No products in the cart.

No products in the cart.

ശാസ്ത്രായനം

യദു

ഐഎന്‍എസ് വിക്രാന്ത് -കരുത്തനായ കടല്‍രാജാവ്

സ്വന്തമായി വിമാനവാഹിനി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ കഴിയുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സീ ട്രയലുകള്‍ ആരംഭിച്ച കൂറ്റന്‍ വിമാനവാഹിനി അടുത്ത...

Read more

ജി.എസ്.എല്‍.വി എ ഫ്10 പരാജയമല്ല, പാഠമാണ്

ഏറെ കാത്തിരുന്ന ഭാരതത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിച്ച ഉപഗ്രഹം ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അവസാന ക്രയോജനിക് ഘട്ടത്തിലെത്തിയപ്പോഴാണ്...

Read more

അപ്പോളോ-13 ദൃഢനിശ്ചയം വഴിമാറ്റിയ മഹാദുരന്തം

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അമ്പത്തിരണ്ടാം വാര്‍ഷികം ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. ആ ഇതിഹാസതുല്യമായ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഏട് നമുക്കിന്നു ചര്‍ച്ച ചെയ്യാം. മനുഷ്യരാശി കണ്ട എറ്റവും...

Read more

ബഹിരാകാശത്തെ ഭാരമില്ലായ്മ

ബഹിരാകാശ യാത്രകളിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യമാണ് ഭാരമില്ലായ്മ എന്ന അവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ വിര്‍ജിന്‍ ഗാലക്റ്റിക്ക നടത്തിയ യാത്രയില്‍, യാത്രികര്‍ പഞ്ഞിക്കെട്ടുകള്‍ പോലെ പേടകത്തിനുള്ളില്‍ ഒഴുകി നടക്കുന്നതും...

Read more

യാഥാര്‍ത്ഥ്യമാകുന്ന ബഹിരാകാശ ടൂറിസം

1960 കളിലാണ് മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം തുടങ്ങുന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിച്ചു നടത്തിയ ആകാശപ്പോരാട്ടങ്ങളുടെ ഫലമായി ബഹിരാകാശ സാങ്കേതിക രംഗം കുതിച്ചത് അദ്ഭുതകരമായ വേഗതയിലാണ്. പക്ഷേ...

Read more

രോഗനിര്‍ണയത്തിന്റെ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍

കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ എല്ലാം സാമ്പിള്‍ ആയി ഉപയോഗിക്കേണ്ടത് രക്തത്തിലെ സിറം അല്ലങ്കില്‍ പ്ലാസ്മ ആണ്. രക്തം വെറുതെ കുറച്ചുനേരം വെച്ചാല്‍ കട്ടപിടിക്കുമല്ലോ. അങ്ങനെ കട്ടപിടിച്ച...

Read more

രോഗനിര്‍ണയത്തിന്റെ സാങ്കേതികവഴികള്‍

അമ്പത് പേരുടെ സാമ്പിള്‍ അയച്ചിരുന്നു. രണ്ട് പേര്‍ പോസിറ്റീവ്. ബാക്കിയെല്ലാം നെഗറ്റീവ്.. അടുത്ത കാലത്തായി നാം സ്ഥിരം കേള്‍ക്കുന്ന ചില പദങ്ങള്‍ ആണിത്. പകര്‍ച്ചവ്യാധിക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട...

Read more

സ്‌കൈലാബ്-ഭീതിവിതച്ച ആകാശദൂതന്‍

ചൈനയുടെ ഒരു റോക്കറ്റ് ഭാഗം നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്ക് പതിച്ച വാര്‍ത്ത ഒരു മാസം മുമ്പ് വലിയ ചര്‍ച്ചയായിരുന്നല്ലോ. അപ്പോഴാണ് മനസ്സ് എഴുപതുകളുടെ ഒടുവിലെ എട്ടുവയസ്സുകാരനിലേക്ക് ഒന്ന്...

Read more

ഉയരങ്ങളിലെ കുളിര്‌

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകരെ ഞാന്‍ ഏറ്റവുമധികം ചോദിച്ചു വശംകെടുത്തിയ ഒരു സംശയമുണ്ട്. എറണാകുളത്തേക്കാള്‍ എന്തുകൊണ്ടാണ് മൂന്നാറില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്. മുകളിലേക്ക് പോകുന്തോറും നമ്മള്‍ സൂര്യനോട് അടുക്കുകയല്ലേ....

