പ്രതിബന്ധങ്ങള്‍ക്ക് മുമ്പാകെ പകച്ചു നില്‍ക്കാതെ അവയെ അവസരങ്ങളാക്കി മാറ്റാനുള്ള മനക്കരുത്ത് സ്വയംസേവകന് പകര്‍ന്നു നല്‍കുന്നതാണ് സംഘത്തിന്റെ നിത്യശാഖയിലെ വിവിധ കാര്യക്രമങ്ങള്‍. ഭാരതം സ്വാതന്ത്ര്യംനേടിയ സമയത്ത്, മഹാരാഷ്ട്ര പ്രാന്തത്തിന്റെ...
Read moreDetailsമധ്യപ്രദേശിലെ മുതിര്‍ന്ന സ്വയംസേവകനായിരുന്ന ഝുമകാലാല്‍ജിയുടെ സംഘനിഷ്ഠയും ശാഖാനിഷ്ഠയും കാണുമ്പോള്‍ മലയാള സംഘഗീതത്തിലെ ''കേശവന്‍ പകര്‍ന്ന ദേശഭക്തിയോഗമാര്‍ന്നവര്‍ നിത്യശാഖയാം തപസ്യ ജീവവായുവാക്കിയോര്‍'' എന്ന വരികള്‍ ഓര്‍ത്തുപോകുക സ്വാഭാവികം. വാര്‍ദ്ധക്യസഹജമായ...
Read moreDetails''സംഘകാര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന ഓരോന്നിനേയും തട്ടിമാറ്റാനുള്ള മനോദാര്‍ഢ്യം സ്വയംസേവകനുണ്ടാകണം. സ്വാര്‍ത്ഥത്യാഗം കൂടാതെ കാര്യപൂര്‍ത്തി സാധ്യമല്ല. നമ്മുടെ ത്യാഗത്തെ മാത്രം ആശ്രയിച്ചാണ് സംഘത്തിന്റെ ഭാവി നിലനില്‍ക്കുന്നത്.'' സംഘസ്ഥാപകനായ പരംപൂജനീയ...
Read moreDetailsമാന്യ. ശേഷാദ്രിജി ഒരിക്കല്‍ സ്വയംസേവകരോടൊപ്പം ബംഗളൂരുവിലെ ഒരു സേവാബസ്തി സന്ദര്‍ശിച്ചു. അവിടെ താമസിക്കുന്ന സഹോദരങ്ങളോട് സംസാരിക്കവെ, ശേഷാദ്രിജി അവരോട് ഈ ബസ്തിയിലെ താമസക്കാര്‍ ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ''ഞങ്ങള്‍...
Read moreDetailsസംഘപ്രചാരകനായി തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെ സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ, തന്നെ കാണുവാന്‍ വരുന്നവരുടെ സൗകര്യമായിരുന്നു തന്റെ സൗകര്യത്തെക്കാള്‍ പ്രധാനം. അതുറപ്പാക്കാന്‍...
Read moreDetailsരാഷ്ട്രീയ സ്വയംസേവക സംഘം ചിരപുരാതനമായ ഈ ഹിന്ദു രാഷ്ട്രത്തിന്റെ ഐഹികവും ആദ്ധ്യാത്മികവുമായ ചിരന്തന മൂല്യങ്ങളുടെ പ്രതീകമായ പരമപവിത്ര ഭഗവധ്വജത്തെയാണ് ഗുരുവായി കരുതിപ്പോരുന്നത്. ജ്ഞാനം, ത്യാഗം, പവിത്രത, സംയമനം,...
Read moreDetailsസംഘപ്രവര്‍ത്തനം നടക്കുന്നത് അതിന്റെ ഭരണഘടനയനുസരിച്ചല്ല, മറിച്ച് കീഴ്‌വഴക്കം (Tradition) അനുസരിച്ചാണ്. ചാലകന്‍ എന്നാല്‍ പാലകന്‍ എന്നാണര്‍ത്ഥം. സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ടോളിയുണ്ട്. ഓടി നടന്ന് ആവശ്യമായ കാര്യങ്ങള്‍...
Read moreDetails''അഹങ്കാരമെന്ന ശത്രുവിന്റെ മുമ്പില്‍ മഹാതപസ്വികള്‍ പോലും വിറച്ചുപോകുന്നത് കാണാം. എന്നാല്‍ ഡോക്ടര്‍ജി മറ്റെല്ലാ ശത്രുക്കളുടെയും മേല്‍ എന്ന പോലെ ആ ശത്രുവിന്റെ മേലും വിജയം കൈവരിച്ചിരുന്നു. എല്ലാ...
Read moreDetailsസംഘസംസ്‌കാരം കൈവരിക്കുന്നതിലൂടെ സ്വയംസേവകന്റെ ജീവിതത്തില്‍ മാത്രമല്ല, അയാളുടെ കുടുംബത്തിലും താമസിക്കുന്ന പ്രദേശത്തുമെല്ലാം അനിവാര്യമായും പരിവര്‍ത്തനം ഉണ്ടാകണമെന്ന് സ്വാഭാവികമായും സംഘം ആഗ്രഹിക്കുന്നു. അതായത്, സംഘശാഖ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയായിത്തീരണം...
Read moreDetails1948ല്‍ മഹാത്മാഗാന്ധിജി വധിക്കപ്പെട്ട പശ്ചാത്തലത്തില്‍ യാതൊരു കാരണവും കൂടാതെ, ദുരാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഭാരത സര്‍ക്കാര്‍ സംഘത്തെ നിരോധിച്ചതിനു പിന്നില്‍ അപ്പോഴത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക്...
Read moreDetailsകന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിലെ ഓരോഘട്ടത്തിലും 'പൂര്‍ണതയുടെ പൂജാരി'യായ മാന്യ. ഏകനാഥ് റാനഡെജി തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് സമഗ്രമായി ചിന്തിച്ച ശേഷം മാത്രമായിരുന്നു. ശിലാസ്മാരകത്തില്‍ സ്ഥാപിക്കാനുള്ള വിവേകാനന്ദ സ്വാമികളുടെ...
Read moreDetailsലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടന ഏതാണെന്ന് ഇപ്പോള്‍ ആരോടെങ്കിലും ചോദിച്ചാല്‍, ഉടനെ ലഭിക്കുന്ന ഉത്തരം രാഷ്ട്രീയ സ്വയംസേവക സംഘം എന്നായിരിക്കും. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടു...
Read moreDetailsഅടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജി ഒരിക്കല്‍ സോഷ്യലിസ്റ്റ് നേതാവായ അശോക് മെഹതയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു. അപ്പോള്‍ ഠേംഗ്ഡിജി അദ്ദേഹത്തോട് പറഞ്ഞു: ''അശോക് ഭായീ,...
Read moreDetailsചിന്തയും വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടാകണം എന്ന കാര്യത്തില്‍ സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആളുകള്‍ തത്വങ്ങളെക്കുറിച്ച് വാചാലരാകാറുണ്ടെങ്കിലും അവ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ ശുഷ്‌കാന്തി കാണിക്കാറില്ല....
Read moreDetails''കഠിനകണ്ടകാകീര്‍ണ്ണമാണെങ്കിലും...'' എന്ന സംഘ ഗീതത്തിന്റെ അവസാന ഭാഗത്തെ വരികള്‍ ഇപ്രകാരമാണ്: ''ഏതുവരേക്കെന്റെ നാഡിഞരമ്പുകള്‍ ഹൃദയരക്തത്തുടിപ്പേറ്റു പാടുമോ അതുവരേക്കും പ്രളയം വരികിലും വെടിയുകില്ല ഞാനീവഴിത്താരയെ അനുഗമിക്കില്ല മറ്റൊരു പാതയെ''...
Read moreDetailsസംഘശാഖയില്‍ നടക്കുന്ന മറ്റെല്ലാ കാര്യക്രമങ്ങളെയും പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സ്വയംസേവകര്‍ നിത്യശാഖയില്‍ പാടുന്ന സംഘഗീതം. സംഘം ശാഖാ കാര്യക്രമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് സ്വയംസേവകരുടെ സമഗ്രമായ വികാസമാണ്. ശാഖയില്‍ നടക്കുന്ന...
Read moreDetailsപ്രസംഗിക്കുന്നത് ശീലമാക്കിയവരെ സംബന്ധിച്ച്, ശ്രോതാക്കളില്‍ നിന്നു ലഭിക്കുന്ന കയ്യടി അവരുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കും, പ്രസംഗം നീട്ടാനുള്ള പ്രേരണയും ലഭിക്കും. ശ്രോതാക്കളുടെ കയ്യടി കിട്ടുമ്പോള്‍ സ്ഥലകാലം മറന്ന് അനിയന്ത്രിതമായി...
Read moreDetailsസംഘം സ്വയംസേവകരെ കേവലം നാടിന്നുവേണ്ടി മരിക്കാന്‍ മാത്രമല്ല പഠിപ്പിക്കുന്നത്, മറിച്ച് ദേശത്തിനുവേണ്ടി ജീവിക്കേണ്ടതെങ്ങനെ എന്നും പഠിപ്പിക്കുന്നു. ധ്യേയത്തിനുവേണ്ടി ജീവന്‍ വെടിയാന്‍ തയ്യാറാകുന്നത് തീര്‍ച്ചയായും അഭിനന്ദനീയമാണ്. പക്ഷെ, അതിനേക്കാള്‍...
Read moreDetails''രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാശ്വതവും സ്മരണീയവുമായ ഒരു നേട്ടം, വിവേകാനന്ദശില എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച, ഭാരതത്തിന്റെ തെക്കേയറ്റത്ത് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന പാറയില്‍ 1968-1970 കാലഘട്ടത്തില്‍ വിവേകാനന്ദ ക്ഷേത്ര...
Read moreDetailsസംഘം സമാജത്തിലെ ഒരു സംഘടനയല്ല; മറിച്ച് സമ്പൂര്‍ണ സമാജത്തിന്റെയും സംഘടനയാണ്. അതുകൊണ്ട് സമ്പൂര്‍ണ സമാജത്തിലും ദേശഭക്തിയും സദ്ഗുണങ്ങളും സാമൂഹ്യബോധവും വളര്‍ത്തി അതിനെ ഒരു സംഘടിത ശക്തിയാക്കി മാറ്റുക...
Read moreDetailsസംഘത്തിന്റെ സര്‍സംഘചാലക് ആയിരുന്ന സുദര്‍ശന്‍ജി ബാലനായിരിക്കുമ്പോള്‍ തന്നെ സംഘശാഖയില്‍ പോയിരുന്നു. അതിന്റെ ഫലമായി ശാഖയില്‍ നിന്ന് ലഭിച്ചിരുന്ന സംഘസംസ്‌കാരം ആ പ്രായത്തില്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു. താന്‍...
Read moreDetailsകോണ്‍ഗ്രസ്സുകാരുടെ ജനാധിപത്യപ്രേമവും അഹിംസാവാദവും കേവലം കാപട്യമാണ് എന്നു തെളിയിക്കുന്ന ഒരു സംഭവം വിവരിക്കാം. 1952ലെ തിരഞ്ഞെടുപ്പില്‍ പ്രഭുദത്ത് ബ്രഹ്മചാരി പണ്ഡിറ്റ് നെഹ്‌റുവിന് എതിരെ മത്സരിച്ചു. ജനങ്ങള്‍ക്ക് അദ്ദേഹത്തോട്...
Read moreDetails1969ല്‍ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന, ധര്‍മ്മാചാര്യന്മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചാണ് ''ഹിന്ദവഃ സോദരാഃ സര്‍വേ'' (എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണ്) എന്ന പ്രഖ്യാപനം നടന്നത്. 'അസ്പൃശ്യതയെ...
Read moreDetails'ഒരാദര്‍ശദീപം കൊളുത്തൂ കെടാതായതാജന്മകാലം വളര്‍ത്തൂ അതിന്നായഹോരാത്രമേകൂ സ്വജീവന്റെ രക്തം' ഈ ആഹ്വാനത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടുകൊണ്ടു സംഘസമര്‍പ്പിതമായി ജീവിച്ച അനേകം പേരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംഘം ഇപ്പോള്‍...
Read moreDetailsസംഘ സ്വയംസേവകരുടെ അചഞ്ചലമായ ദേശഭക്തി, അച്ചടക്കം, സത്യസന്ധത, ത്യാഗമനോഭാവം എന്നിവ പലപ്പോഴും സംഘവിരോധികള്‍ പോലും അംഗീകരിക്കുന്ന കാര്യങ്ങളാണ്. 1937ല്‍ സംഘത്തിന്റെ ശിബിരം നടന്നത് നാഗ്പ്പൂരിലെ അംബാരിയില്‍ വെച്ചായിരുന്നു....
Read moreDetailsവിശ്വഹിന്ദു പരിഷത്തിന്റെ പ്രഥമ ദേശീയ സമ്മേളനം 1966ല്‍ നടന്നത് 'ത്രിവേണി' തീര്‍ത്ഥസ്ഥാനമായ പ്രയാഗയില്‍ വെച്ചായിരുന്നു. നൂറുകണക്കിന് ധര്‍മ്മാചാര്യന്മാര്‍, ജഗദ്ഗുരുക്കന്മാര്‍, മഹാമണ്ഡലേശ്വരന്മാര്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നുമെത്തിയ അമ്പതിനായിരം...
Read moreDetailsഹിന്ദുക്കളുടെ ഉന്നമനത്തിനുവേണ്ടി തന്റെ ആയുഷ്‌കാലം മുഴുവന്‍ പ്രവര്‍ത്തിച്ച പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ ഹിന്ദുക്കളുടെ ഉത്ഥാനം ലക്ഷ്യമാക്കി രചിച്ച എട്ട് ശ്ലോകങ്ങളില്‍ ഒന്ന് ഇതാണ്: ഗ്രാമേഗ്രാമേസഭാകാര്യ ഗ്രാമേഗ്രാമേകഥാശുഭാ പാഠശാലാ...
Read moreDetails''സംഘത്തിന്റെ മുന്നിലും പിന്നിലും, ഇടതും വലതും, മേലേയും താഴേയും ഈശ്വരീയശക്തി നിവസിക്കുന്നു. ഇത് ഒരിക്കലും സഫലമാകാതിരിക്കില്ല'' എന്ന് പരംപൂജനീയ ശ്രീഗുരുജി പറയാറുണ്ടായിരുന്നു. ശരിയാണ്, നാം സംഘ പ്രവര്‍ത്തനത്തില്‍...
Read moreDetailsഹിന്ദുരാഷ്ട്രമായ ഭാരതത്തെ പരമവൈഭവത്തിലെത്തിച്ച് വീണ്ടുമൊരിക്കല്‍ കൂടി വിശ്വഗുരു സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന പവിത്രമായ ലക്ഷ്യം നേടാന്‍ സംഘം തിരഞ്ഞെടുത്ത മാര്‍ഗ്ഗം 'കഠിനകണ്ടകാകീര്‍ണമാണ്'. പരിപൂതയായ തങ്ങളുടെ മാതൃഭൂമി ഭാരതത്തിന്റെ...
Read moreDetails'1969ല്‍ ഉഡുപ്പിയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മ്മാചാര്യന്മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചാണ്. ''ഹിന്ദവ: സോദരാ: സര്‍വേ'' (എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണ്) എന്ന പ്രഖ്യാപനം നടന്നത്. 'അസ്പൃശ്യതയെ...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]