No products in the cart.

No products in the cart.

അനുസ്മരണം

ആദര്‍ശ സുരഭിലമായജീവിതം

''വീരബാഹു എത്രയും പെട്ടെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തനം നിര്‍ത്തി ഇവിടെനിന്നും സ്ഥലം വിടണം.'' സി.പി.എം ഏരിയ സെക്രട്ടറിയുടെ തിട്ടൂരമായിരുന്നു അത്. കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്ക് പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നകാലം....

Read more

അഷ്ടവൈദ്യ പ്രഭയില്‍ തൈക്കാട്ടെ വംശവൃക്ഷം

പാരമ്പര്യനൈപുണ്യങ്ങള്‍കൊണ്ടും സൗമ്യമായ സാന്ത്വനസ്പര്‍ശംകൊണ്ടും ആയൂര്‍വ്വേദ ചികിത്സാ വഴികളിലെ അപൂര്‍വ്വ സാന്നിധ്യമായിരുന്നു അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് നാരായണന്‍ മൂസ്സ്. ഐതിഹ്യപ്പെരുമകളുടെ തണലിലും ആധുനികകാലത്തെ ആയുര്‍വ്വേദ ചികിത്സകന്റെ ധര്‍മ്മസങ്കടങ്ങള്‍ക്കിടയിലും കഴിഞ്ഞ...

Read more

ഗ്രഹണം ഗ്രസിച്ചപ്പോള്‍ കേസരിയ്ക്ക് താങ്ങായ വ്യക്തിത്വം

2020 ആഗസ്റ്റ് 5ന് നിര്യാതനായ പി.കെ.സുകുമാരനെക്കുറിച്ചുള്ള അനുസ്മരണം. 1967ലെ സംഘശിക്ഷാവര്‍ഗ്ഗിലാണെന്നാണ് ഓര്‍മ്മ, എനിക്ക് അവിടെ ശാരീരിക് ശിക്ഷക് എന്നതിനു പുറമെ ചില ബൗദ്ധിക് ഗണകളിലും പോകേണ്ടിയിരുന്നു. അവിടെ...

Read more

ദീപ്തസ്മൃതിയായ് പി.ജനാര്‍ദ്ദനന്‍

കോണ്‍ഗ്രസ് പാരമ്പര്യമുള്ള വൈദ്യ-ജന്മി കുടുംബത്തില്‍ പിറന്ന് മൃഗസംരക്ഷണ വകുപ്പില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായി സര്‍വ്വീസ് സംഘടനാ രംഗത്ത് എന്‍.ജി.ഒ അസോസിയേഷനില്‍ സംസ്ഥാനതലത്തില്‍വരെ പ്രവര്‍ത്തിച്ച പി. ജനാര്‍ദ്ദനന്‍ എങ്ങനെ കണ്ണൂരില്‍...

Read more

ടി.സുകുമാരന്‍ എന്ന സ്വാതന്ത്ര്യസമര പോരാളി

19-ാമത്തെ വയസ്സില്‍ ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന ശങ്കരശാസ്ത്രിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെറുവണ്ണൂരില്‍ നിന്ന് ടി. സുകുമാരന്‍ ഗോവാ വിമോചന സമരത്തിനു പുറപ്പെടുന്നത്. സമരത്തിനു പോകുന്നത് നിഷ്ഫലമാണെന്നും കൊടിയ...

Read more

കേസരിയെ വളര്‍ത്തിയ രണ്ടു സുകുമാരന്മാര്‍

കേസരിയെ വളര്‍ത്തിയ രണ്ടു സുകുമാരന്മാര്‍-എം.എ.കൃഷ്ണന്‍ കേസരിയുടെ പ്രസിദ്ധീകരണവും പ്രചാരവും സംബന്ധിച്ച് പ്രധാന പങ്കുവഹിച്ച രണ്ടു സുകുമാരന്മാരാണ് ഈയടുത്ത ദിവസങ്ങളില്‍ കാലയവനിയ്ക്കു പിന്നിലേയ്ക്ക് പോയത്. 'രസിക്കാത്ത സത്യങ്ങള്‍' എന്ന...

Read more

പുന്നയൂര്‍ക്കുളത്തിന്റെ കാര്‍ത്ത്യായനി ടീച്ചര്‍

അവിശ്രമം, അവിരാമം ഒഴുകുകയായിരുന്ന സ്‌നേഹം മനഃപാഠമാക്കിയ ഒരു നദിയായിരുന്നു മേമ. ഈ ചെറിയമ്മയെ ഞങ്ങള്‍ പിന്‍മുറക്കാര്‍ മേമ എന്നാണ് വിളിച്ചിരുന്നത്. ബന്ധുക്കളോടും സഹജീവികളോടും തന്റെ വിദ്യാര്‍ത്ഥി സമൂഹത്തോടും...

Read more

വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം

സത്ച്ചിന്തയുടെ വെളിച്ചം സദാപ്രസരിപ്പിച്ച മഹതിയായിരുന്നു 2020 ജൂണ്‍ 18ന് നമ്മെ വിട്ടുപിരിഞ്ഞ തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മുകളില്‍ താവഴിയില്‍ പത്തായപ്പുരമാളികയില്‍ പി.കെ. മനോരമത്തമ്പുരാട്ടി. സാമൂതിരി കോവിലകത്തിന്റെ മരുമകളായി...

Read more

നഷ്ടമായത് അസ്തിവാരം തീര്‍ത്ത രണ്ടുപേര്‍

ജനസംഘകാലം മുതല്‍ കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ പാകിയ രണ്ടു പ്രവര്‍ത്തകരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക് നഷ്ടമായത്. ഭാരതീയവ്യാപാരിവ്യവസായി സംഘിന്റെ സംസ്ഥാന ജന.സെക്രട്ടറിയായ സി.കെ. ബാലകൃഷ്ണനും ബി.ജെ.പി...

Read more

അംഗീകാരം ലഭിക്കാതെ പോയ പത്രപ്രവര്‍ത്തകന്‍

''കേസരിയ്ക്കുവേണ്ടി ഉണ്ണ്യേട്ടന്‍ എഴുതിവെച്ച ഒരു ലേഖനമുണ്ട്. ദേവിയെക്കുറിച്ചാണ്.'' - ഇയ്യിടെ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.ആര്‍. ഗോവിന്ദനുണ്ണിയുടെ ഭാര്യ വത്സല ഉണ്ണി വിളിച്ചു പറഞ്ഞു. മരണത്തിനു ഏതാനും...

Read more

ഹൃദയമുരുക്കിയ പാട്ടുകള്‍

ചലച്ചിത്രസംഗീതരംഗത്തെ മഹാരഥന്മാരായ ദേവരാജന്‍മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവര്‍ വിരാജിച്ചിരുന്ന കാലത്താണ് എല്ലാവരും സ്‌നേഹത്തോടെ മാഷെ എന്നു വിളിക്കുന്ന എം.കെ.അര്‍ജുനന്റെ രംഗപ്രവേശം. ഈ ത്രിമൂര്‍ത്തികള്‍ക്ക് ലഭിച്ചതിനുശേഷമുള്ള അവസരങ്ങളാണ് അര്‍ജുനന്‍...

Read more

കൂരോപ്പടയുടെ സ്വന്തം കേസരിച്ചേട്ടന്‍ യാത്രയായി

കോട്ടയം ജില്ലയിലെ ആദ്യകാല സംഘപ്രവര്‍ത്തകരുടെ കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു കേസരി ഗോപാലന്‍ നായര്‍ എന്ന കേസരിച്ചേട്ടന്‍. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൂരോപ്പടയിലെ വസതിയില്‍ അദ്ദേഹം കഴിഞ്ഞ ദിവസം അന്തരിച്ചു....

Read more

ലോകമേ തറവാടായ മഹാത്മാവ്

രാജ്യത്തിലെ അത്യുന്നതസ്ഥാനീയരായ പല വിശിഷ്ടവ്യക്തിത്വങ്ങളോടും നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പരമേശ്വര്‍ജിക്ക് അധികാരസ്ഥാനങ്ങള്‍ ഒരുതരം അലര്‍ജിപോലെയായി; എക്കാലത്തും അദ്ദേഹം അവയില്‍ നിന്ന് സാത്വികസാധാരണമായ അകലം പാലിച്ചു. 1982-ല്‍ പരമേശ്വര്‍ജിയുടെ...

Read more

‘രാമക്ഷേത്രതീര്‍ത്ഥാടനം ബാക്കിവെച്ച്’

അയോദ്ധ്യയില്‍ തര്‍ക്കം തീര്‍ന്ന് പണിപൂര്‍ത്തിയായ രാമക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്ര പരമേശ്വര്‍ജിയുടെ സ്വപ്‌നമായിരുന്നു. അതു സഫലമായില്ലല്ലോ എന്ന സങ്കടത്തിലാണ്, കഴിഞ്ഞ 33 വര്‍ഷമായി അദ്ദേഹത്തിനെ നിഴല്‍പോലെ പിന്തുടര്‍ന്നു സേവനമനുഷ്ഠിച്ച സുരേന്ദ്രന്‍....

Read more

പൈതൃകം കാത്ത മഹാപ്രതിഭ

പ്രഭാഷകന്‍, പ്രതിഭാശാലിയായ മലയാള അദ്ധ്യാപകന്‍, മത പ്രഭാഷകന്‍ എന്നീ നിലകളില്‍ പൈതൃകത്തെ ആദരിച്ച മഹാത്മാവായിരുന്നു പ്രൊഫ. ടോണി മാത്യു. സംസ്‌കൃതിയുടെ വേരുകള്‍ തേടി പ്രഭാഷണങ്ങളും പുസ്തക രചനയും...

Read more

പത്മനാഭന്‍ നമ്പ്യാര്‍: പ്രചോദനത്തിന്റെ നീരുറവ

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് ബാലസ്വയംസേവകനായിരുന്ന പത്മനാഭന്‍ പിന്നീട് വളര്‍ന്ന് എഞ്ചിനീയറായപ്പോള്‍ സംഘപ്രവര്‍ത്തകര്‍ക്കു മാത്രമല്ല, നാട്ടിലെ നാനാജാതി മതവിഭാഗക്കാര്‍ക്കെല്ലാം ആശ്രയവും വഴികാട്ടിയുമായ...

Read more

മേജര്‍ ഡോ. ആര്‍. ലാല്‍കൃഷ്ണ: അര നിമിഷം ബത കളയാതെ…

കര്‍മ്മശേഷി ഒടുങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഭൗതിക മരണം. കര്‍മ്മമൊടുങ്ങുമ്പോള്‍ ശരിയായ മരണവും. രണ്ടു ക്ഷയവും സംഭവിക്കാത്തപ്പോള്‍ ഉണ്ടാകുന്നത് മരണമല്ല വിയോഗമാണ്. അതുകൊണ്ടുതന്നെ ലാല്‍ കൃഷ്ണയെപ്പോലുള്ളവര്‍ മരണ ശേഷവും ദേഹം...

Read more

വൈക്കം ഗോപകുമാര്‍: കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മ

അസാധാരണമാംവിധം ത്യാഗനിര്‍ഭരമായ ജീവിതമാണ് വൈക്കം ഗോപകുമാറിന്റെ നിര്യാണത്തോടെ അവസാനിച്ചത്. വായ്ക്കുള്ളിലെ കവിള്‍വാര്‍പ്പ് എന്ന് പറയപ്പെടുന്നതരം അര്‍ബുദ രോഗത്തിന്റെ ആക്രമണത്തില്‍ കഠിനമായ വേദനയും യാതനയും അനുഭവിച്ചപ്പോഴും അടിയന്തരാവസ്ഥ പീഡിതരുടെ...

Read more

അരുണ്‍ ജയ്റ്റ്‌ലി: എതിരാളികളെപ്പോലും സ്വാധീനിച്ച രാഷ്ട്രതന്ത്രജ്ഞന്‍

ഇയ്യിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുമായി എനിക്ക് മുപ്പതുവര്‍ഷത്തെയെങ്കിലും അടുപ്പമുണ്ട്. 1986-ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളുടെ യോഗത്തിനായി ദല്‍ഹിയില്‍ പോകുന്നവേളകളിലെല്ലാം...

Read more

മരണമില്ലാത്ത ഓർമ്മയായി സുഷമാ സ്വരാജ്

1977ലെ പൊതു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശ്രദ്ധേയമായൊരു വാര്‍ത്ത ഹരിയാനയില്‍നിന്നും പുറത്തുവന്നു. 'രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എം.എല്‍.എ. ഹരിയാനക്കാരി സുഷമസ്വരാജ്'. ഒരാഴ്ചയ്ക്കകം മറ്റൊരു വാര്‍ത്ത, 'ഏറ്റവും പ്രായംകുറഞ്ഞ...

Read more

സാഹിത്യരംഗത്തെ നിശ്ശബ്ദയാത്രികന്‍

ജൂണ്‍ 11ന് അന്തരിച്ച കുഞ്ഞപ്പന്‍ കൊല്ലങ്കോട് ഒരു ബഹുമുഖ പ്രതിഭയായിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'പര്‍വ്വതത്തിന് ബഹുശൃംഗത്വം പോലെയാണ് ബഹുമുഖപ്രതിഭാശാലിത്വം.' കുഞ്ഞപ്പന്റെ പ്രതിഭയുടെ ഏതുവശമാണ്...

Read more

കെ.പി.നാരായണന്‍ എന്ന സാമൂഹ്യസേവകന്‍

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനട്രഷററായിരുന്ന ഏഴാച്ചേരി പുല്ലാന്താനിക്കല്‍ (ലക്ഷ്മിവിലാസം) കെ.പി. നാരായണന്റെ (69) വേര്‍പാടിലൂടെ നഷ്ടമായത് ജനസമ്മതനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെയാണ്.യൗവനകാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന, അടുപ്പക്കാര്‍ക്കിടയില്‍ 'അനിയന്‍ ചേട്ടന്‍'...

Read more

Latest