Read more

ഇസിജി സുദര്‍ശന്‍: ധിഷണയുടെ ആര്‍ഷസൗന്ദര്യം

ഫിസിക്‌സ് ആവേശമായി മാറി, അതൊരു ഭ്രാന്തായി മാറിയ എണ്‍പതുകളുടെ അവസാനമാണ് ടാക്കിയോനുകള്‍ എന്ന അത്ഭുത കണത്തെ പറ്റി കേള്‍ക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികത സിദ്ധാന്ത പ്രകാരം(Theory of...

Read more

ജ്യോതിഷത്തിന്റെ ശാസ്ത്രീയത

എക്കാലത്തെയും ഏറ്റവും ചൂടുപിടിച്ച ഒരു വിഷയമാണ് ജ്യോതിഷം ശാസ്ത്രമാണോ അതോ വെറും വിശ്വാസം മാത്രമാണോ എന്നത്. ശാസ്ത്രം എന്നാല്‍ അത് പൂര്‍ണ്ണമായി ആവര്‍ത്തിക്കാന്‍ കഴിയുന്നതായിരിക്കണം , ഒരേ...

Read more

ധവളവിപ്ലവത്തിന്റെ കഥ

ഭാരതത്തെ ക്ഷീരോത്പാദനത്തില്‍ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച ധവളവിപ്ലവത്തെ കുറിച്ച് അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിനു പിന്നില്‍ നടന്ന സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ...

Read more

ലോകത്തെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവം

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രവികസനത്തിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ധാരാളം ഉത്തരങ്ങളുണ്ടാകും. വ്യോമയാനം, ബഹിരാകാശം അങ്ങനെ പലതും. എന്നാല്‍ ഇതെല്ലാം സാധിച്ചത്തിനു പിന്നില്‍ മറ്റൊന്നുണ്ട്. അതാണ്...

Read more

അപ്പോളോ സോയുസ് ദൗത്യം: ചരിത്രത്തിലേക്കൊരു ഷേക്ക് ഹാന്‍ഡ്

അച്ചുതണ്ട് ശക്തികളുടെ കരുത്തിനു മുന്‍പില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ കൈകോര്‍ത്ത് നിന്ന നിതാന്ത ശത്രുക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധാനന്തരം വഴിപിരിഞ്ഞതും പതിറ്റാണ്ടുകളോളം ഭൂപടത്തെ രണ്ടു ചേരികളായി വിഭജിച്ച്,...

Read more

സിംഗിള്‍ ക്രിസ്റ്റല്‍- വ്യോമയാനസാങ്കേതികതയിലെ വജ്രായുധം

ഭാരതം സിംഗിള്‍ ക്രിസ്റ്റല്‍ സാങ്കേതിക വികസിപ്പിച്ചു. ഈ ടെക്നോളജിയില്‍ നിര്‍മ്മിച്ച ഹെലിക്കോപ്റ്റര്‍ ബ്ലേഡുകള്‍ ഡിആര്‍ഡിഒ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് കൈമാറി. കഴിഞ്ഞ ദിവസം തലക്കെട്ടുകളില്‍ വന്ന ഒരു വാര്‍ത്തയാണിത്....

Read more

ലേസര്‍ എന്ന അത്ഭുതരശ്മി

സ്‌കൂള്‍ പഠനകാലത്തെ പ്രധാന ഭ്രാന്തുകളിലൊന്നായിരുന്നു സയന്‍സ് ഫിക്ഷനുകള്‍. ജൂള്‍ വേണിന്റെയോ ചാര്‍ല്‌സ് ഡിക്കന്‍സിന്റെയോ കാള്‍ സാഗന്റെയോ ഉന്നത നിലവാരത്തിലുള്ള സാധനങ്ങളൊന്നുമല്ല. കോട്ടയം പുഷ്പനാഥ്, തോമസ്.ടി അമ്പാട്ട്, ബാറ്റണ്‍...

