ലേഖനം

ഒരു പൊളിഞ്ഞ സെക്കുലറിസ്റ്റ് തിരക്കഥ

കേരളം എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാട്, പുരോഗമനത്തിലും ജീവിത നിലവാരത്തിലും ഉയര്‍ന്നു നില്‍ക്കുന്ന നാട് എന്നൊക്കെയാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതൊരു ഊതിവീര്‍പ്പിച്ച ബലൂണുപോലെ,...

Read more

കുര്‍സ്‌ക് -ജലസമാധിയിലാണ്ട യന്ത്രത്തിമിംഗലം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ലോകക്രമങ്ങളില്‍ രാജ്യങ്ങള്‍ രണ്ടു ചേരികളിലായി ഏറ്റുമുട്ടിയപ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍ ദര്‍ശിച്ചത് അഭൂതപൂര്‍വമായ കുതിച്ച് ചാട്ടമായിരുന്നു. മുതലാളിത്ത ചേരിയെന്നും സോഷ്യലിസ്റ്റ് ചേരിയെന്നും...

Read more

സഹാനുഭൂതിയുടെ കനലുകള്‍

ഓണനിലാവത്ത് തൂശനിലയില്‍ തുമ്പപ്പൂ പോലുള്ള പുത്തരിച്ചോറ് ഉണ്ണുന്ന മലയാളിത്തം - ആ വിശുദ്ധിയാണ് വി.ടി. ഭട്ടതിരിപ്പാട് എന്ന് മകനായ എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഭക്തിക്കും പവിത്രതയ്ക്കും വേണ്ടി...

Read more

പാര്‍ട്ടിഗ്രാമങ്ങളില്‍ ആവര്‍ത്തിക്കുന്ന ദളിത് കൊലപാതകങ്ങള്‍

സി.പി.എം. പാര്‍ട്ടിഗ്രാമങ്ങളില്‍ ബലികൊടുക്കാന്‍ കൂട്ടിലിട്ടുവെച്ച മൃഗങ്ങളുടെ അവസ്ഥയിലാണ് ദളിത് വിഭാഗം. എപ്പോഴും കൊല്ലപ്പെടാനോ അക്രമിക്കപ്പെടാനോ സാധ്യതയുണ്ടെന്ന ഭയത്തിന്റെ നിഴല്‍പ്പാടുകളാണ് അവരുടെ കണ്ണുകളില്‍. അവര്‍ക്ക് ആരുടെയും രക്ഷയില്ല. അവരെ...

Read more

ചട്ടമ്പിസ്വാമികള്‍- വിശ്വദര്‍ശനം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പി

'പരലോകത്തെ സ്വര്‍ഗ്ഗത്തെക്കുറിച്ച് വിവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനു പകരം ഇഹലോകത്ത് സ്വര്‍ഗം പണിയേണ്ട ജോലിയാണ് മനുഷ്യസ്‌നേഹികള്‍ ചെയ്യേണ്ടത്' എന്ന ലെനിന്റെ പേരില്‍ വളരെ പ്രശസ്തമായ വാക്കുകള്‍, ലെനിന്‍ ജനിക്കുന്നതിനുമുമ്പു ജനിച്ച...

Read more

മെലിആട്ടു- ദളിത് സാഹിത്യത്തില്‍പെടാത്ത ദളിത് നോവല്‍

സാമ്പ്രദായികമായ ദളിത് സാഹിത്യത്തിന്റെ പരിധിയില്‍ വരാത്ത നോവലാണ് വാസുദേവന്‍ ചീക്കല്ലൂരിന്റെ 'മെലിആട്ടു'. വയനാട്ടിലെ പണിയവിഭാഗത്തിന്റെ അനുഭവങ്ങളാണ് നോവലിലുള്ളത്. സാമൂഹിക നിലവാരത്തില്‍ കേരളത്തിലെ ഏറ്റവും താഴേത്തട്ടില്‍ നില്‍ക്കുന്ന പണിയഗോത്രത്തിലാണ്...

Read more

ഓടക്കുഴല്‍ വിളി

''നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു. താവകവീഥിയില്‍ എന്‍മിഴിപക്ഷികള്‍... തൂവല്‍ വിരിച്ചു നിന്നു...'' നായകനെ ഓര്‍ത്ത് പൂത്തുനില്‍ക്കുന്ന യൗവനത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുമ്പോള്‍ നായികയുടെ മനസ്സിലിരുന്ന്...

Read more

കൈകൂപ്പുന്ന ഭാരതീയതയും കോവിഡ്-19ഉം

നര്‍ത്തകിയുടെ അംഗ-പ്രത്യംഗങ്ങള്‍ സര്‍വ്വതും ചലനങ്ങളിലൂടെയും അചലനങ്ങളിലൂടെയും നവ്യമായ ശരീരഭാഷയായി പരിണമിക്കുന്നു. മനുഷ്യശരീരത്തിലെ നാഡീഞരമ്പുകള്‍ ഉണര്‍വ്വിലേക്കും സഞ്ചരിക്കുന്നതോടൊപ്പം ഭാവനാന്മകമായി ബാഹ്യവത്കരിക്കുകയും ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ ഒരു കൊടുക്കല്‍ വാങ്ങല്‍...

Read more

കേരളം മുങ്ങിപ്പോയി ‘കന്യാസ്ത്രീ സ്‌നേഹ’ പ്രളയത്തില്‍!

തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തില്‍ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായത് ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ അക്രമമുണ്ടായി എന്ന വാര്‍ത്ത വന്ന സാഹചര്യത്തിലാണോ എന്ന് കടുത്ത സംശയം. മുഖ്യമന്ത്രി വിജയന്‍ സഖാവും...

Read more

പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരമല്ല

ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ അന്തിയുറങ്ങുന്ന പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ തുറുങ്കിലടച്ചിരിക്കുന്നു. രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള പ്രവേശനകവാടം താഴിട്ടു പൂട്ടിയിരിക്കുകയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി കുരുതികൊടുത്ത പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കള്‍ക്ക്...

Read more

ബാളാജി ഹുദ്ദാര്‍-ആദ്യ സര്‍കാര്യവാഹ്

1925 ല്‍ വിജയദശമി ദിനത്തില്‍ സംഘസംസ്ഥാപനം നടന്നത് ഡോക്ടര്‍ജിയുടെ വീട്ടില്‍ വെച്ചായിരുന്നെങ്കിലും ഡോക്ടര്‍ജിയെ സംഘത്തിന്റെ പ്രമുഖ് ആയി തെരഞ്ഞെടുത്തത് 1926 ലായിരുന്നു. പിന്നീട് 1929 നവംബറില്‍ നാഗ്പൂരിലെ...

Read more

പരംവൈഭവത്തിനായി സമാജപരിവര്‍ത്തനം

നമ്മുടെ ദേശീയ വര്‍ഷമായ ശകവര്‍ഷവും യുഗാബ്ദമായ കലിവര്‍ഷവും ആരംഭിക്കുന്ന ദിവസമാണ് ചൈത്ര ശുക്ലപ്രതിപദ (ഏപ്രില്‍ 13). ശകവര്‍ഷം 1943ഉം കലിവര്‍ഷം 5123 മാണ് ഈ സുദിനത്തില്‍ ആരംഭം...

Read more

കോവിഡ്-19 മഹാമാരിക്കെതിരെ ഭാരതം ഒറ്റക്കെട്ടായി നില്‍ക്കുന്നു

കോവിഡ്-19 ആഗോള മഹാമാരിയോട് ഭാരതീയ സമൂഹത്തിന്റെ മാതൃകാപരവും യോജിപ്പോടു കൂടിയതും സമഗ്രവുമായ പ്രതികരണം തിരിച്ചറിയാനും രേഖപ്പെടുത്താനും ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധിസഭ ആഗ്രഹിക്കുന്നു. അതോടൊപ്പം ഈ പകര്‍ച്ചവ്യാധിയുടെ ദോഷകരമായ...

Read more

ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണം ഭാരതത്തിന്റെ നൈസര്‍ഗ്ഗിക ശക്തിയുടെ ആവിഷ്‌കരണം

ശ്രീരാമജന്മഭൂമിയെ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഏകകണ്ഠമായ വിധിയും, തുടര്‍ന്ന് ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള 'ശ്രീരാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' പബ്ലിക് ട്രസ്റ്റിന്റെ രൂപീകരണവും, മഹാക്ഷേത്രനിര്‍മ്മിതിക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പവിത്രമായ പൂജയും,...

Read more

മതതീവ്രവാദ പ്രസ്ഥാനങ്ങളെ മുസ്ലിം സമൂഹം ഒറ്റപ്പെടുത്തണം

സംഘടനാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നിരവധി പ്രവര്‍ത്തകര്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. അവരുടെ കുടുംബങ്ങളെ സ്വയംസേവകര്‍ സ്വന്തം കുടുംബത്തെപ്പോലെ കണ്ട് സംരക്ഷിക്കുന്നുമുണ്ട്. സംഘടനയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടങ്ങളില്ല എന്ന് നാം...

Read more

നൂറ്റാണ്ട് പിന്നിടുന്ന ആപേക്ഷികത

ആപേക്ഷികതാ സിദ്ധാന്തം അവ തരിപ്പിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ഒന്നര സഹസ്രാബ്ദത്തോളം നീണ്ട കുരിശുയുദ്ധങ്ങളുടെ ഇരുണ്ട യുഗത്തിനു ശേഷം, നവോത്ഥാനത്തിന്റെ ശംഖൊലി മുഴങ്ങാന്‍ തുടങ്ങിയ യൂറോപ്പിലാണ് ഐസക്...

Read more

വേലകളിയുടെ അമ്പലപ്പുഴ പാരമ്പര്യം

കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുവിതാംകൂര്‍ ഭാഗത്ത് പഞ്ചമഹാക്ഷേത്രങ്ങള്‍ എന്ന പേരില്‍ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അമ്പലപ്പുഴ...

Read more

സര്‍വ്വേകള്‍ എന്ന പൊറാട്ട് നാടകം

നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേ വിവാദമായിരിക്കുകയാണ്. സര്‍വ്വേ നടത്തിയ മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കോഴ...

Read more

പി.കെ. കരുണാകര മേനോന്‍- കേരളം മറന്ന ചരിത്രകാരന്‍

ഭാഷാ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നശേഷം മാത്രമാണ് നാട്ടുരാജ്യങ്ങളിലെ രേഖകള്‍ പരിശോധിച്ച് അതാതു നാടിന്റെ ചരിത്രം പുനരാവിഷ്‌ക്കരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ചുവടുവച്ച് ഓരോ സംസ്ഥാനത്തും റീജിയണല്‍...

Read more

ആബാജി ഥത്തേ: പ്രയാണചരിത്രത്തിന്റെ ദൃക്‌സാക്ഷി

സംഘചരിത്രം സ്വയംസേവകരുടെ ചരിത്രത്തിന്റെ സംയോജിതസത്തയാണ്. പൂജനീയ സര്‍സംഘചാലക പരമ്പരയുടെയും അവര്‍ക്കൊപ്പവും തൊട്ടുപിന്നിലുമായി അണിനിരന്ന അനേകശതം അതികായന്മാരുടെയും ചരിത്രം കൂടിയാണിത്. അവരെയൊക്കെയും ഹൃദയങ്ങളില്‍ ആനയിച്ചാവാഹിച്ച് മാതൃകകളാക്കി ഗ്രാമഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന...

Read more

കമ്മൂണിസ്റ്റ് ചൂണ്ടയ്ക്ക് കരുത്ത് പോരാ

വീരസവര്‍ക്കറുടെയോ മഹാത്മാ ഗാന്ധിയുടെയോ ഡോക്ടര്‍ ഹെഡ്‌ഗേവാറുടെയോ മദന്‍ മോഹന്‍ മാളവ്യയുടെയോ സ്മരണ പുതുക്കിക്കൊണ്ട് ആരെങ്കിലും നാല് നല്ല വാക്കുകള്‍ പറഞ്ഞാല്‍ അതിലാര്‍ക്കും പ്രകോപനമുണ്ടാകേണ്ട കാര്യമില്ല. ഭാരതീയ ദേശീയതയുടെ...

Read more

മാനവസേവയുടെ മലയാളി മാതൃക

''എന്റെ ക്യാമ്പിനു ചുറ്റും ഉണ്ടാക്കിയിട്ടുള്ള എട്ടു ചുടലക്കളങ്ങളിലായി എട്ടു ശവങ്ങള്‍ ഇപ്പോള്‍ വെന്തു കൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങള്‍ വെന്തു കഴിഞ്ഞാല്‍ ഉടന്‍ ചിതയില്‍ വയ്ക്കത്തക്കവണ്ണം നാല്പത്തിമൂന്നു...

Read more

ജനക്ഷേമത്തിന് ഒട്ടേറെ പദ്ധതികള്‍

ഇന്ത്യയില്‍ ആദ്യമായി ഗ്രാമങ്ങളില്‍ കുടിവെള്ളവും ജലസേചനവും സമ്പുഷ്ടമാക്കാന്‍ ജലമന്ത്രാലയത്തിനു രൂപം നല്‍കിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. രാജ്യത്തെ എല്ലാ കര്‍ഷകരെയും കൃഷിയോജനയ്ക്ക് കീഴില്‍ കൊണ്ടുവന്ന് ആനുകൂല്യങ്ങള്‍ നല്‍കി. ഓരോ...

Read more

കോണ്‍കോര്‍ഡ്- വ്യോമയാനങ്ങളിലെ രാജഹംസം

എയര്‍ബസ് പുതിയ ഒരു സൂപ്പര്‍സോണിക് യാത്രാ വിമാനത്തിന്റെ പണിപ്പുരയിലാണ് എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ് തന്റെ പംക്തിയിലെഴുതിയ ഒരുഅനുഭവക്കുറിപ്പ്...

Read more

കടല്‍ത്തീര സംരക്ഷണം കണ്ടല്‍ക്കാടുകളിലൂടെ

ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് 'ദൈവത്തിന്റെ സ്വന്തം നാടാ'യ നമ്മുടെ കേരളം. മലയാളത്തിലെ നാല്പത്തിനാലു നദികളില്‍ നാല്പത്തി ഒന്നും പടിഞ്ഞാറേക്ക് ഒഴുകി അറബിക്കടലില്‍ ചെന്നു...

Read more

മാര്‍പ്പാപ്പയുടെ ഇറാഖ് സന്ദര്‍ശനം നല്‍കുന്ന സന്ദേശങ്ങള്‍

പൗരാണിക നാഗരികതകളുടെ മണ്ണാണ് ഇറാഖ്. യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളില്‍ തഴച്ചുവളര്‍ന്ന മെസോപ്പെട്ടേമിയന്‍ നാഗരികതകള്‍ മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പൗരാണിക അറബ് സാഹിത്യങ്ങളില്‍ പ്രധാനമായ ആയിരത്തൊന്നു...

Read more

പൊന്നാനിയും കുറ്റ്യാടിയും വിരല്‍ചൂണ്ടുന്നത്

കേരളത്തിലെ ഭരണകക്ഷിയും 'ഇടത് മതേതര അപ്പോസ്തലന്‍' എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുമായ സി.പിഎമ്മിനെ ജിഹാദികള്‍ വിഴുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ പ്രീണനരാഷ്ട്രീയം...

Read more

ഖുറാനിലെ ലൗജിഹാദ്

വിശുദ്ധ ഖുറാനിലും ലൗ ജിഹാദ് ഉണ്ട്. ഖുറാനില്‍ സൂറ രണ്ടിലെ 221-ാം സൂക്തത്തില്‍ മുസ്ലീമും അമുസ്ലീമുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടികളും ചര്‍ച്ച ചെയ്യുന്നുണ്ട്. അത്തരം വിവാഹത്തെ...

Read more

ടി.ജെ.എസ് ജോര്‍ജ്ജും മലയാളിയാണല്ലോ….!!

മലയാളം വാരികയുടെ ഉപദേഷ്ടാവ് ടി.ജെ.എസ് ജോര്‍ജ്ജ് മാര്‍ച്ച് 1 ലക്കം മലയാളം വാരികയില്‍ ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ആള്‍മാറാട്ടം എന്ന വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നു. ഇ.ശ്രീധരനല്ല ആ ശ്രീധരന്‍...

Read more
Page 47 of 73 1 46 47 48 73

Latest