Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

നുണക്കഥക്കാര്‍ക്ക് പട്ടിണി മാറി!

ശാകല്യൻശാകല്യൻ
17 April 2020

പട്ടിണി പലവിധത്തിലാണ്. വീട്ടില്‍ അരിയുണ്ടെങ്കിലും ബി.ജെ.പിയേയും മോദിയേയും കുറ്റം പറയാന്‍ കാരണം കിട്ടിയില്ലെങ്കില്‍ പട്ടിണിയിലാവുന്ന ചിലരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ തങ്ങളുടെ പട്ടിണിമാറ്റാന്‍ യു.പിയില്‍ ഒരു പട്ടിണി വാര്‍ത്ത സൃ ഷ്ടിച്ചെടുത്തു. ഇങ്ങനെ പട്ടിണിമാറ്റിയ ഒരാള്‍ ദില്ലിയിലെ പ്രശസ്ത വക്കീല്‍ പ്രശാന്ത് ഭൂഷണാണ്. മറ്റൊരാള്‍ നക്‌സലൈറ്റ് ആക്ടിവിസ്റ്റ് കവിത കൃഷ്ണനാണ്. അവരുടെ കയ്യില്‍ നിന്നും കിട്ടിയ കള്ളവാര്‍ത്ത കൊണ്ട് ചില പത്രങ്ങളും തങ്ങളുടെ പട്ടിണിമാറ്റി. അവരുടെ എച്ചിലാണ് മേഴ്‌സിക്കുട്ടിയമ്മയെപോലുള്ള മന്ത്രിമാരുടെ ഇഷ്ടഭോജനം. യു.പിയിലെ ഗംഗാതീരത്തെ ഒരു വീട്ടമ്മ പട്ടിണി മൂലം അഞ്ചുകുഞ്ഞുങ്ങളെ ഗംഗയിലെറിഞ്ഞുകൊന്നു എന്നായിരുന്നു അവരുടെ വാര്‍ത്ത.

Google NewsAdd Kesari Weekly as a preferred source on Google

ഏപ്രില്‍ 14ന് ഹിന്ദുത്വവിരോധത്തിനു കരാറെടുത്ത ഹിന്ദുപത്രത്തില്‍ ഒരു വാര്‍ത്ത വന്നു. കുട്ടികളെ ഗംഗയിലെറിഞ്ഞു കൊന്ന അമ്മയുടെ വീട്ടില്‍ പട്ടിണി ഇല്ലായിരുന്നു എന്നാണാവാര്‍ത്ത. അവരുടെ നീചപ്രവൃത്തിയ്ക്ക് കാരണം അവരുടെ മനോനിലതെറ്റിയതായിരുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു. ആ വീട്ടിനെ അടുത്തറിയുന്ന ഗ്രാമപ്രധാന്‍ ശ്രീചന്ദ്രയാദവ് പറഞ്ഞത് ആ കുടുംബത്തിനു ഭൂമിയുണ്ടെന്നും അവര്‍ നല്ല നിലയിലാണെന്നുമാണ്. ഒരാഴ്ച മുമ്പാണ് നിരവധി കിലോ ധാന്യങ്ങള്‍ ആ വീട്ടുകാര്‍ക്ക് റേഷന്‍ കടയില്‍ നിന്നു കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. പാകം ചെയ്ത ആഹാരം വീട്ടിലെ അടുക്കളയില്‍ കിടക്കുന്നത് പോലീസ്സുകാര്‍ ഫോട്ടോയെടുത്ത് പത്രക്കാര്‍ക്കു നല്‍കുകയും ചെയ്തു. വിശപ്പു ചുരമാന്തിയപ്പോഴായിരുന്നല്ലോ അട്ടപ്പാടിയിലെ മധു എന്ന വനവാസി യുവാവ് ആഹാരസാധനങ്ങള്‍ കട്ടെടുത്തത്. അതിന്റെ പേരില്‍ ആളുകള്‍ അവനെ തല്ലിക്കൊന്നു. മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ മൂക്കിനു താഴെ സെക്രട്ടറിയേറ്റിനു വിളിപ്പാടകലെയാണ് വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നത്. കരഞ്ഞുകൊണ്ട് കുട്ടികളുടെ അമ്മ ഇക്കാര്യ ചൈല്‍ ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനോട് പറഞ്ഞത് വാര്‍ത്തയായപ്പോള്‍ സഖാക്കള്‍ എന്തുചെയ്‌തെന്നോ? പട്ടിണികൊണ്ടല്ല കുട്ടികള്‍ മണ്ണുതിന്നത് എന്ന് ആ സ്ത്രീയെക്കൊണ്ട് മാറ്റിപ്പറയിച്ചശേഷം അവര്‍ക്ക് സുര ക്ഷാ സംവിധാനം ഏര്‍പ്പെടാക്കി. പട്ടിണികാരണം മണ്ണുതിന്നു എന്നു സമ്മതിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അദ്ധ്യക്ഷന്‍ സഖാവിന് കസേരപോവുകയും ചെയ്തു. ഇല്ലാത്ത പട്ടിണിയെ ഉണ്ടാക്കുകയും ഉള്ള പട്ടിണി യെ മറച്ചുപിടിക്കുകയും ചെയ്യുന്ന ഇവരെ ജനം തിരിച്ചറിയട്ടെ.

ADVERTISEMENT
Tags: ഇതുകേട്ടില്ലേ?
Share27TweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies