ചെല്ലപ്പന് പരമേശ്വരന് എന്ന നാമറിയുന്ന സി.പി.നായര്‍ സാര്‍ ഒക്ടോബര്‍ ഒന്നാം തീയതി രാവിലെ തിരുവനന്തപുരത്തെ കുറവന്‍കോണത്തുള്ള തന്റെ ഫ്ളാറ്റില്‍ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് നമ്മെ വിട്ടുപോയി....
Read moreഇരുപത്തിയെട്ട് വര്‍ഷം നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിസ്റ്റര്‍ അഭയയുടെ ആത്മാവിന് നീതി കിട്ടിയത്. 1982 മാര്‍ച്ച് മാസത്തില്‍ കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട...
Read moreജന്മനാ സ്വയംസേവകനാകുക ഒരു സുകൃതം തന്നെയാണ്. സംഘശാഖയില്‍ കൂടിയല്ലാതെ സംഘകുടുംബത്തിലേക്ക് കടന്നു വരുക, നിഷ്ഠാവാനായ കാര്യകര്ത്താവാകുക, പരിചയപ്പെടുന്ന ഏതൊരാളിന്റെയും ഹൃദയം കവരുക ഇതൊക്കെ ചില അപൂര്‍വ വ്യക്തിത്വങ്ങളുടെ...
Read moreഭാരതത്തിന്റെ അത്ലറ്റ് സ്വപ്നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന പരിശീലകനായിരുന്നു അടുത്തിടെ അന്തരിച്ച ഒതയോത്ത് മാധവന് നമ്പ്യാര്‍. 1932 ഫെബ്രുവരി 16 ന് കോഴിക്കോട് ജില്ലയിലെ വടകര മണിയൂര്‍ ഗ്രാമത്തിലെ...
Read moreകവി, എഴുത്തുകാരന്, പ്രഭാഷകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇക്കഴിഞ്ഞ ദിവസം അന്തരിച്ച പൊന്നങ്കോട് ഗോപാലകൃഷ്ണന്. കാലപരിണാമത്തില്‍ മറഞ്ഞുപോകുന്ന നന്മകളെ നിലനിര്‍ത്താനും ഓര്‍മ്മിപ്പിക്കാനുമുള്ള പരിശ്രമമായിരുന്നു എഴുത്തിലൂടെ...
Read moreചുകപ്പിനപ്പുറമാണ് ഭാവിയുടെ ചക്രവാളമെന്ന് അനുഭവം കൊണ്ട് സാക്ഷ്യപത്രമെഴുതിയ ദാര്ശനികന് വിടവാങ്ങി. വര്‍ഗസമരത്തിന്റെ പ്രാകൃതഭാവം ലോകത്തോട് വിളിച്ച് പറഞ്ഞ് സനാതനധര്‍മ്മത്തിന്റെ അനശ്വരത ചൂണ്ടിക്കാട്ടിയാണ് എണ്‍പതാം വയസ്സില്‍ പി. കേശവന്...
Read moreമലയാള സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കൃതഹസ്തത തെളിയിച്ച ലബ്ധപ്രതിഷ്ഠയായ എഴുത്തുകാരി സുമംഗല കഥാവശേഷയായി. കുട്ടികള്‍ക്കായി അവള് കുറെ കഥകളെഴുതിയെന്നതു നേരാണ്. അതിന്റെ പേരില്‍ 'ബാലസാഹിത്യകാരി' എന്ന ഇത്തിരിവട്ടത്തില്‍...
Read moreഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും അഭിനയിച്ചാടിയ നാട്യകലാകാരനായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. കലയും ജീവിതവും വൈരുദ്ധ്യങ്ങളില്ലാതെ സമന്വയിപ്പിച്ചു ആ കലാപ്രതിഭ. അചഞ്ചലമായ...
Read moreഈയ്യിടെ അന്തരിച്ച കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ.എ.കൃഷ്ണന് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. സ്വാര്‍ത്ഥത്തിന്റെ കണികപോലും ഇല്ലാതെ ഏത് സാഹചര്യത്തിലും മറ്റുള്ളവര്‍ക്കായി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു...
Read moreവര്‍ഷം 1983. ഞാനന്ന് മടപ്പള്ളി ഗവ: കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. സംഘത്തിന്റെ വടകര താലൂക്കിലെ ഏറാമല മണ്ഡല് കാര്യവാഹ് എന്ന ചുമതലയായിരുന്നു. ജൂണ്‍ മാസമായതോടെ...
Read moreചില പ്രിയപ്പെട്ടവരുടെ വേര്‍പാട് വേദനയോടെ മാത്രമേ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. ആതുരസേവനം കര്മ്മയോഗമാക്കിമാറ്റിയ ഹോമിയോ ഡോക്ടര്‍ സി.പദ്മനാഭന് (വെങ്ങര കണ്ണൂര്‍) വിട്ടു പിരിഞ്ഞത് ഒരു ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ്. തന്റെ...
Read more1943ല്‍ കര്‍ണ്ണാടകയില്‍ നടന്ന ആര്.എസ്.എസ്. പ്രാന്ത സംഘശിക്ഷാവര്‍ഗ്ഗില്‍ അനൗപചാരിക പരിപാടിയില്‍ ഒരു കോടതി രംഗം ഉണ്ടായിരുന്നു. ശിബിരത്തില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചയാളെ വിചാരണ ചെയ്യല്‍ എന്ന രസികന്‍...
Read moreപ്രശസ്തനായ സി.എ.ജി. വിനോദ് റായിയുടെ മകളുടെ വിവാഹത്തിനു ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 'കെ.കെ. ജയേന്ദ്രന്‍, തൃശ്ശൂര്‍' എന്നു കണ്ട അദ്ദേഹത്തിന്റെ സുഹൃത്ത് ചോദിച്ചു: 'ആരാണ് ഈ വി.ഐ.പി?' വിനോദ്റായി...
Read moreരാഷ്ട്രസേവനത്തിനായി സ്വന്തം ജീവിതകാലം ചെലവഴിച്ച രാഷ്ട്രസേവികാസമിതിയുടെ മുന്‍ കേരള പ്രാന്ത കാര്യവാഹിക ഡോ.ബാലസരസ്വതിയുടെ വിയോഗം ദേശസ്നേഹികളെ വേദനിപ്പിക്കുന്നതാണ്. 1982 മുതല്‍ 2012 വരെ നീണ്ട മുപ്പതുവര്‍ഷം സമിതിയുടെ...
Read moreഅടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ പി.എന്‍. ഗോപാലകൃഷ്ണന് കോട്ടയം താലൂക്ക് കാര്യവാഹ് ആയിരുന്നു. സംഘ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന കാലം. ബാങ്കിലും നാട്ടിലും വലിയ സുഹൃത്ത് ബന്ധങ്ങള്‍ ഉള്ള...
Read moreസ്നേഹമസൃണമായ പെരുമാറ്റം വഴി ആരുടെ ഹൃദയത്തിലേയ്ക്കും കയറിച്ചെല്ലാനുള്ള കഴിവും സ്വാതന്ത്ര്യവുമുള്ള ആളായിരുന്നു ഡിസം. 17ന് അന്തരിച്ച ടി. ശങ്കരന്. എറണാകുളം ചിറ്റൂര്‍ ശാഖാ സ്വയംസേവകാണ് ശങ്കര്‍ജി. കുട്ടിക്കാലം...
Read more'ഒരാദര്‍ശ ദീപം കൊളുത്തൂ, കെ ടാതായതാജന്മകാലം പുലര്‍ത്തൂ' എന്ന ആദര്‍ശവാക്യം ജീവിതത്തില്‍ ആദ്യന്തം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കര്‍ജി. സമാജത്തിനായി സ്വയം സമര്‍പ്പിതനായ അദ്ദേഹം...
Read more1983-ലെ നിലയ്ക്കല്‍ സമരകാലത്ത് ഗുരുവായൂരില്‍ മുഖ്യമന്ത്രി കരുണാകരനെ പ്രതിഷേധമറിയിക്കാനും നിവേദനം നല്‍കാനും തടഞ്ഞുനിര്‍ത്തിയ സേവികാസമിതി പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നാലുമക്കളോടൊപ്പം ഒരമ്മയും ഉണ്ടായിരുന്നു. കരുണാകരന്റെ കാറിനുമുമ്പില്‍ കയറിയിരുന്ന അവരെ...
Read moreതമിഴ്നാട്ടിലെ ഹിന്ദുമുന്നണിയുടെ സ്ഥാപക നേതാവായി അറിയപ്പെടുന്ന രാമഗോപാലന്ജിയുടെ നിര്യാണ വാര്‍ത്ത അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്ക്കും അത്യധികമായ ഹൃദയ വേദനയാണ് ഉളവാക്കിയിരിക്കുന്നത്. തൊണ്ണൂറ്റി നാലാമത്തെ വയസ്സില്‍ എത്തി നിന്ന...
Read more''വീരബാഹു എത്രയും പെട്ടെന്ന് ആര്.എസ്.എസ്. പ്രവര്‍ത്തനം നിര്‍ത്തി ഇവിടെനിന്നും സ്ഥലം വിടണം.'' സി.പി.എം ഏരിയ സെക്രട്ടറിയുടെ തിട്ടൂരമായിരുന്നു അത്. കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്ക് പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നകാലം....
Read moreപാരമ്പര്യനൈപുണ്യങ്ങള്കൊണ്ടും സൗമ്യമായ സാന്ത്വനസ്പര്ശംകൊണ്ടും ആയൂര്‍വ്വേദ ചികിത്സാ വഴികളിലെ അപൂര്‍വ്വ സാന്നിധ്യമായിരുന്നു അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് നാരായണന് മൂസ്സ്. ഐതിഹ്യപ്പെരുമകളുടെ തണലിലും ആധുനികകാലത്തെ ആയുര്‍വ്വേദ ചികിത്സകന്റെ ധര്മ്മസങ്കടങ്ങള്ക്കിടയിലും കഴിഞ്ഞ...
Read more2020 ആഗസ്റ്റ് 5ന് നിര്യാതനായ പി.കെ.സുകുമാരനെക്കുറിച്ചുള്ള അനുസ്മരണം. 1967ലെ സംഘശിക്ഷാവര്‍ഗ്ഗിലാണെന്നാണ് ഓര്‍മ്മ, എനിക്ക് അവിടെ ശാരീരിക് ശിക്ഷക് എന്നതിനു പുറമെ ചില ബൗദ്ധിക് ഗണകളിലും പോകേണ്ടിയിരുന്നു. അവിടെ...
Read moreകോണ്‍ഗ്രസ് പാരമ്പര്യമുള്ള വൈദ്യ-ജന്മി കുടുംബത്തില്‍ പിറന്ന് മൃഗസംരക്ഷണ വകുപ്പില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായി സര്‍വ്വീസ് സംഘടനാ രംഗത്ത് എന്‍.ജി.ഒ അസോസിയേഷനില്‍ സംസ്ഥാനതലത്തില്‍വരെ പ്രവര്‍ത്തിച്ച പി. ജനാര്ദ്ദനന് എങ്ങനെ കണ്ണൂരില്‍...
Read more19-ാമത്തെ വയസ്സില്‍ ആര്.എസ്.എസ്. പ്രചാരകനായിരുന്ന ശങ്കരശാസ്ത്രിയില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെറുവണ്ണൂരില്‍ നിന്ന് ടി. സുകുമാരന്‍ ഗോവാ വിമോചന സമരത്തിനു പുറപ്പെടുന്നത്. സമരത്തിനു പോകുന്നത് നിഷ്ഫലമാണെന്നും കൊടിയ...
Read moreകേസരിയെ വളര്‍ത്തിയ രണ്ടു സുകുമാരന്മാര്-എം.എ.കൃഷ്ണന് കേസരിയുടെ പ്രസിദ്ധീകരണവും പ്രചാരവും സംബന്ധിച്ച് പ്രധാന പങ്കുവഹിച്ച രണ്ടു സുകുമാരന്മാരാണ് ഈയടുത്ത ദിവസങ്ങളില്‍ കാലയവനിയ്ക്കു പിന്നിലേയ്ക്ക് പോയത്. 'രസിക്കാത്ത സത്യങ്ങള്‍' എന്ന...
Read moreഅവിശ്രമം, അവിരാമം ഒഴുകുകയായിരുന്ന സ്നേഹം മനഃപാഠമാക്കിയ ഒരു നദിയായിരുന്നു മേമ. ഈ ചെറിയമ്മയെ ഞങ്ങള്‍ പിന്മുറക്കാര് മേമ എന്നാണ് വിളിച്ചിരുന്നത്. ബന്ധുക്കളോടും സഹജീവികളോടും തന്റെ വിദ്യാര്‍ത്ഥി സമൂഹത്തോടും...
Read moreസത്ച്ചിന്തയുടെ വെളിച്ചം സദാപ്രസരിപ്പിച്ച മഹതിയായിരുന്നു 2020 ജൂണ്‍ 18ന് നമ്മെ വിട്ടുപിരിഞ്ഞ തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് മുകളില്‍ താവഴിയില്‍ പത്തായപ്പുരമാളികയില്‍ പി.കെ. മനോരമത്തമ്പുരാട്ടി. സാമൂതിരി കോവിലകത്തിന്റെ മരുമകളായി...
Read moreജനസംഘകാലം മുതല്‍ കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ പാകിയ രണ്ടു പ്രവര്‍ത്തകരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക് നഷ്ടമായത്. ഭാരതീയവ്യാപാരിവ്യവസായി സംഘിന്റെ സംസ്ഥാന ജന.സെക്രട്ടറിയായ സി.കെ. ബാലകൃഷ്ണനും ബി.ജെ.പി...
Read more''കേസരിയ്ക്കുവേണ്ടി ഉണ്ണ്യേട്ടന് എഴുതിവെച്ച ഒരു ലേഖനമുണ്ട്. ദേവിയെക്കുറിച്ചാണ്.'' - ഇയ്യിടെ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്ത്തകന് വി.ആര്. ഗോവിന്ദനുണ്ണിയുടെ ഭാര്യ വത്സല ഉണ്ണി വിളിച്ചു പറഞ്ഞു. മരണത്തിനു ഏതാനും...
Read moreചലച്ചിത്രസംഗീതരംഗത്തെ മഹാരഥന്മാരായ ദേവരാജന്മാസ്റ്റര്, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവര്‍ വിരാജിച്ചിരുന്ന കാലത്താണ് എല്ലാവരും സ്നേഹത്തോടെ മാഷെ എന്നു വിളിക്കുന്ന എം.കെ.അര്‍ജുനന്റെ രംഗപ്രവേശം. ഈ ത്രിമൂര്‍ത്തികള്‍ക്ക് ലഭിച്ചതിനുശേഷമുള്ള അവസരങ്ങളാണ് അര്ജുനന്...
Read more
പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies