Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കാഴ്ചയും കാഴ്ചപ്പാടും

യഥാര്‍ത്ഥ പൊതുസേവകന്‍

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
11 July 2025

സംഘപ്രചാരകനായി തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെ സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ, തന്നെ കാണുവാന്‍ വരുന്നവരുടെ സൗകര്യമായിരുന്നു തന്റെ സൗകര്യത്തെക്കാള്‍ പ്രധാനം. അതുറപ്പാക്കാന്‍ വേണ്ടി അദ്ദേഹം തന്റെ അസൗകര്യങ്ങളെ തീര്‍ത്തും അവഗണിച്ചിരുന്നു!

Google NewsAdd Kesari Weekly as a preferred source on Google

ഒരിക്കല്‍ ബംഗളൂരുവില്‍ ഭാരതീയ ജനസംഘം പ്രവര്‍ത്തകരുടെ യോഗം നടന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന യോഗത്തിനുശേഷം പ്രവര്‍ത്തകരെല്ലാം രാത്രി 12 മണിക്കാണ് ഉറങ്ങാന്‍ കിടന്നത്. ഒരു പ്രവര്‍ത്തകന്‍ കാലത്ത് മൂന്നര മണിക്ക് ഉണര്‍ന്നപ്പോള്‍ ദീനദയാല്‍ജിയുടെ മുറിയില്‍ വിളക്കു കത്തുന്നതു കണ്ടു. അവിടെ ചെന്നു നോക്കിയപ്പോള്‍ ദീനദയാല്‍ജി പുസ്തകം വായിക്കുകയായിരുന്നു. ”ദീനദയാല്‍ജി എഴുന്നേറ്റ് കുറെ സമയമായോ?” എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീന്‍ദയാല്‍ജി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: ”എഴുന്നേല്‍ക്കാന്‍ ഞാന്‍ ഉറങ്ങിയില്ലല്ലോ!” അദ്ദേഹം തുടര്‍ന്നു: ”പകല്‍ സമയം എന്നെ കാണുവാന്‍ പ്രവര്‍ത്തകരെത്തും. ആ സമയത്ത് ഞാന്‍ വായിച്ചാല്‍, അതവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും! ഈ സമയത്ത് ഞാന്‍ വായിച്ചാല്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. ഞാന്‍ അല്പം ഉറക്കമിളക്കണമെന്ന് മാത്രം!”

ADVERTISEMENT
Tags: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ
Share
Tweet
SendShare

Related Posts

”മധൂ, നീ വിവാഹം കഴിക്കണം”

”മധൂ, നീ വിവാഹം കഴിക്കണം”

ഗുരുഭക്തി

സംഘവിരോധിയെ ശിബിരാധികാരിയാക്കിയ സംഭവം

കീര്‍ത്തി പരാങ്മുഖത അനുഗ്രഹമായി

കീര്‍ത്തി പരാങ്മുഖത അനുഗ്രഹമായി

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

സംഘനിഷ്ഠ

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ദൃഢനിശ്ചയം

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies