വഖഫിലെ വിപര്യയങ്ങള്‍
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി തികച്ചും സ്വാഗതാര്‍ഹമാണ്. പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കാനായി നീക്കിവെക്കപ്പെടുന്ന ഭൂമിയും സ്വത്തുക്കളുമാണ് ഇസ്ലാമിക തത്വപ്രകാരം വഖഫ് എന്ന്...








































