Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കാഴ്ചയും കാഴ്ചപ്പാടും

സമാജ താദാത്മ്യം

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
28 March 2025

സംഘം സമാജത്തിലെ ഒരു സംഘടനയല്ല; മറിച്ച് സമ്പൂര്‍ണ സമാജത്തിന്റെയും സംഘടനയാണ്. അതുകൊണ്ട് സമ്പൂര്‍ണ സമാജത്തിലും ദേശഭക്തിയും സദ്ഗുണങ്ങളും സാമൂഹ്യബോധവും വളര്‍ത്തി അതിനെ ഒരു സംഘടിത ശക്തിയാക്കി മാറ്റുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.

Google NewsAdd Kesari Weekly as a preferred source on Google

മധ്യപ്രദേശിലെ ഭിണ്ഡില്‍ വര്‍ഷപ്രതിപദയുടെ അവസരത്തില്‍ സംഘ സ്വയംസേവകര്‍ ആരംഭംകുറിച്ച ഒരു പാരമ്പര്യം ക്രമേണ അവിടെ സമ്പൂര്‍ണ സമാജത്തിലും വ്യാപിച്ചു. അവിടത്തെ പരേഡ് ‘ചത്വര’ എപ്പോഴും ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടത്തെ സ്വയംസേവകര്‍ നഗരത്തിലെ ആളുകളോട് വര്‍ഷപ്രതിപദ ഉത്സവം ആചരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ നിശ്ചയിച്ചു. അവര്‍ വര്‍ഷപ്രതിപദ ദിനങ്ങളില്‍ സംഘങ്ങളായി ചത്വരത്തിലെത്തുകയും അതിലൂടെ കടന്നുപോകുന്നവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുകയും കയ്യില്‍ ചരട് ബന്ധിക്കുകയും പുതുവര്‍ഷത്തിന്റെ ശുഭാശംസകള്‍ നേരുകയും ചെയ്തു. ഈ ക്രമം അവര്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി അനുവര്‍ത്തിച്ചു. നഗരവാസികള്‍ക്ക് ഈ പതിവ് അത്യാകര്‍ഷകമായി തോന്നി. അങ്ങനെ അവരെല്ലാം അവരവരുടെ സ്ഥലങ്ങളില്‍ ഇതേപ്രകാരം തിലകം ചാര്‍ത്തുകയും കയ്യില്‍ ചരടു കെട്ടികെടുക്കുകയും ശുഭാശംസകള്‍ നേരുകയും ചെയ്തു തുടങ്ങി. ഇപ്പോള്‍ വര്‍ഷപ്രതിപദയുടെ അവസരത്തില്‍ ആരുടേയും പ്രേരണ കൂടാതെതന്നെ ആളുകള്‍ വ്യാപകമായി ഈ സമ്പ്രദായം തുടര്‍ന്നു പോരുന്നു.

ADVERTISEMENT
Tags: കാഴ്ചയും കാഴ്ചപ്പാടും
ShareTweetSendShare

Related Posts

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

അച്ചടക്കം സഹജസ്വഭാവമാകണം

അച്ചടക്കം സഹജസ്വഭാവമാകണം

സംഘസാധകന്റെ ജീവിതം

സംഘസാധകന്റെ ജീവിതം

മാധവറാവുജി മൂള്യേ എന്ന അതുല്യ സംഘാടകന്‍

മാധവറാവുജി മൂള്യേ എന്ന അതുല്യ സംഘാടകന്‍

ശ്രീ ഗുരുജിയുടെ ദീര്‍ഘദര്‍ശിത്വം

ശ്രീ ഗുരുജിയുടെ ദീര്‍ഘദര്‍ശിത്വം

അഹങ്കാരബീജം വരട്ടൂ….

അഹങ്കാരബീജം വരട്ടൂ….

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies