ഇനിയും നന്നാവാത്ത നമ്മള്‍
നിഷേധാത്മക മനോഭാവത്തോടെ വ്യക്തിക്കായാലും സമൂഹത്തിനായാലും അധികകാലം മുന്നോട്ടുപോകാനാവില്ല. സര്‍ഗ്ഗാത്മകമായ മനസ്സ് ഉള്ളവര്‍ക്ക് ഒരിക്കലും നിഷേധാത്മകതയെ പിന്‍തുടരാനുമാവില്ല. പറഞ്ഞുവന്നത് ശരാശരി മലയാളിയുടെ മനോഭാവത്തെക്കുറിച്ച് തന്നെയാണ്. ഭാരതത്തിലെ ഇതര സംസ്ഥാനക്കാരൊക്കെ...





















