വിമര്‍ശകന്‍ എന്ന അന്യന്‍
ഇംഗ്ലീഷ് സാഹിത്യവിമര്‍ശകനും നോവലിസ്റ്റും ചിന്തകനുമായിരുന്ന കോളിന്‍ വില്‍സണ്‍ (1931-2013) 1956ല്‍ എഴുതിയ 'ദ ഔട്ട്‌സൈഡര്‍' എന്ന പുസ്തകം ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സവിശേഷമായ ചിന്താരീതികൊണ്ടും മാനസികാവസ്ഥകൊണ്ടും...






































