Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

മലപ്പുറം ജില്ല അമീബയെപ്പോലെ

ശാകല്യന്‍

Print Edition: 10 September 2021

മലപ്പുറം ജില്ല നടുക്കുകൂടെ മുറിച്ചു രണ്ടാക്കണം എന്ന് കേരള മുസ്ലിം ജമായത്ത് ആവശ്യപ്പെട്ടിരിക്കയാണ്. അമ്പതു വര്‍ഷം മുമ്പ് മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ അവിടുത്തെ ജനസംഖ്യ കേവലം പതിനാലുലക്ഷമായിരുന്നുവെന്നും ഇന്നത് അമ്പതു ലക്ഷമായിരിക്കുന്നു എന്നതാണ് ജില്ല രണ്ടാക്കണം എന്ന ആവശ്യത്തിന് അവര്‍ ഉന്നയിക്കുന്ന കാരണം. മറ്റു ജില്ലകളില്‍ ഭൂരിപക്ഷവും അതിനുമുമ്പ് രൂപീകരിക്കപ്പെട്ടവയാണ്. അവിടങ്ങളിലൊന്നും ജനസംഖ്യ മലപ്പുറം ജില്ലയില്‍ വര്‍ദ്ധിച്ചപോലെ മൂന്നിരട്ടി വര്‍ദ്ധിച്ചിട്ടില്ല. അമീബയെപ്പോലെ ജില്ല രണ്ടായി മുറിഞ്ഞാല്‍ അധികം കഴിയും മുമ്പ് രണ്ട് നാലാകും. നാല് എട്ടാകും. അങ്ങനെ ഗുണനക്രമത്തില്‍ മാപ്പിള ജില്ലകള്‍ വര്‍ദ്ധിച്ച് കേരളം മാപ്പിളസ്ഥാനായി മാറും. അതായിരുന്നല്ലോ 1921-ലെ മാപ്പിള ലഹളയിലെ ”സ്വാതന്ത്ര്യസമര പോരാളി” വാരിയം കുന്നന്‍ സ്ഥാപിക്കാന്‍ ആഗ്രഹിച്ച ”മലയാള നാട്” സംസ്ഥാനം അഥവാ മാപ്പിളസ്ഥാന്‍ സംസ്ഥാനം.

വാരിയംകുന്നന്റെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യപടിയാണ് ഇ.എം.എസ്. സാധിച്ചുകൊടുത്ത മാപ്പിളസ്ഥാന്‍ ജില്ലയെന്ന മലപ്പുറം. അമ്പതുകൊല്ലം കൊണ്ട് അവിടുത്തെ ജനസംഖ്യ മൂന്നിരട്ടിയായി വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം മാപ്പിളസ്ഥാന്‍ ജില്ല രൂപീകരിക്കുന്ന മുഖ്യമന്ത്രി എന്ന പദവി വിജയന്‍ സഖാവിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ ആകുമോ?

Share4TweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies