No products in the cart.

No products in the cart.

ലേഖനം

1921 ചരിത്രത്തിന്റെ ഉയിര്‍പ്പ്

പ്രവാചകനായ മുഹമ്മദിനെ വിമര്‍ശിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം നിര്‍മ്മിക്കണമെന്ന് ആലി സഹോദരന്മാരില്‍ ഇളയവനായ മൗലാന മുഹമ്മദാലി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലാഹോറുകാരനായ ഒരു രാജ്പാല്‍ പ്രവാചകനെ,...

Read more

മണ്ഡല (സംഘവിചാരം 14)

'അന്ത്യജനഗ്രജനില്ലിവിടെ, വര്‍ഗ്ഗം വര്‍ണ്ണം അരുതിവിടെ' - ഈ വരികളുടെ പ്രത്യക്ഷ സാക്ഷാത്കാരമാണ് നമ്മുടെ സംഘസ്ഥാന്‍. സംഘസ്ഥാന്‍ തന്നെയാണ് ഹിന്ദുസ്ഥാനെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. നാമാഗ്രഹിക്കുന്ന രൂപത്തിലുള്ള ഹിന്ദുസ്ഥാനിന്റെ ഒരു...

Read more

മതംമാറ്റം ഹിന്ദുവിന്റെ ചെലവില്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 34)

ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന കാലഘട്ടത്തെ പ്രധാനമായും മൂന്നായി തിരിക്കാം. ഒന്ന് പോര്‍ച്ചുഗീസ് അധിനിവേശ കാലഘട്ടം. രണ്ട് പ്രൊട്ടസ്റ്റന്റ് സഭയുടെ കാലഘട്ടം. മൂന്ന് സ്വാതന്ത്ര്യാനന്തര കാലഘട്ടം....

Read more

കാര്‍ഷിക സംസ്‌കൃതിയിലേക്ക് തിരിച്ചുപോകണം

ബലരാമ ജയന്തിയായ ആഗസ്റ്റ് 24 ദേശീയ കര്‍ഷകദിനമായിരുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനം കൃഷിയാണ്. കൃഷിയെ അടിസ്ഥാനമാക്കിയാണ് ഭാരതത്തില്‍ ജനപഥങ്ങളും അവരുടെ വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉടലെടുത്തത്. വിത്തിറക്കുന്നതു...

Read more

വികസനം-ചൂഷണവും ദോഹനവും

പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പൊതുവേ ഉയര്‍ന്നു കേള്‍ക്കാറുള്ള ചില നിലവിളികളുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് മനുഷ്യന്റെ വികസനത്വര കൊണ്ടാണ്, അത്യാര്‍ത്തി കൊണ്ടാണ് എന്നൊക്കെ. ഈ ആരോപണങ്ങളില്‍ ഒരു പരിധിവരെ ശരിയുണ്ട്....

Read more

നവഭാരതത്തിന്റെ ശിലാന്യാസം

2020 ആഗസ്റ്റ് 20ന് പുണ്യനദിയായ സരയുവിന്റെ കരകള്‍ ആയിരക്കണക്കിന് ദീപങ്ങളാല്‍ പ്രകാശമാനമായ ഉത്സവാന്തരീക്ഷത്തില്‍, മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ പുകഴ്ത്തിക്കൊണ്ടുള്ള ആഹ്ലാദകരമായ ഭജനകളും വേദമന്ത്രങ്ങളും മുഴങ്ങിയ പുണ്യമുഹൂര്‍ത്തത്തില്‍ നടന്ന...

Read more

പൊട്ടിത്തെറിച്ച ബെയ്‌റൂട്ട്‌

ഫെയ്‌സ് അഹമ്മദ് എന്ന ലബനോന്‍ കവി ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ പാടിയത് ലോകത്തിന്റെ ആഭരണമാണ് ബെയ്‌റൂട്ട് എന്നാണ്. അതിനെയാണ് ഇപ്പോള്‍ ചാരം തുടച്ചു നക്കിയിരിക്കുന്നത്. ഒരുകാലത്ത് ലോകത്തെങ്ങുമുള്ള...

Read more

ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിയ്ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് നിര്‍മ്മാതാക്കളായ ബോയിങ്...

Read more

പോയിന്റ് 4875 കീഴടക്കുന്നു (പരാക്രമത്തിന്റെ കൊടുമുടിയില്‍ വിക്രം ബത്ര തുടര്‍ച്ച)

പോയിന്റ് 5140 കീഴടക്കാനുള്ള പോരാട്ടത്തില്‍ വിക്രം ബത്രയ്ക്കു കഠിനമായി മുറിവേറ്റിരുന്നു. അദ്ദേഹത്തിനു കടുത്ത പനിയുമുണ്ടായിരുന്നു. പക്ഷേ വിശ്രമിക്കാന്‍ തയ്യാറാകാതെ യുദ്ധവേളയില്‍ അദ്ദേഹം തന്റെ ബറ്റാലിയനോടൊപ്പം സഞ്ചരിച്ച് മുഷ്‌ക്കോ...

Read more

ഏക ശ: സംപത (സംഘവിചാരം 13)

'സംഘടിത സമാജമാണ് രാഷ്ട്രത്തിന്റെ പ്രാണന്‍' ഈയൊരു ഉറച്ച ബോധ്യത്തില്‍ നിന്നാണ് പരം പൂജനീയ ഡോക്ടര്‍ജി സമ്പൂര്‍ണ്ണ സമാജത്തെയും സംഘടിപ്പിക്കാന്‍ സംഘത്തിന് തുടക്കം കുറിച്ചത്. എന്തിനാണ് നിങ്ങളെല്ലാവരും കൂടി...

Read more

രാമായണത്തിലെ ഭരതന്‍

മനുഷ്യരും മൃഗങ്ങളും മറ്റു സസ്തനികളുമെല്ലാമായി ആയിരക്കണക്കിനു കഥാപാത്രങ്ങളാണ് രാമായണത്തിലുള്ളത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ലുപോലെ അവരിലോരോരുത്തര്‍ക്കും തനതായ സ്ഥാനവും വ്യക്തിത്വവുമുണ്ട്. എന്നാല്‍ കോടിക്കണക്കിനു നക്ഷത്രങ്ങള്‍ക്കിടയില്‍ മിന്നിത്തിളങ്ങുന്ന ശുക്രനക്ഷത്രം...

Read more

ചെങ്ങോടുമല: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഭരണകൂടം

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോഴിക്കോട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ അവരുടെ ജീവനും ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. അവരുടെ ദേശത്തിന്റെ നട്ടെല്ലായ ചെങ്ങോടുമലയെ ക്വാറി മാഫിയയില്‍ നിന്നും സംരക്ഷിക്കാനുള്ള...

Read more

സ്വാഭിമാന ഭാരതം കെട്ടിപ്പടുക്കണം

ഭാരതവും അതോടൊപ്പം ലോകവും ഒരു പുതിയ ഭാരതത്തെ അനുഭവിച്ചറിയുകയാണ്. എന്തെന്നാല്‍ ഭാരതത്തിന്റെ വിദേശനയം, പ്രതിരോധനയം, സാമ്പത്തിക നയം തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. വിദേശ നയത്തിലും പ്രതിരോധനയത്തിലും...

Read more

മിഷണറിമാര്‍ മാലാഖമാരായിരുന്നില്ല (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 33)

ദുര്‍ബലമായ നാട്ടുരാജ്യങ്ങള്‍ സായിപ്പിന്റെ സാമാജ്യത്വ വികസനത്തിന് അത്യാവശ്യമായ ഒന്നായിരുന്നു. മതപരിവര്‍ത്തനം ഒരു പ്രധാന അജണ്ടയായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെയും തങ്ങളുടെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെയും മുകളില്‍ വേണം സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍'-...

Read more

നയതന്ത്ര പോര്‍മുഖം തുറന്ന് അമേരിക്കയും ചൈനയും

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ യുഎസ് ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. യു.എസ് -ചൈന സംഘര്‍ഷം മുറുകുന്നതിന്റെ സൂചനനല്‍കി തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചെങ്ടുവിലെ യു.എസ്...

Read more

ശാസ്ത്രീയത- മാനദണ്ഡങ്ങളും പരിമിതികളും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് മന്ത്രാലയം പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ഞള്‍, ചുക്ക് തുടങ്ങിയവ ശീലങ്ങളാക്കുക, അവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് അതില്‍ പ്രധാനം. അതുപോലെ,...

Read more

പരാക്രമത്തിന്റെ കൊടുമുടിയില്‍ വിക്രം ബത്ര

ധീരതയുടെ ഇതിഹാസം! സാധാരണ സൈനികര്‍ക്ക് ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത ധീരതയുടെ കൊടുമുടിയിലാണ് വിക്രം ബത്രയുടെ സ്ഥാനം. കാര്‍ഗില്‍ യുദ്ധത്തില്‍ പരം വീര്‍ചക്ര നേടിയെന്നു മാത്രമല്ല അദ്ദേഹം സ്വജീവന്‍...

Read more

കോഴിക്കോട് സര്‍വ്വകലാശാലയില്‍ അക്കാദമിക താല്‍പര്യമോ ദേശവിരുദ്ധ രാഷ്ട്രീയമോ?

കോഴിക്കോട് സര്‍വ്വകലാശാല വീണ്ടും ദേശദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരിക്കയാണ്. ബി.എ.ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കുളള മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് 'ബ്രേക്കിംഗ് ഇന്ത്യ' ശക്തികളുടെ പ്രമുഖ വക്താവായ...

Read more

രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മരണമണി (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 32)

പ്രൊട്ടസ്റ്റന്റ് സഭ വലിയവിളവെടുപ്പിന് വലവിരിച്ച ഒരു വിഭാഗമാണ് നാടാര്‍. മറ്റുള്ള എല്ലാ വിഭാഗങ്ങളെക്കാളും ജാതി അഭിമാനികളായിരുന്നു ഇവര്‍ എന്നുള്ളതുകൊണ്ടു തന്നെ സായിപ്പിന്റെ ജാതിക്കളി വന്‍തോതില്‍ ഇവര്‍ക്കിടയിലുണ്ടായി. ഇന്ത്യന്‍...

Read more

രാമായണത്തിലെ മാനേജ്‌മെന്റ് ചിന്തകള്‍

നിരവധി തവണ ചര്‍ച്ച ചെയ്യുമ്പോഴെല്ലാം പുത്തന്‍ ആശയങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് രാമായണ കാവ്യത്തിന്റെ പ്രത്യേകത. രാമന്റെ ജീവിതയാത്രയാണ് രാമായണത്തിന്റെ ഇതിവൃത്തം. പുരുഷോത്തമനായ രാമന്‍ ധര്‍മ്മബോധത്തിന്റെയും കര്‍മ്മധീരതയുടെയും പൂര്‍ണ്ണരൂപമാണ്....

Read more

എന്തുകൊണ്ട് റാഫേല്‍?

അങ്ങനെ വലിയൊരു കാത്തിരിപ്പിന് ശേഷം റാഫേല്‍ വിമാനങ്ങള്‍ എത്തി. മള്‍ട്ടി റോള്‍ യുദ്ധവിമാനങ്ങളില്‍ ലോകത്തിലേറ്റവും മികച്ചത് എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയ വിമാനമാണിത്. ഭാരതം സ്വന്തമാക്കുന്ന ഈ യന്ത്രപ്പക്ഷിയെപ്പറ്റി...

Read more

പരമേശ്വരീയം 1195 കേരള ബാല്യത്തിന് കിളിപ്പാട്ടിന്റെ കരുതല്‍

മുന്‍പരിചയങ്ങളില്ലാത്തവിധം ലോകബാല്യം വീട്ടുതടങ്കലിലാക്കപ്പെട്ട രോഗവാഴ്ചയുടെ കാലത്താണ് നാം ജീവിക്കുന്നത്. പള്ളിക്കൂടത്തിലെ ഉല്ലാസങ്ങളും കളിക്കൂട്ടങ്ങളുമില്ലാതെ യാന്ത്രിക വിനോദങ്ങൡ ബന്ധിതരാകുന്ന കുട്ടികളുടെ മാനസികാരോ ഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. കേരളത്തില്‍ അറുപതിലേറെ...

Read more

മുറിഞ്ഞുപോയ വാല്‍ (സംഘവിചാരം 12)

സാഹോദര്യ ബന്ധത്തിന്റെ ആഴം വര്‍ണ്ണിക്കുന്ന രാമായണ ശീലുകള്‍ നാടെങ്ങുമുയരവേ, സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന മഹോത്സവവും കൂടി വന്നണഞ്ഞിരിക്കുകയാണല്ലോ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തിയിലൂടെ മാത്രമേ സംഘടിപ്പിക്കാനും സാധിക്കൂ....

Read more

നിശ്ചലമായ കളിയിടങ്ങള്‍;നിശ്ശബ്ദമായ ഗ്യാലറികള്‍

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകം കെടുതികള്‍ അനവധി കണ്ടു; ചിലത് സര്‍വ്വസംഹാരകങ്ങളായ മഹായുദ്ധങ്ങളായിരുന്നു. മനുഷ്യവംശത്തെ തുടച്ചുനീക്കാനെന്ന വണ്ണം മഹാമാരികള്‍ പലതും വന്നു; ചുഴലിക്കാറ്റുകള്‍ പല പേരിലും താണ്ഡവമാടി....

Read more

സമയം (സംഘവിചാരം 11)

  വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണമെന്ന വളരെ വലിയൊരു ദൗത്യമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പറയുംപോലെ ഇതത്ര എളുപ്പമല്ല. ഉദാഹരണത്തിന് ഒരു ശില്പി തന്റെ ഭാവനയില്‍...

Read more

പാലത്തായി കേസ്: മറഞ്ഞിരിക്കുന്നവരെ പുറത്തുകൊണ്ടുവരണം

ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രയോക്താക്കള്‍ പുതിയ ചില പദപ്രയോഗങ്ങള്‍ സംഘടിതമായി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും പുതിയ വിശേഷം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പ്രദേശത്താണ് 'ജിന്ന്...

Read more

രാമായണ ദര്‍ശനവും ദൌത്യവും

രാമായണം ഭാരതീയ ജനജീവിതത്തില്‍ നാളവും വെളിച്ചവുംപോലെ അലിഞ്ഞു ചേര്‍ന്നതാണ്. രാമായണത്തിലൂടെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നാടിനെ ഒന്നാക്കി നിര്‍ത്തുന്നതില്‍ രാമായണത്തിനുള്ള പങ്ക് അനിര്‍വചനീയമാണ്....

Read more

ക്ഷേത്രഗണിതം

മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ക്ഷേത്രഗണിതം എന്നൊരു ഭാഗം പഠിക്കുന്നുണ്ട്. ചതുരം, ത്രികോണം, ഷഡ്ഭുജം, വൃത്തം, ദീര്‍ഘവൃത്തം തുടങ്ങിയ ജ്യാമിതീയ ഘടനകളാണ് ഇവടെ പഠിക്കുന്നത്. സംഗതി വേറൊന്നുമല്ല....

Read more
Page 48 of 64 1 47 48 49 64

Latest