വീരരായ ബാല ബലിദാനികള്‍
ലോകചരിത്രത്തില്‍ പലയിടത്തും അധിനിവേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിദേശ അധിനിവേശങ്ങളെയും ക്രൂരമായ മതപീഡനങ്ങളെയും അതിജീവിച്ച്, സ്വന്തം സംസ്‌കാരം കെട്ടുപോകാതെ കാത്തുസൂക്ഷിച്ച ഏക...












































