15 may 2020

കോഴിക്കോട്: സേവാഭാരതി സമൂഹത്തില്‍ ചെയ്യുന്നത് സമാനതകളില്ലാത്ത സേവാ പ്രവര്‍ത്തനമാണെന്ന് ആര്‍ എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു. മത്സ്യ പ്രവര്‍ത്തക കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യധാന്യക്കിറ്റ് എലത്തൂര്‍ ശ്രീകുറുംബ ക്ഷേത്രസമാജം സെക്രട്ടറി പവിത്രന് കൈമാറിക്കൊണ്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 7500 മത്സ്യ പ്രവര്‍ത്തക കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യക്കിറ്റ് നല്‍കാനുള്ള കോഴിക്കോട് മഹാനഗരം സേവാഭാരതിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് രണ്ടാംനിര സൈനികരെന്ന് വിശേഷിപ്പിച്ച മത്സ്യ പ്രവര്‍ത്തകരെ ഈ ദുരിത സമയത്ത് സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ട്രോളിങ്ങ് നിരോധനം വരാന്‍ പോകുന്നു. ഇവര്‍ എങ്ങനെ ജീവിക്കും എന്നത് പ്രധാന പ്രശ്‌നമാണ്. മത്സ്യബന്ധനമല്ലാതെ മറ്റൊരു തൊഴിലും വശമില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. തീരദേശ പ്രദേശമായതിനാല്‍ ഭൂമിയില്‍ പണി ചെയ്യുന്നതിനും പരിമിതി ഉണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യ പ്രവര്‍ത്തക കുടുംബങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരേണ്ടത് സമൂഹത്തിന്റെ ആകമാനം കര്‍ത്തവ്യമാണ്. സേവാഭാരതി ആ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ സന്തോഷമുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്ത് കോഴിക്കോട് സേവാഭാരതി മാത്രം ഒരു കോടിയിലധികം രൂപയുടെ ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു. ആറ് ലക്ഷത്തോളം രൂപയുടെ മരുന്ന് സൗജന്യമായി നല്‍കി.ഏപ്രില്‍ 13 മുതല്‍ ദിവസവും 1500 പേര്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഭക്ഷണം കൊടുക്കുന്നു. മറ്റ് തരത്തിലുള്ള നിരവധി സഹായങ്ങളും സേവാഭാരതി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ഇതെല്ലാം സമൂഹത്തിന്റെ നിസ്സീമമായ സഹായ സഹകരങ്ങള്‍ കൊണ്ടാണ്.സമൂഹത്തിന് സേവാഭാരതിയിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google
ADVERTISEMENT
Tags: സേവാഭാരതിഗോപാലന്‍കുട്ടി മാസ്റ്റര്‍
Share67TweetSendShare

Related Posts

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News