എബിവിപി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി
തേഞ്ഞിപ്പലം (മലപ്പുറം): ബി.എ.ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പാഠപുസ്തകത്തിലുള്ള രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.എം.കെ. ജയരാജിനെ നേരിട്ടു...












































