കേരളത്തിന്റെ നിലനില്‍പ്പും ജിഹാദി സഖ്യവും
ഇങ്ങനെയൊരു കുറിപ്പ് വേണ്ടിവരുമെന്ന് ഏതാണ്ടൊരു ദശാബ്ദത്തിന് മുമ്പ് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. 1921 ലെ വര്‍ഗീയ ലഹളയ്ക്ക് വഴിയൊരുക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നയപരമായ...
