Read more

ക്രയോജനിക് എഞ്ചിന്റെ കഥ

കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. അതിലെ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെടുകയും ആശങ്കപ്പെടുകയും ചെയ്ത ഒരു കാര്യമാണ് ഭാരതത്തിന്റെ ക്രയോജനിക് എഞ്ചിന്റെ കഥ. എന്താണീ ക്രയോജനിക് എഞ്ചിന്‍? റോക്കറ്റ്...

Read more

കടലാഴങ്ങളിലെ കാവലാളുകള്‍

മനുഷ്യന്റെ ശാസ്ത്രനേട്ടങ്ങളുടെ ഒരു യക്ഷിക്കഥാ രൂപമാണ് മുങ്ങിക്കപ്പലുകള്‍ അഥവാ അന്തര്‍വാഹിനികള്‍ എന്ന് വേണമെങ്കില്‍ പറയാം. മുങ്ങിക്കപ്പലുകള്‍ യാഥാര്‍ത്ഥ്യമായിട്ട് ഒരു നൂറ്റാണ്ടിലേറെയായെങ്കിലും അവയെചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഇന്നും ഒരു പഞ്ഞവുമില്ല....

Read more

കുര്‍സ്‌ക് -ജലസമാധിയിലാണ്ട യന്ത്രത്തിമിംഗലം

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞുവന്ന ലോകക്രമങ്ങളില്‍ രാജ്യങ്ങള്‍ രണ്ടു ചേരികളിലായി ഏറ്റുമുട്ടിയപ്പോള്‍, ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍ ദര്‍ശിച്ചത് അഭൂതപൂര്‍വമായ കുതിച്ച് ചാട്ടമായിരുന്നു. മുതലാളിത്ത ചേരിയെന്നും സോഷ്യലിസ്റ്റ് ചേരിയെന്നും...

Read more

നൂറ്റാണ്ട് പിന്നിടുന്ന ആപേക്ഷികത

ആപേക്ഷികതാ സിദ്ധാന്തം അവ തരിപ്പിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. ഒന്നര സഹസ്രാബ്ദത്തോളം നീണ്ട കുരിശുയുദ്ധങ്ങളുടെ ഇരുണ്ട യുഗത്തിനു ശേഷം, നവോത്ഥാനത്തിന്റെ ശംഖൊലി മുഴങ്ങാന്‍ തുടങ്ങിയ യൂറോപ്പിലാണ് ഐസക്...

Read more

കോണ്‍കോര്‍ഡ്- വ്യോമയാനങ്ങളിലെ രാജഹംസം

എയര്‍ബസ് പുതിയ ഒരു സൂപ്പര്‍സോണിക് യാത്രാ വിമാനത്തിന്റെ പണിപ്പുരയിലാണ് എന്ന വാര്‍ത്ത വായിച്ചപ്പോഴാണ്, കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ് തന്റെ പംക്തിയിലെഴുതിയ ഒരുഅനുഭവക്കുറിപ്പ്...

Read more

കൊളംബിയ…ഒരു കണ്ണുനീര്‍ത്തുള്ളി

ആകാശത്തിന്റെ അനന്തനീലിമയും അതിന്റെ അനുപമ സൗന്ദര്യവും മനുഷ്യനെ എന്നും മോഹിപ്പിച്ചിട്ടുള്ള നിഗൂഢതയാണ്. ബുദ്ധിയും ചിന്തയും മുളപൊട്ടുന്ന പ്രായത്തില്‍ തന്നെ അമ്മിഞ്ഞപ്പാലിനൊപ്പം അമ്മ ഇറ്റു തരുന്ന ഒരു വാത്സല്യ...

Read more

ഗവേഷണം സാങ്കേതികവളര്‍ച്ചയുടെ ആണിക്കല്ല്

രണ്ടു ദിവസം മുമ്പ് mind healing രംഗത്ത് വളരെക്കാലമായി ഗവേഷണപരീക്ഷണങ്ങള്‍ നടത്തുന്ന ഡോ.പുരുഷോത്തമനുമായി ഏറെ നേരം സംസാരിച്ചു. വലിയ അറിവുകളുടെ ഒരു കലവറ തന്നെയായിരുന്നു അദ്ദേഹം തുറന്നു...

Read more

സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍- വിഹായസ്സ് വിറങ്ങലിച്ച ദുരന്തഗാഥ

ജനുവരി 28. സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ദുരന്തവാര്‍ഷികം. മനുഷ്യന്‍ ബഹിരാകാശ യാത്ര തുടങ്ങിയ 1960 കളില്‍ തന്നെ, സ്‌പേസ് ഷട്ടില്‍ എന്ന ആശയത്തിന് ജീവന്‍ വെച്ചിരുന്നു. ഒരു...

Read more

പ്രപഞ്ചനടനത്തിന്റെ ശൈവസങ്കല്പം

എണ്‍പതുകളുടെ മധ്യത്തിലെപ്പോഴോ ആണ്, ശാസ്ത്രസാഹിത്യപരിഷത്ത് ആചാര്യനായിരുന്ന എം.പി.പരമേശ്വരന്റെ 'പ്രപഞ്ചരേഖ' എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ശാസ്ത്രത്തെ ലളിതമായി വിവരിക്കുകയും ജ്യോതിശാസ്ത്രത്തെയും നക്ഷത്രങ്ങളെയും അടുത്തറിയാന്‍ സഹായിക്കുകയും ചെയ്ത ഈ...

Read more

മകരസംക്രമം-പ്രപഞ്ചവിജ്ഞാനത്തിന്റെ ഗിരിശൃംഗം

ലോകത്തില്‍ വിവിധ തരത്തിലുള്ള കലണ്ടറുകള്‍ ഉണ്ട്. ഒരു വര്‍ഷത്തിലെ മുന്നൂറ്ററുപത്തഞ്ചു ദിവസങ്ങളെ മുപ്പതും മുപ്പത്തൊന്നും ദിവസങ്ങളായി തിരിച്ച് പന്ത്രണ്ടു മാസങ്ങളിലായി ചിട്ടപ്പെടുത്തിയ ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ് ഇന്ന്...

Read more

ധവളവിപ്ലവത്തിന്റെ കഥ

ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാഷ്ട്രമാണ്. പശുവിനെ ദിവ്യമായിക്കാണുന്ന തലമുറകള്‍ എന്നുമിവിടെ ഉണ്ടായിരുന്നു എങ്കിലും ഈ മഹത്തായ നേട്ടത്തിന് പിന്നില്‍ ഒരു മനുഷ്യന്റെ കഠിനാധ്വാനവും...

Read more

ഡോ.വിക്രം സാരാഭായ് -അകാലത്തില്‍ പൊലിഞ്ഞ വഴിവിളക്ക്

സ്വതന്ത്ര ഭാരതം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ആരോപണങ്ങളിലൊന്നാണ്, ബ്രിട്ടീഷ് ഭരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഒരു തരത്തിലുമുള്ള സാങ്കേതിക പുരോഗതിയും ഉണ്ടാവുകയില്ലായിരുന്നു എന്നത്. റയില്‍വെ, റോഡ്, പാലങ്ങള്‍ തുടങ്ങിയ...

Read more

യശസ്സുയര്‍ത്തിയ പി.എസ്.എല്‍.വി

പി.എസ്.എല്‍.വി-സി 50 വിജയകരമായി വിക്ഷേപിച്ചു, സി.എം.എസ്. ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലേക്ക് ഇന്‍ജെക്ട് ചെയ്തു. ഈ വാര്‍ത്ത ഇപ്പോള്‍ വരുന്നത് പത്രങ്ങളുടെ ഉള്‍പ്പേജുകളിലാണ്. കാരണം പി.എസ്.എല്‍.വിയുടെ വിജയകരമായ വിക്ഷേപണം...

Read more

സ്ഥലകാലനൈരന്തര്യം- ഐന്‍സ്റ്റീനും ഭാരതവീക്ഷണവും

ഇരുപതാം നൂറ്റാണ്ടില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാ ജീനിയസ്സ് അവതരിപ്പിച്ച ആപേക്ഷികതാ സിദ്ധാന്തം നൂറ്റാണ്ടുകള്‍ നീണ്ട ന്യൂട്ടോണിയന്‍ യുഗത്തിന്റെ അടിവേരിളക്കിയത് എങ്ങനെ എന്ന് നാം നേരത്തെ ചര്‍ച്ച...

Read more
Page 1 of 2 1 2

Latest