ആറന്മുളയിലെ ആപത്‌സൂചനകള്‍
ആധുനിക സാമ്പത്തികശാസ്ത്ര നിര്‍വചനമനുസരിച്ച് ഉത്പാദനോപാധികളില്‍ ഒന്നാണ് ഭൂമി. വ്യാവസായികവും ഭൗതികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് ഭൂമിയെ ഉപയോഗപ്പെടുത്തുക എന്നതാണ് അതിനര്‍ത്ഥം. പാശ്ചാത്യ ഭൗതികവാദത്തിന്റെ പ്രയോക്താക്കളായ ദെ കാര്‍ത്തെ, ആഡം...




































