ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും മിത്തിക് സൊസൈറ്റിയും ചേർന്ന് മാപ്പിള ലഹളയെ സംബന്ധിച്ച് 2020 മെയ് 23, 24 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ദേശീയ സെമിനാർ കോറോണാ വൈറസ് വ്യാപനത്തിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.