Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കാഴ്ചയും കാഴ്ചപ്പാടും

സംഘഗീതങ്ങളുടെ സ്വാധീനം

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
25 April 2025

സംഘശാഖയില്‍ നടക്കുന്ന മറ്റെല്ലാ കാര്യക്രമങ്ങളെയും പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സ്വയംസേവകര്‍ നിത്യശാഖയില്‍ പാടുന്ന സംഘഗീതം. സംഘം ശാഖാ കാര്യക്രമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് സ്വയംസേവകരുടെ സമഗ്രമായ വികാസമാണ്. ശാഖയില്‍ നടക്കുന്ന ശാരീരിക് കാര്യക്രമങ്ങള്‍, ബൗദ്ധിക് കാര്യക്രമങ്ങള്‍, കളികള്‍ എന്നിവയെല്ലാം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. ഗണഗീതങ്ങളുടെ കാര്യവും മറ്റൊന്നല്ല.

Google NewsAdd Kesari Weekly as a preferred source on Google

സംഘബൗദ്ധിക്കുകളിലും ചര്‍ച്ചകളിലും മറ്റുമെന്നപോലെ സംഘഗീതങ്ങളിലും സംഘത്തിന്റെ ചിന്താധാര, പ്രവര്‍ത്തന പദ്ധതി, സ്വയംസേവകന്‍ എന്നിങ്ങനെ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മൂന്നു ഘടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതായി കാണാം. സംഘഗീതങ്ങളുടെ മറ്റൊരു സവിശേഷത ഹിന്ദുരാഷ്ട്രവും ഹിന്ദുസമാജവും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്, പ്രതിസന്ധികളെക്കുറിച്ച് മാത്രം പറഞ്ഞു നിര്‍ത്തുന്നതിനുപകരം അവയുടെ പരിഹാരത്തെ കുറിച്ചുകൂടി വ്യക്തമായി പ്രതിപാദിക്കുന്നു എന്നതാണ്. അതായത്, സംഘഗീതങ്ങള്‍ സ്വയംസേവകനില്‍ ദേശഭക്തി വളര്‍ത്തുന്നതിനും ത്യാഗമനോഭാവത്തോടെ ദേശത്തിനുവേണ്ടി സര്‍വസ്വാര്‍പ്പണം ചെയ്യാനും കര്‍മ്മനിരതനാകാനും ആവശ്യമായ പ്രേരണ നല്‍കുന്നതിനും വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

ഒരിക്കല്‍ മഹാരാഷ്ട്രയില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിക്കുന്ന ഒരു സ്വയംസേവകന്റെ പിതാവ് അവിചാരിതമായി മരണപ്പെട്ടു. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം, പ്രചാരക ജീവിതം മതിയാക്കി വീട്ടിലേക്ക് മടങ്ങുവാന്‍ അദ്ദേഹം നിശ്ചയിച്ചു. ആ സമയത്താണ് പരംപൂജനീയ സര്‍സംഘചാലക് സുദര്‍ശന്‍ജിയുടെ ബൈഠക്കില്‍ അദ്ദേഹം പങ്കെടുത്തത്. സമാരോപില്‍ പാടിയ മറാഠി വ്യക്തിഗീതം ആരംഭിച്ചത് ഇപ്രകാരമായിരുന്നു:

ADVERTISEMENT

”നിര്‍ഭയതേനേ ചാലത റാഹൂ
മാര്‍ഗ ഫലാ അപുലാ
അനുകൂല പ്രതികൂല കാളാ ചാ
ഹാഖേളേ അസാ ചാലേ
……. ………… …………”
”കാലം മാറിയേക്കാം. അനുകൂലമോ പ്രതികൂലമോ ആയ പരിതഃസ്ഥിതികള്‍ കൈവന്നേക്കാം. എന്തുവന്നാലും നാം നിര്‍ഭീതരായി സംഘദൗത്യത്തില്‍ അടിപതറാതെ ഉറച്ചുനില്‍ക്കുകതന്നെ ചെയ്യും.” ഇതായിരുന്നു ആ ഗീതം നല്‍കിയ സന്ദേശം. ആ പാട്ട് കേട്ട പ്രചാരകന്റെ മനസ്സുമാറി! പ്രചാരകജീവിതം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനം വേണ്ടെന്നു വച്ച് അദ്ദേഹം പ്രചാരകജീവിതം തുടര്‍ന്നു.

Tags: സംഘഗീതംRSS
ShareTweetSendShare

Related Posts

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

”ഇത് ഹോട്ടല്‍കാരുടെ ചോദ്യം!”

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

ആരാണ് ബുദ്ധിജീവി?

ആരാണ് ബുദ്ധിജീവി?

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies