നേർപക്ഷം

ഗവര്‍ണ്ണര്‍ സര്‍സംഘചാലകനെ കണ്ടാല്‍ എന്താണ് പ്രശ്‌നം?

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എപ്പോഴൊക്കെ അധികാരത്തില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അതത് കാലത്തെ ഗവര്‍ണ്ണര്‍മാരുമായി അഭിപ്രായവ്യത്യാസവും പോരാട്ടവും പതിവായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്കോ ഭാരതത്തിന്റെ ഭരണഘടനയ്‌ക്കോ ഭരണഘടനയുടെ അന്തസ്സത്തയ്‌ക്കോ മൂല്യങ്ങള്‍ക്കോ എന്തെങ്കിലും...

Read moreDetails

ഹത്രാസില്‍ നിന്ന് ലഖിംപുര്‍ഖേരിയിലേക്കുള്ള ദൂരം

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി യോഗി സര്‍ക്കാരിന്റെ കീഴില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ടുമായോ മറ്റ് ഭീകര വിധ്വംസക സംഘടനകളുമായോ യാതൊരു...

Read moreDetails

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടം

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടമാണ് നടക്കുന്നത്. പ്രജ്ഞാനന്ദയും സരിന്‍ നിഹാലും നാരായണനുമടക്കം ഏതാണ്ട് മൂന്നു ഡസനോളം താരങ്ങള്‍, ലോകചാമ്പ്യന്മാരാവാന്‍ കെല്‍പ്പുള്ളവര്‍ പ്രതീക്ഷയുടെ വാഗ്ദാനങ്ങളായി രംഗത്തെത്തിയിരിക്കുന്നു. ഒരാഴ്ച മുന്‍പ് ലോകചാമ്പ്യന്‍...

Read moreDetails

ജലീലിനെ ചുമക്കുന്നതെന്തിന്?

നമ്മുടെ കെ.ടി ജലീല്‍ ഒളിമ്പിക്‌സ് ഓട്ടത്തിനു പോയിരുന്നെങ്കില്‍ എത്ര മെഡല്‍ കിട്ടുമായിരുന്നു. പി.ടി ഉഷയ്ക്ക് ഫോട്ടോ ഫിനിഷിംഗിലാണ് വെങ്കലം നഷ്ടപ്പെട്ടത്. അന്ന് ആരും വ്യത്യസ്തനായ ഓട്ടക്കാരനാം കെ.ടി...

Read moreDetails

ഭീഷണിക്കുമുന്നില്‍ തലകുനിച്ച്

അധികാരത്തിലേറിയപ്പോഴും തൊട്ടുമുന്‍പും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയും പ്രതിച്ഛായാ നിര്‍മ്മാതാക്കളും ഒക്കെച്ചേര്‍ന്ന് കൊണ്ടുവരാന്‍ ശ്രമിച്ചത് ഒരു പുതിയ പ്രതിച്ഛായയായിരുന്നു. കേരളം കണ്ട ഏറ്റവും...

Read moreDetails

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

എല്ലാ മുസ്ലീങ്ങളും ഭീകരരല്ല. പക്ഷേ, പിടിയിലായ, അറസ്റ്റിലായ എല്ലാ ഭീകരരും മുസ്ലീങ്ങളാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക സമൂഹത്തെ പൊതുജനങ്ങള്‍ സംശയദൃഷ്ടിയോടെ കാണുന്നു. ഒരുവിഭാഗം ഭീകരരും തീവ്രവാദികളും കാട്ടിക്കൂട്ടുന്ന അക്രമസംഭവങ്ങള്‍...

Read moreDetails

ആന്റണി രാജുവിനെ രക്ഷിക്കാന്‍ പിണറായിയുടെ പാഴ്ശ്രമം

നീതിപീഠത്തെ മുഴുവന്‍ കബളിപ്പിച്ച കേസില്‍ കേരളത്തെ അന്താരാഷ്ട്രതലത്തില്‍ നാണം കെടുത്തിയ സംഭവത്തിനു കാരണക്കാരനായ പ്രതി കേരളത്തിന്റെ മന്ത്രിയായി വിരാജിക്കുകയാണ്. ഈ കേസ് ഇല്ലാതാക്കുവാന്‍, വൈകിക്കാന്‍, ഒഴിവാക്കാന്‍ കേരളത്തിലെ...

Read moreDetails

വി.ഡി.സതീശന്‍ പച്ച കണ്ണട മാറ്റണം

രമേശ് ചെന്നിത്തലയെ കെ.സി.വേണുഗോപാലിന്റെ പിന്‍ബലത്തില്‍ വെട്ടിവീഴ്ത്തിക്കൊണ്ട് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായതും കെ.സുധാകരന്റെ രണ്ടാമനായി മാറിയതും വലിയ അത്ഭുതമുള്ള കാര്യമല്ല. കോണ്‍ഗ്രസ്സില്‍ ഇതൊക്കെ സ്വാഭാവികമാണ്. വെട്ടിയും വീഴ്ത്തിയും...

Read moreDetails

പിണറായിയുടെ ബിരിയാണിച്ചെമ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് ജനപിന്തുണ കൊണ്ടല്ല, പകരം മതഭീകരസംഘടനകളുടെ സഹായത്തോടെ നടത്തിയ ആസൂത്രിതമായ സോഷ്യല്‍ എഞ്ചിനീയറിംഗും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിലെ ചേരിപ്പോരും...

Read moreDetails

മനോരമയുടെ ആര്‍.എസ്.എസ് വിരോധം

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തോട് അനുബന്ധിച്ച് പത്ത് വയസ്സുള്ള ഒരു കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ പൊതുമണ്ഡലത്തെ ഞെട്ടിക്കുന്ന അനുഭവമായിരുന്നു. ധാരാളം കുഞ്ഞുങ്ങളെ കേരളത്തിലെ സാമൂഹ്യമാധ്യമങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു....

Read moreDetails

ജിഹാദികള്‍ പിടിമുറുക്കുന്ന മലയാള സിനിമ

കലാരൂപങ്ങള്‍ ആനന്ദദായകമാകണമെന്നാണ് ഭാരതീയ കാഴ്ചപ്പാട്. ആനന്ദം എന്നത് ഒരനുഭൂതിയാണ്. ആനന്ദാനുഭൂതി സൃഷ്ടിക്കുന്നത് മനസ്സിനെ ഏകാഗ്രമാക്കാനും ഈശ്വരോന്മുഖമാക്കാനുമാണ്. മനസ്സ് ഈശ്വരോന്മുഖമാകുമ്പോള്‍ അലകളൊടുങ്ങിയ കടല്‍ പോലെ ഈശ്വരചൈതന്യം നിറയുന്നു. ആ...

Read moreDetails

താലിബാനിസത്തിന്റെ കരിനിഴല്‍

ഇസ്ലാമിന്റെ സ്ത്രീവിരുദ്ധത പുതിയ കാര്യമല്ല. നാല് കെട്ടി അഞ്ചും എട്ടും പെറ്റുകഴിയുമ്പോള്‍ മുത്തലാഖ് ചൊല്ലി വഴിയാധാരമാക്കി വലിച്ചെറിയാന്‍ അവര്‍ക്ക് മതത്തിന്റെ പരിചയുണ്ട്, വോട്ടുബാങ്കിന്റെ പരിരക്ഷയുമുണ്ട്. കാലത്തിന്റെ ചുവരെഴുത്ത്...

Read moreDetails

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്തത്, അറസ്റ്റിലെ ഇരട്ടത്താപ്പു കൊണ്ടാണ് ശ്രദ്ധേയമായത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി...

Read moreDetails

പിണറായി ഗുജറാത്ത് മോഡല്‍ ഭരണം പഠിക്കുമ്പോള്‍

സി.പി.എമ്മിന് അബദ്ധം പറ്റിയാല്‍ 50 വര്‍ഷം കഴിഞ്ഞ് തിരുത്തുമെന്നും അപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരുമെന്നും കേട്ടിട്ടുണ്ട്. ഇപ്പോള്‍ തിരുത്തലിന്റെയും മാപ്പു പറച്ചിലിന്റെയും കാലപരിധി കുറഞ്ഞുവരുന്നു എന്നതാണ് കേരളത്തിലെ...

Read moreDetails

ജിഹാദികള്‍ക്ക് മുന്നില്‍ സിപിഎമ്മിന്റെ അടിയറവ്

കോടഞ്ചേരി ലൗജിഹാദ് കേസില്‍ സി.പി.എം സ്വീകരിച്ച നിലപാട് ഒരിക്കല്‍ക്കൂടി പാര്‍ട്ടി ജിഹാദികള്‍ക്ക് കീഴടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ്. ഇക്കാര്യത്തില്‍ സത്യം പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും...

Read moreDetails

പത്രപ്രവര്‍ത്തകര്‍ക്ക് അപമാനകരമായ യൂണിയന്‍

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കായി ദശാബ്ദങ്ങള്‍ക്കു മുന്‍പ് രൂപം കൊണ്ട സംഘടനയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. യൂണിയന്റെ കൊടിയുടെ നിറം ചുവപ്പാണ്. കൊടിയുടെ നിറം നോക്കിയല്ല എല്ലാ രാഷ്ട്രീയ...

Read moreDetails

പിണറായി എന്ന അശ്ലീലം

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ എവിടേക്കാണ് നയിക്കുന്നത്? കൊറോണക്കാലത്ത് കിറ്റ് കൊടുത്ത് നേടിയ വിജയത്തിലൂടെ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ കേരളത്തില്‍ ഭാവാത്മകമായ മാറ്റമാണ് പ്രതീക്ഷിച്ചത്. ഇന്ന് സാധാരണക്കാരന്റെ തോരാക്കണ്ണീരില്‍...

Read moreDetails

നൃത്തം നിര്‍ത്തിവെപ്പിച്ച താലിബാനിസം

ദേശീയതലത്തില്‍ നീതിപീഠങ്ങള്‍ സ്വതന്ത്രമാകണ്ടേ? ഇപ്പോള്‍ ഓരോ സംസ്ഥാനത്തെയും ഹൈക്കോടതി ജഡ്ജിമാരില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് സുപ്രീം കോടതിയിലേക്ക് ജഡ്ജിമാര്‍ നിയമിക്കപ്പെടുന്നത്. ഹൈക്കോടതിയിലാകട്ടെ, അഭിഭാഷകരില്‍ നിന്ന് നേരിട്ടും ജില്ലാ...

Read moreDetails

ഹിജാബിന്റെ പിന്നില്‍ വിഘടനവാദികള്‍ തന്നെ

കര്‍ണ്ണാടകത്തിലെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ യൂണിഫോമിനു പകരം ഹിജാബ് ധരിക്കാനുള്ള അവകാശം തേടി മതമൗലികവാദ സംഘടനകളുടെ പിന്തുണയോടെ നല്‍കിയ ഹര്‍ജികള്‍ കര്‍ണ്ണാടക ഹൈക്കോടതി തള്ളി. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍...

Read moreDetails

മലയാള മാധ്യമങ്ങളുടെ മോദി വിരോധം

ഉക്രൈയിനിലെ യുദ്ധം വീണ്ടും ഒരു പാഠം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനും കുതിര കയറാനും ഇകഴ്ത്താനും ശ്രമിച്ചിരുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് ഈ പാഠം....

Read moreDetails

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെമ്പട രാജ്ഭവനില്‍ ബി.ജെ.പിക്കാരന് അമ്പട

രാജ്ഭവനുകളും ഗവര്‍ണ്ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളും ആര്‍.എസ്.എസ് സ്വയംസേവകര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കൊടുക്കാന്‍ പാടില്ലാത്തതാണോ? ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണോ? എന്താണ് ആര്‍.എസ്.എസ്,...

Read moreDetails

രാഷ്ട്രവിരുദ്ധതയോ പത്രസ്വാതന്ത്ര്യം?

മീഡിയാ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചാനലിനെ അറിയിക്കുകയും ചെയ്തു. ദേശസുരക്ഷയുടെ പേരിലാണ് ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്. ഇതോടെ ചാനലിന്റെ സംപ്രേഷണാവകാശം ഇല്ലാതാവുകയും...

Read moreDetails

പിണറായിയുടെ പൊട്ടിയ അമേരിക്കന്‍ പിഞ്ഞാണം

മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയും മടക്കയാത്രയും ഗള്‍ഫ് സന്ദര്‍ശനവുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പിണറായി വിജയന്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ചു നടത്തിയ മിക്ക സമ്മേളനങ്ങളിലും ചൈനയെ പിന്തുണയ്ക്കുകയും അമേരിക്കയെ...

Read moreDetails

ഉണ്ണി മുകുന്ദനെ വേട്ടയാടുന്നവരറിയാന്‍

ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച്, അദ്ദേഹം തന്നെ നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന സിനിമ കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തി. ഉണ്ണി മുകുന്ദന്റെ സിനിമ തീയേറ്ററില്‍ എത്തും മുന്‍പു തന്നെ...

Read moreDetails

കാരണ”ഭൂതന്‍” പിണറായി വാഴ്ക! വാഴ്ക!!!

കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇറങ്ങിച്ചെന്നത് നാടകം, പാട്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയായിരുന്നു. തോപ്പില്‍ ഭാസിയും കെ.പി.എ.സിയും കെ.എസ്. ജോര്‍ജ്ജും ഒക്കെ അതിന് മാറ്റു കൂട്ടുകയും മാസ്മരികത സൃഷ്ടിക്കുകയും...

Read moreDetails

വിഐപി സുരക്ഷയിലെ പഴുതുകളും വീഴ്ചകളും

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭാരതത്തിന്റെ നേതൃനിരയിലെ ഏറ്റവും സുരക്ഷ ഉറപ്പാക്കപ്പെട്ടിട്ടുള്ള വ്യക്തികളാണ്. സ്വതന്ത്ര റിപ്പബ്ലിക്കായി ഭരണസംവിധാനം നിലവില്‍ വന്നതു മുതല്‍ ഘട്ടം ഘട്ടമായി ഏറ്റവും ശക്തമായ സുരക്ഷാ...

Read moreDetails

തിരിച്ചറിയണം ഇസ്ലാമിക ഭീകരത

കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ വളര്‍ച്ചയും തോതും അറിഞ്ഞിരുന്ന പ്രഗത്ഭരായ പലരും ഇതിന്റെ അന്താരാഷ്ട്ര മാനത്തെ കുറിച്ചും വരാന്‍ പോകുന്ന ഭീതിദങ്ങളായ ദിനങ്ങളെ കുറിച്ചും വളരെ നേരത്തെ തന്നെ...

Read moreDetails

ചാന്‍സലര്‍ പിണറായി!

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് എന്താണ് പറ്റിയത്? പുകച്ചില്‍ തുടങ്ങിയത് പിണറായിയുടെ കാലത്തല്ല. പിണറായിക്ക് മുന്നേ കെ.കരുണാകരന്റെ കാലത്തുതന്നെ തുടങ്ങി. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ കേരളത്തിന്റെ...

Read moreDetails

പിണറായിയുടെ കൈയില്‍ ചോര മണക്കുന്നു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും തിരിച്ചറിയണം, കേരളത്തില്‍ പാര്‍ട്ടിക്കാരല്ലാത്ത, അങ്ങയുടെ ഏറാന്‍മൂളികളല്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ക്ക് അങ്ങയുടെ കൈകളിലെ ചോരയുടെ മണം, ബീഭത്സമായ മണം, അറപ്പും...

Read moreDetails

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.