നവഭഗീരഥന്‍: ഏകനാഥ റാനഡെ പൂര്‍ണ്ണതയുടെ പൂജാരി തുടർച്ച
1964 കാലത്താണ് വിവേകാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാരംഭം കുറിക്കപ്പെട്ടത്. വിവേകാനന്ദ ദര്‍ശനങ്ങള്‍ സംഗ്രഹിച്ച് ഠവല ഞീൗശെിഴ രമഹഹ ീേ ഒശിറൗ ചമശേീി”എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി....



































